"സ്കൂൾവിക്കി വാർഷികയോഗം 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 81: | വരി 81: | ||
== അനുബന്ധം 1 == | |||
1. പരിശീലനം | |||
=== '''1. പരിശീലനം''' === | |||
സ്കൂൾവിക്കി താളുകൾ പരിഷ്ക്കരിക്കുന്നതിനാവശ്യമായ പരിശീലനം മുഴുവൻ വിദ്യാലയങ്ങളിലേയും ഒരദ്ധ്യാപകനു് എങ്കിലും നൽകുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തത്. | |||
2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു.. | 2021 ഡിസംബർ 15 മുതൽ19 വരെ പരിശീലന മൊഡ്യൂൾ, സഹായകഫയലുകൾ എന്നിവ തയ്യാറാക്കുകയും 20/12/2022 ന് കൈറ്റിന്റെ എറണാകുളം റീജിയണൽ റിസോഴ്സ് സെന്ററിൽ റിസോഴ്സ് ഗ്രൂപ്പ് പരിശോധിച്ച് അന്തിമരൂപം നൽകകകയും ചെയ്തു.. | ||
2021 ഡിസംബർ 21, 22 തീയതികളിൽ എസ്.ആർ.ജിയും, ഡിസംബർ 27 മുതൽ 2022 ജനുവരി 4 വരെ 14 ബാച്ചുകളിലായി ഡി.ആർ.ജിയും, ജനുവരി 5 മുതൽ ഫെബ്രുവരി 7 വരെ 532ബാച്ചുകളിലായി സ്കൂൾ തല പരിശീലനവും പൂർത്തിയാക്കാൻ സാധിച്ചു. | 2021 ഡിസംബർ 21, 22 തീയതികളിൽ എസ്.ആർ.ജിയും, ഡിസംബർ 27 മുതൽ 2022 ജനുവരി 4 വരെ 14 ബാച്ചുകളിലായി ഡി.ആർ.ജിയും, ജനുവരി 5 മുതൽ ഫെബ്രുവരി 7 വരെ 532ബാച്ചുകളിലായി സ്കൂൾ തല പരിശീലനവും പൂർത്തിയാക്കാൻ സാധിച്ചു. | ||
| വരി 93: | വരി 94: | ||
== അനുബന്ധം 2 == | |||
=== സ്കൂൾവിക്കി പുരസ്ക്കാരം === | |||
മൽസരത്തിന് സന്നദ്ധമാണെന്ന് സ്കൂൾവിക്കി പേജിൽ ഫലകം ചേർത്ത് അറിയിച്ചിട്ടുള്ള വിദ്യാലയങ്ങളെ ജില്ലാതലം, ക്ലസ്റ്റർതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും മികച്ച സ്കൂൾവിക്കി താളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും വിദ്യാലയങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ക്ലസ്റ്റർ തലവും സംസ്ഥാനതലവും നടക്കേണ്ടതായിട്ടുണ്ട്. പുരസ്ക്കാരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പദ്ധതിത്താളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. | |||
== അനുബന്ധം 3 == | |||
അനുബന്ധം 3 | |||
സ്കൂൾവിക്കി താൾ പരിപാലനം & ഡോക്കുമെന്റേഷൻ: : | സ്കൂൾവിക്കി താൾ പരിപാലനം & ഡോക്കുമെന്റേഷൻ: : | ||
സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യപ്പെടുന്നുവെന്നും നശീകരണം നടക്കുന്നില്ലായെന്നും ഉറപ്പാക്കുന്നതിനായി പട്രോളർമാർ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് 2 അംഗങ്ങളെ വീതം ഉൾപ്പെടുത്തി ഒരു കാര്യനിർവ്വാഹക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. | സ്കൂൾവിക്കി അപ്ഡേറ്റ് ചെയ്യപ്പെടുന്നുവെന്നും നശീകരണം നടക്കുന്നില്ലായെന്നും ഉറപ്പാക്കുന്നതിനായി പട്രോളർമാർ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ഓരോ ജില്ലയിൽ നിന്നും കുറഞ്ഞത് 2 അംഗങ്ങളെ വീതം ഉൾപ്പെടുത്തി ഒരു കാര്യനിർവ്വാഹക സംഘത്തെ തയ്യാറാക്കിയിട്ടുണ്ട്. | ||