എച്ച് എസ് അനങ്ങനടി (മൂലരൂപം കാണുക)
12:03, 25 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഡിസംബർ 2016→രക്ഷിതാക്കള്‍ക്കുവേണ്ടി നടത്തിയ ICT ബോധവല്‍ക്കരണ സെമിനാര്‍
വരി 70: | വരി 70: | ||
*2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ യുവജനോത്സവത്തില്‍ സ്കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലെ അറബിക് കലോത്സവത്തില്‍ അനങ്ങനടി ഹൈസ്കൂള്‍ അഗ്രഗേറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ജനറല്‍ വിബാഗത്തില്‍ ഉറുദുവില്‍ ഏറ്റവും പോയന്റ് കരസ്ഥമാക്കിയ സ്കൂള്‍ അനങ്ങനടി ഹൈസ്കൂള്‍ ആണ്.നിരവധി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളില്‍ ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിന് അര്‍ഹത നേടി. | *2016-17 ലെ ഒറ്റപ്പാലം സബ്ജില്ലാ യുവജനോത്സവത്തില്‍ സ്കൂള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളിലെ അറബിക് കലോത്സവത്തില്‍ അനങ്ങനടി ഹൈസ്കൂള്‍ അഗ്രഗേറ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി.ജനറല്‍ വിബാഗത്തില്‍ ഉറുദുവില്‍ ഏറ്റവും പോയന്റ് കരസ്ഥമാക്കിയ സ്കൂള്‍ അനങ്ങനടി ഹൈസ്കൂള്‍ ആണ്.നിരവധി വ്യക്തിഗത, ഗ്രൂപ്പ് ഇനങ്ങളില്‍ ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിന് അര്‍ഹത നേടി. | ||
== | == വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ == | ||
*ഗണിത ശാസ്ത്ര ക്ലബ്ബ്* | |||
സ്കൂള്‍തല | 2016-17 അധ്യയന വര്‍ഷത്തില്‍ ഗണിതശാസ്ത്ര ക്ലബ്ബിന്റെ ഉല്‍ഘാടനം ടി.ആര്‍.കെ ഹയര്‍സെക്കന്ററി സ്കൂളിലെ ഗണിത അധ്യാപകനായ ശ്രീ. വേണുഗോപാലന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു.വിദ്യാര്‍ത്ഥികളില്‍ ഗണിതാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗണിത ക്വിസ്സ് മത്സരങ്ങളും, സ്കൂള്‍തല ഗണിതശാസ്ത്രമേളയും സംഘടിപ്പിച്ചു. ഗണിതം മധുരം എന്ന പരിപാടിയില്‍ പ്രശസ്ത അബാക്കസ് അധ്യാപകനായ ശ്രീ.രാമകൃഷ്ണപ്പിള്ള സാറിന്റെ ക്ലാസ്സ് കുട്ടികളില്‍ ആവേശമുയര്‍ത്തി.സബ്ജില്ലാ ഗണിതശാസ്ത്രമേളയില്‍ മികച്ചപ്രകടനം നടത്താനായി. | ||
അനങ്ങനടി ഹൈസ്കൂള്‍ | * ഐ.ടി.ക്ലബ്ബ് * | ||
നിരവധി വര്‍ഷങ്ങളായി മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ക്ലബ്ബ് ഈ വര്‍ഷവും നല്ലരീതിയില്‍ നടന്നു വരുന്നു. നിരവധി വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സ്കൂള്‍തല ഐ.ടി മേള സംഘടിപ്പിച്ചു.ഒറ്റപ്പാലം സബ്ജില്ലാ ഐ.ടി മേളയില്‍ തൂടര്‍ച്ചയായി എട്ടാം വര്‍ഷവും അനങ്ങനടി ഹൈസ്കൂള്‍ യു.പി,ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ അഗ്രഗേറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.ജില്ലാതല ഐ.ടി മേളയില്‍ തൂടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്കൂള്‍ ഏറ്റവും കൂടുതല്‍ പോയന്റ് കരസ്ഥമാക്കി ജില്ലയിലെ മികച്ച സ്കൂള്‍ ആയി.ജില്ലാതല ഐ.ടി. മേളയില്‍ ഐ.ടി പ്രോജക്ടില്‍ മുഹമ്മദ് ആഷിക് രണ്ടാം സ്ഥാനവും, വെബ് പേജ് ഡിസൈനിങ്ങില്‍ ശരത് രണ്ടാം സ്ഥാനവും , മള്‍ട്ടി മീഡിയാ പ്രസന്റേഷനില്‍ ലിഥിന്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.മൂന്നുപേരും സംസ്ഥാന ഐ.ടി മേളയില്‍ മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |