"സ്കൂൾവിക്കി പുരസ്കാരം 2022/നടപടിക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
[[സ്കൂൾവിക്കി പുരസ്കാരം 2022]] , [[:പ്രമാണം:Circular- School Wiki Award 2022.pdf|സർക്കുലർ]] അനുസരിച്ച് മൂല്യനിണ്ണയം നടത്തുന്നതിനായി താഴെപ്പറയുന്ന ക്രമീകരണങ്ങൾ നടത്താവുന്നതാണ്. ഇതിനാവശ്യമായ സ്കോർഷീറ്റ്, റിസൾട്ട് ഷീറ്റ് എന്നിവ ലഭ്യമാക്കുന്നതാണ്. പരമാവധി 100 മാർക്കിനുള്ള സ്കോർഷീറ്റാണ് ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്കൂൾ എന്നിവയ്ക്ക് ഒരേ സ്കോർഷീറ്റ് തന്നെ ഉപയോഗിക്കാം. എന്നാൽ, മൂല്യനിർണ്ണയ സൂചകങ്ങളിലെ ക്രമനമ്പർ 14, 15 എന്നിവയിൽ പ്രതിപാദിക്കുന്ന ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ പ്രൈമറി വിദ്യാലയങ്ങളിലില്ല എന്നതിനാൽ, പരമാവധി ലഭിക്കുക 90 മാർക്കായിരിക്കും. ലഭിച്ച മാർക്കിന്റെ 10 ശതമാനം കൂടി ചേർത്ത് ഹൈസ്കൂൾ വിഭാഗത്തോടൊപ്പം ടാബുലേഷൻ നടത്തുന്നതിനുള്ള സ്കോർഷീറ്റാണ് ഉപയോഗിക്കുന്നത്.. | [[സ്കൂൾവിക്കി പുരസ്കാരം 2022]] , [[:പ്രമാണം:Circular- School Wiki Award 2022.pdf|സർക്കുലർ]] അനുസരിച്ച് മൂല്യനിണ്ണയം നടത്തുന്നതിനായി താഴെപ്പറയുന്ന ക്രമീകരണങ്ങൾ നടത്താവുന്നതാണ്. ഇതിനാവശ്യമായ സ്കോർഷീറ്റ്, റിസൾട്ട് ഷീറ്റ് എന്നിവ ലഭ്യമാക്കുന്നതാണ്. പരമാവധി 100 മാർക്കിനുള്ള സ്കോർഷീറ്റാണ് ഉപയോഗിക്കേണ്ടത്. പ്രൈമറി, ഹൈസ്കൂൾ എന്നിവയ്ക്ക് ഒരേ സ്കോർഷീറ്റ് തന്നെ ഉപയോഗിക്കാം. എന്നാൽ, മൂല്യനിർണ്ണയ സൂചകങ്ങളിലെ ക്രമനമ്പർ 14, 15 എന്നിവയിൽ പ്രതിപാദിക്കുന്ന ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ പ്രൈമറി വിദ്യാലയങ്ങളിലില്ല എന്നതിനാൽ, പരമാവധി ലഭിക്കുക 90 മാർക്കായിരിക്കും. ലഭിച്ച മാർക്കിന്റെ 10 ശതമാനം കൂടി ചേർത്ത് ഹൈസ്കൂൾ വിഭാഗത്തോടൊപ്പം ടാബുലേഷൻ നടത്തുന്നതിനുള്ള സ്കോർഷീറ്റാണ് ഉപയോഗിക്കുന്നത്.. | ||
മൽസരത്തിന് സന്നദ്ധമാണെന്ന് സ്കൂൾവിക്കി പേജിൽ ഫലകം ചേർത്ത് അറിയിച്ചിട്ടുള്ള [[ | മൽസരത്തിന് സന്നദ്ധമാണെന്ന് സ്കൂൾവിക്കി പേജിൽ ഫലകം ചേർത്ത് അറിയിച്ചിട്ടുള്ള [[സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|1739 വിദ്യാലയങ്ങളെ]] ജില്ലാതലം, ക്ലസ്റ്റർതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്തി ഏറ്റവും മികച്ച സ്കൂൾവിക്കി താളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കാവുന്നതാണ്. | ||
'''ജില്ലാതലം:''' | '''ജില്ലാതലം:''' | ||
ജില്ലാകോർഡിനേറ്ററുടെ മേൽനോട്ടത്തിൽ, ജില്ലയിലെ മുഴുവൻ മാസ്റ്റർട്രെയിനർമാരും ചേർന്ന ഒരു സമിതിയാണ് [[ | ജില്ലാകോർഡിനേറ്ററുടെ മേൽനോട്ടത്തിൽ, ജില്ലയിലെ മുഴുവൻ മാസ്റ്റർട്രെയിനർമാരും ചേർന്ന ഒരു സമിതിയാണ് [[സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ|മേൽപ്പറഞ്ഞ പട്ടികയിൽനിന്നും]] മികച്ച വിക്കിതാളുകളുള്ള സ്കൂളുകളെ തെരഞ്ഞെടുക്കേണ്ടത്. ജില്ലയിലെ സ്കൂൾവിക്കിയുള്ള ആകെ എണ്ണത്തിന്റെ 4 ശതമാനം സ്കൂളുകളെ ക്ലസ്റ്റർ തലത്തിലേക്ക് നിർദ്ദേശിക്കാം. ജില്ലയെ ഒറ്റ ഒരു യൂണിറ്റായി പരിഗണിച്ച് അവയിൽ മികച്ചവയെ തെരഞ്ഞെടുക്കേണ്ടതാണ്. ക്ലസ്റ്ററിലേക്ക് ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കാവുന്ന വിദ്യാലയങ്ങളുടെ എണ്ണം പട്ടികയിൽ നൽകിയിട്ടുണ്ട്. | ||
{| class="wikitable" | {| class="wikitable" | ||
|ക്രമനമ്പർ | |ക്രമനമ്പർ | ||
| വരി 111: | വരി 112: | ||
{| class="wikitable" | {| class="wikitable" | ||
|'' | |''ക്രമനമ്പർ'' | ||
|'' | |'''''ജില്ല''''' | ||
|''''' | |'''''ജില്ലയിലെ''''' | ||
'''''സ്കൂൾവിക്കിയുള്ള''''' | |||
'''''( | '''''വിദ്യാലയങ്ങൾ''''' | ||
|'''''ജില്ലയിൽ നിന്നും''''' | |||
'''''സംസ്ഥാന തലത്തിലേക്കുള്ള''''' | |||
'''''വിദ്യാലയങ്ങൾ (0.065% )''''' | |||
|- | |- | ||
|1 | |1 | ||
| | |ആലപ്പുഴ | ||
|748 | |748 | ||
|'''5''' | |'''5''' | ||
|- | |- | ||
|2 | |2 | ||
| | |എറണാകുളം | ||
|960 | |960 | ||
|'''6''' | |'''6''' | ||
|- | |- | ||
|3 | |3 | ||
| | |ഇടുക്കി | ||
|481 | |481 | ||
|'''4''' | |'''4''' | ||
|- | |- | ||
|4 | |4 | ||
| | |കണ്ണൂർ | ||
|1247 | |1247 | ||
|'''8''' | |'''8''' | ||
|- | |- | ||
|5 | |5 | ||
| | |കാസറകോഡ് | ||
|601 | |601 | ||
|'''4''' | |'''4''' | ||
|- | |- | ||
|6 | |6 | ||
| | |കൊല്ലം | ||
|922 | |922 | ||
|'''6''' | |'''6''' | ||
|- | |- | ||
|7 | |7 | ||
| | |കോട്ടയം | ||
|950 | |950 | ||
|'''6''' | |'''6''' | ||
|- | |- | ||
|8 | |8 | ||
| | |കോഴിക്കോട് | ||
|1205 | |1205 | ||
|'''8''' | |'''8''' | ||
|- | |- | ||
|9 | |9 | ||
| | |മലപ്പുറം | ||
|1497 | |1497 | ||
|'''10''' | |'''10''' | ||
|- | |- | ||
|10 | |10 | ||
| | |പാലക്കാട് | ||
|975 | |975 | ||
|'''6''' | |'''6''' | ||
|- | |- | ||
|11 | |11 | ||
| | |പത്തനംതിട്ട | ||
|710 | |710 | ||
|'''5''' | |'''5''' | ||
|- | |- | ||
|12 | |12 | ||
| | |തിരുവനന്തപുരം | ||
|991 | |991 | ||
|'''6''' | |'''6''' | ||
|- | |- | ||
|13 | |13 | ||
| | |തൃശൂർ | ||
|965 | |965 | ||
|'''6''' | |'''6''' | ||
|- | |- | ||
|14 | |14 | ||
| | |വയനാട് | ||
|301 | |301 | ||
|'''4''' | |'''4''' | ||
|- | |- | ||
| | | | ||
|''' | |'''ആകെ''' | ||
|'''12553''' | |'''12553''' | ||
|'''84.00''' | |'''84.00''' | ||
| വരി 197: | വരി 202: | ||
ക്ലസ്റ്റർതലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 84 സ്കൂളുകളാണ് സംസ്ഥാനതല പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. പ്രത്യേകമായി നിശ്ചയിക്കപ്പെടുന്ന ഒരു പാനലായിരിക്കും അവസാനഘട്ട തിരഞ്ഞെടുപ്പ് നടത്തുന്നത്. | ക്ലസ്റ്റർതലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 84 സ്കൂളുകളാണ് സംസ്ഥാനതല പരിശോധനയ്ക്ക് വിധേയമാക്കേണ്ടത്. പ്രത്യേകമായി നിശ്ചയിക്കപ്പെടുന്ന ഒരു പാനലായിരിക്കും അവസാനഘട്ട തിരഞ്ഞെടുപ്പ് നടത്തുന്നത്. | ||
Closure of Editing | Closure of Editing : 16/03/2022, 11 am | ||
Dist Level selection | Dist Level selection : 21, 22 March 2022 | ||
Cluster Level selection | Cluster Level selection : 24, 25, 26 March 2022 (3 Days workshop) | ||
State level Selection | State level Selection : 28, 29, 30 March 2022 (3 Days workshop) | ||
Declaration of Result | Declaration of Result : ......................... | ||
[[വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം]] | [[വർഗ്ഗം:സ്കൂൾവിക്കി പുരസ്കാരം]] | ||