എസ്. ബി. എസ്. ഓലശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
10:43, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→പ്രദേശത്തിന്റെ പ്രകൃതി.
വരി 11: | വരി 11: | ||
== പ്രദേശത്തിന്റെ പ്രകൃതി. == | == പ്രദേശത്തിന്റെ പ്രകൃതി. == | ||
ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന കൊടുമ്പ് പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. കവുങ്ങ്, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങി മറ്റു കൃഷികളും പഞ്ചായത്തിൽ ചെയ്തുവരുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നീ ജലസേചനപദ്ധതികളുടെ കനാലുകൾ പഞ്ചായത്ത് അതിർത്തിക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഗ്രാമത്തിന്റെ കാർഷിക രംഗത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരു പ്രധാന ജലാശയം ശോകനാശിനി പുഴയാണ്. വേനൽ കാലങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നത് പഞ്ചായത്തിൽ പതിവ് കാഴ്ചയാണ്. | ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്ന കൊടുമ്പ് പഞ്ചായത്തിലെ പ്രധാന വിളകൾ നെല്ല്, തെങ്ങ്, വാഴ, മരച്ചീനി എന്നിവയാണ്. കവുങ്ങ്, ഫലവൃക്ഷങ്ങൾ, പച്ചക്കറികൾ തുടങ്ങി മറ്റു കൃഷികളും പഞ്ചായത്തിൽ ചെയ്തുവരുന്നു. മലമ്പുഴ, വാളയാർ, ചിറ്റൂർ എന്നീ ജലസേചനപദ്ധതികളുടെ കനാലുകൾ പഞ്ചായത്ത് അതിർത്തിക്കുള്ളിലൂടെയാണ് ഒഴുകുന്നത്. ഗ്രാമത്തിന്റെ കാർഷിക രംഗത്തിന് ഇവ പ്രധാന പങ്ക് വഹിക്കുന്നു. മറ്റൊരു പ്രധാന ജലാശയം ശോകനാശിനി പുഴയാണ്. വേനൽ കാലങ്ങളിൽ ഭൂമി വരണ്ടുണങ്ങുന്നത് പഞ്ചായത്തിൽ പതിവ് കാഴ്ചയാണ്. | ||