"സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 96: വരി 96:
== 2016 - 2017 ==
== 2016 - 2017 ==
[[പ്രമാണം:13692466 1736898436599997 9086037926736713671 n(2).jpg|thumb|Smart room 2]]
[[പ്രമാണം:13692466 1736898436599997 9086037926736713671 n(2).jpg|thumb|Smart room 2]]
[[പ്രമാണം:13G.jpg|thumb|PRAYER]]
[[പ്രമാണം:26j.jpg|thumb|WELCOME]]
[[പ്രമാണം:12189998 1636540133302495 4498698113767466041 n(1).jpg|thumb|RED CROSS]]
[[പ്രമാണം:12360182 1647022785587563 363576270309438243 n(1).jpg|thumb|X'MAS 2015]]
[[പ്രമാണം:13631441 1736899136599927 5468568204001791408 n(1).jpg|thumb|SMART ROOM]]
[[പ്രമാണം:14570234 1133259096781325 1208968100259062550 n(2).jpg|thumb|RED CROSS TEAM]]
[[പ്രമാണം:14666036 1781150815508092 1261356280927852944 n(1).jpg|thumb|RED CROSS 2016]]
==വഴികാട്ടി==
==വഴികാട്ടി==
<googlemap version="0.9" lat="10.022695" lon="76.307645" zoom="17">
<googlemap version="0.9" lat="10.022695" lon="76.307645" zoom="17">

22:17, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്. ജോർജ്ജസ് എച്ച്.എസ്. ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-12-2016St.George




ചരിത്രം

ഇടപ്പളളി പ്രദേശത്തുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ജാതിമതഭേദമന്യേ വിദ്യപകര്‍ന്നു കൊടുക്കാനായി 1949 ല്‍ ഇടപ്പളളി പളളിയുടെ കീഴില്‍ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് ജോര്‍ജ്ജസ് യു. പി. സ്‌കൂള്‍. പരിപാവനമായ ഈ വിദ്യാലയം കൊച്ചിന്‍സിറ്റിയുടെ ഹൃദയഭാഗത്ത് ഹൈവേ യോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു. 1966 ലാണ് ഇതൊരു ഹൈസ്‌കൂളായി ഉയര്‍ന്ന ത്. പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവ് തെളിയിച്ച സ്‌കൂളുകളുടെ കൂട്ടത്തില്‍ മുന്‍പന്തിയിലായിരുന്നു സെന്റ് ജോര്‍ജ്ജസ് ഹൈസ്‌കൂള്‍. ഓരോ വര്‍ഷവും എസ്. എസ്. എല്‍. സി. യ്ക്ക് നൂറുമേനി കൊയ്‌തെടുത്ത ഈ സ്‌കൂളില്‍ അന്ന് ഓരോ സ്റ്റാന്‍ഡേര്‍ഡിലും 10 ഡിവിഷനുകള്‍ വീതം ഉായിരുന്നു.

കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിനും ഇവിടെ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ സൗകര്യത്തിനുമായി ഈ വിദ്യാലയം ആണ്‍കുട്ടികളുടേതു മാത്രമാക്കുകയും ഇതിന്റെ സഹോദര സ്ഥാപനമായി 1969 ല്‍ സെന്റ് പയസ് ഗേള്‍സ് ഹൈസ്‌കൂള്‍ സ്ഥാപിതമാവുകയും ചെയ്തു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ ആണ്‍കുട്ടി കള്‍ക്ക് ജീവിതപാതയില്‍ കാലിടറാതെ സഞ്ചരിക്കാന്‍ സിദ്ധിയും വിദ്യയും നല്‍കി, ഏതു പ്രതിസന്ധിയിലും തളരാതെ മുന്നേറാനുളള ആത്മധൈര്യം പകര്‍ന്നുകൊടുത്തുകൊണ്ടിരിക്കുന്ന ഈ സ്‌കൂള്‍ ഇപ്പോള്‍ 60-ാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്നു.

പാഠ്യവിഷയങ്ങളും പാഠ്യേതര വിഷയങ്ങളും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഈ വിദ്യാലയത്തില്‍ കോല്‍കളി, അറബനമുട്ട് എന്നിവയ്ക്ക് മികച്ച ടീം തന്നെയുണ്ട്. കൂടാതെ എന്‍. സി. സി., ബാന്റ്, സ്‌കൗട്ട്, റെഡ്‌ക്രോസ്സ് എന്നീ സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വിപുലമായ ലൈബ്രറി, കമ്പ്യൂ ട്ടര്‍ ലാബ് ഇവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്. കായികമത്സരങ്ങളില്‍ ഇവിടത്തെ കുട്ടികള്‍ മികവ് തെളിയിക്കുന്നവരാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ 700 ല്‍ പരം കുട്ടികളും 30 അദ്ധ്യാപകരും 5 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  കംപ്യൂട്ടര്‍ ലാബ്
  ലൈബ്രറി
  സയന്‍സ് ലാബ്
  2 സ്മാര്‍ട്ട് റൂം ( UP & HS)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ആനി ബേബി ജെ കോട്ടൂര്‍ (2011), മേരി ജോസഫ്(2010)

അദ്ധ്യാപകര്‍

  • ബെന്നി പി. ജെ
  • കുട്ടിയമ്മ ജോസഫ്
  • റാണി മാത്യൂ
  • സിമ്മി മാത്യൂ
  • സി.ലിസമ്മ മാത്യൂ
  • ജീന്‍സിമോള്‍ കല്ലുങ്കല്‍
  • സിമി ആല്‍ബര്‍ട്ട്
  • സിമി ജോയ്
  • ബിന്ദു ജോസ്
  • ഡാലിയ ജോസഫ്
  • ഷീന വര്‍ഗീസ്
  • ഷീബ
  • ഷൈജു ഫ്രാന്‍സീസ്
  • ബേബി എന്‍. വി
  • ലിബി
  • നിലീന ജോസ്
  • ലക്സി സേവ്യാര്‍
  • സി.ആലീസ്
  • സോളി വി പാലാട്ടി
  • സുമി എ. എം
  • ജിന്‍ഷി വര്‍ഗീസ്
Teachers and Staff

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ബിഷപ്പ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍
  • മുന്‍ സ്പീക്കര്‍ എ. സി. ജോസ്

2016 - 2017

Smart room 2
PRAYER
WELCOME
RED CROSS
X'MAS 2015
SMART ROOM
RED CROSS TEAM
RED CROSS 2016


വഴികാട്ടി

<googlemap version="0.9" lat="10.022695" lon="76.307645" zoom="17"> 10.022784, 76.307456 സെന്റ്. ജോര്‍ജ്ജസ് എച്ച്.എസ്.എസ്. ഇടപ്പള്ളി </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.