"ജി.യു.പി.എസ് പഴയകടക്കൽ/പ്രീ പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48559 (സംവാദം | സംഭാവനകൾ)
No edit summary
48559 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 4: വരി 4:
'''കിഡ്സ് കോർണർ'''
'''കിഡ്സ് കോർണർ'''
[[പ്രമാണം:48559 പ്രീപ്രൈമറി കിഡ്സ് കോർണർ.jpg|ലഘുചിത്രം|200x200ബിന്ദു|കിഡ്സ് കോർണർ ഉൽഘാടനം ]]

[[പ്രമാണം:48559 പ്രീപ്രൈമറി കിഡ്സ് കോർണർ.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
കോവിഡ് സാഹചര്യത്തിൽ പ്രീ പ്രൈമറി വിഭാഗം കുട്ടികൾക്ക് സ്കൂൾ തുറന്ന സാഹചര്യത്തിൽ വരാൻ പറ്റാത്തത് കാരണം പ്രീ പ്രൈമറി അധ്യാപകരും വിദ്യാലയ്ത്തിലെ പ്രീ പ്രൈറിയുടെ ചുമതല വഹിക്കുന്ന ഹെലെൻ ടീച്ചർ കൃഷ്ണൻകുട്ടി മാഷ് എന്നിവരുടെ നേതൃതത്തിൽ ഒരു കിഡ്സ് കോർണർ ആരംഭിക്കുകയും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ച് കൊണ്ട് ഓരോദിവസവം നിശ്ചിത എണ്ണം കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും സ്കൂളിൽ എത്തിക്കുകയും ചെയതു. കുട്ടികളുടെ പഠന കാര്യങ്ങളും അവരടെ ബുദ്ധിവികാസത്തിന് അനയോജ്യമായ പ്രവർത്തനങ്ങളുമായിരുന്നു കിഡ്സ് കോർണറിൽ ഉൾപ്പെടുത്തിയിരുന്നത്.ദീർഘ കാലം വീട്ടിൽ ഇരുന്ന കൊച്ചുകുട്ടികൾക്കും അവരുടെരക്ഷിതാക്കൾക്കും കിഡ്സ് കോർണർ ഒരു പുതിയ അനുഭവമാക്കി മാറ്റാൻ സാധിക്കുകയും ചെയ്തു. വണ്ടൂർ എ ഇ ഒ ശ്രീ അപ്പുണ്ണി മാഷ് കിഡ്സ് കോർണർ ഉൽഘാടനം നിർവഹിച്ചു. കിളിക്കൊഞ്ചൽ,കളിപ്പാട്ടങ്ങൾ എന്നിവയിൽ നിന്നുളള പാട്ടുകൾ, കഥകൾ എന്നിവ കുട്ടികൾ അവതരിപ്പിക്കുകയും, വിദ്യാലയ്തയിൻറെ വക അവർക്ക് പ്രോൽസാഹന സമ്മാൻം നൽകുകയും ചെയ്ത.

"https://schoolwiki.in/ജി.യു.പി.എസ്_പഴയകടക്കൽ/പ്രീ_പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്