ഗവ. എം എച്ച് എസ് എസ് ചീരാൽ (മൂലരൂപം കാണുക)
20:57, 24 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഡിസംബർ 2016→മറ്റ് മികവുകള്‍
വരി 87: | വരി 87: | ||
<big>'''കോടീശ്വരന്‍'''</big> | <big>'''കോടീശ്വരന്‍'''</big> | ||
പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിയില്‍ 2013 ല്‍ സ്ക്കൂളിനെ പ്രദിനിധീകരിച്ച് 8--)൦ തരത്തിലെ അലന്‍ ജോസഫ്, നിത്യ എം എന്നീ വിദ്യീര്‍ത്ഥികള്‍ പങ്കെടുത്ത് | പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിയില്‍ 2013 ല്‍ സ്ക്കൂളിനെ പ്രദിനിധീകരിച്ച് 8--)൦ തരത്തിലെ അലന്‍ ജോസഫ്, നിത്യ എം എന്നീ വിദ്യീര്‍ത്ഥികള്‍ പങ്കെടുത്ത് നാലര.ലക്ഷം രൂപ നേടി സ്ക്കൂളിന്റെ പേര് കേരളത്തില്‍ പ്രശസ്തമാക്കി. | ||
<gallery> | <gallery> | ||
kodeeswaran.jpg | kodeeswaran.jpg | ||
</gallery> | </gallery> | ||
'''<big>മോഡല്‍ പാര്‍ലമെന്റ്</big>''' | |||
ഇന്‍സ്സ്റ്റിറ്റ്യീട്ട് ഒാഫ് പാര്‍ലമെന്റെറി അഫയേഴ്സ് നടത്തിയ 2012-13 സ്ക്കൂള്‍ തല പാര്‍ലമെന്റ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ സ്ക്കൂളിനുള്ള ട്രോഫി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പാലമെന്റ് അംഗങ്ങളും ഹെഡ്മാസ്റ്ററുംകൂടി ഏറ്റുവാങ്ങി. | |||
<big>'''മാത്സ് ഒളിമ്പ്യാട് 2016'''</big> | <big>'''മാത്സ് ഒളിമ്പ്യാട് 2016'''</big> | ||
ഈ വര്‍ഷത്തെ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ അലന്‍ ജോസഫ് എന്ന വിദ്യാര്‍ത്ഥി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ നാഴിക കല്ലായി മാറി. ഗവണ്‍മെന്റ് സ്ക്കൂളില്‍ പഠിച്ച് റീജിണല്‍ ലെവല്‍ മാത്സ് ഒളിമ്പ്യാടില്‍ മൂന്നാം റാങ്ക് നേടി അടുത്ത ലെവലിന് അര്‍ഹത നേടി. തുടര്‍ച്ചയായി ഗണിത ക്വിസ്സിന് ജില്ലയെ പ്രദിനിധാനം ചെയ്യുന്ന അലന്‍ ജോസഫിന് NuMATHS എന്ന SCERT നല്‍കിവരുന്ന ട്രെയിനിംങ്ങാണ് ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഗണിത ശാസ്ത്രത്തില്‍ മിടുക്കനായ ഈ വിദ്യാര്‍ത്ഥിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഹിന്ദു ദിനപത്രം വാര്‍ത്ത നല്കിയിരുന്നു. | ഈ വര്‍ഷത്തെ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ അലന്‍ ജോസഫ് എന്ന വിദ്യാര്‍ത്ഥി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ നാഴിക കല്ലായി മാറി. ഗവണ്‍മെന്റ് സ്ക്കൂളില്‍ പഠിച്ച് റീജിണല്‍ ലെവല്‍ മാത്സ് ഒളിമ്പ്യാടില്‍ മൂന്നാം റാങ്ക് നേടി അടുത്ത ലെവലിന് അര്‍ഹത നേടി. തുടര്‍ച്ചയായി ഗണിത ക്വിസ്സിന് ജില്ലയെ പ്രദിനിധാനം ചെയ്യുന്ന അലന്‍ ജോസഫിന് NuMATHS എന്ന SCERT നല്‍കിവരുന്ന ട്രെയിനിംങ്ങാണ് ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഗണിത ശാസ്ത്രത്തില്‍ മിടുക്കനായ ഈ വിദ്യാര്‍ത്ഥിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഹിന്ദു ദിനപത്രം വാര്‍ത്ത നല്കിയിരുന്നു. |