"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
08:57, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→അടൽ ടിങ്കറിങ് ലാബ്
(ചെ.) (→ഇംഗ്ലീഷ് ക്ലബ്) |
|||
വരി 102: | വരി 102: | ||
===ATL കമ്മ്യൂണിറ്റി ഡേ പ്രോഗ്രാം=== | ===ATL കമ്മ്യൂണിറ്റി ഡേ പ്രോഗ്രാം=== | ||
[[പ്രമാണം:17092 DSC07288.jpg|ലഘുചിത്രം|വലത്ത്|ATL Community Day Program]] | |||
അടൽ ടിങ്കറിങ് ലാബിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഡേ ആഘോഷിക്കുകയും പരിസരത്തുള്ള സ്കൂളിലെ കുട്ടികൾക്ക് റോബോട്ടിക്‌സും,ഇലക്ട്രോണിക്സ് മേഖലയിൽ പരിശീലനം നൽകി.പ്രൊവിഡൻസ് സ്കൂൾ,ജിവിഎസ്സ് ഫറോക്ക്,തുടങ്ങിയ ഏഴു സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. | അടൽ ടിങ്കറിങ് ലാബിന്റെ ഭാഗമായി കമ്മ്യൂണിറ്റി ഡേ ആഘോഷിക്കുകയും പരിസരത്തുള്ള സ്കൂളിലെ കുട്ടികൾക്ക് റോബോട്ടിക്‌സും,ഇലക്ട്രോണിക്സ് മേഖലയിൽ പരിശീലനം നൽകി.പ്രൊവിഡൻസ് സ്കൂൾ,ജിവിഎസ്സ് ഫറോക്ക്,തുടങ്ങിയ ഏഴു സ്കൂളുകളിലെ കുട്ടികൾ പങ്കെടുത്തു. | ||
===സമ്മർ ക്യാമ്പ്-27th മെയ് to 31st മെയ്=== | ===സമ്മർ ക്യാമ്പ്-27th മെയ് to 31st മെയ്=== | ||
[[പ്രമാണം:17092 IMG 4342.jpg|ലഘുചിത്രം|വലത്ത്|ATL Summer Camp]] | |||
കുട്ടികളുടെ വെക്കേഷൻ പഠനത്തോടൊപ്പം ആനന്ദമാക്കാൻ 6 മുതൽ 9 വരെ യുള്ള കുട്ടികൾക്ക് റോബോട്ടിക്‌സ്,ഇലക്ട്രോണിക്സ്,കോഡിങ് മേഖലയിൽ മറ്റു സ്കൂളിലെ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. | കുട്ടികളുടെ വെക്കേഷൻ പഠനത്തോടൊപ്പം ആനന്ദമാക്കാൻ 6 മുതൽ 9 വരെ യുള്ള കുട്ടികൾക്ക് റോബോട്ടിക്‌സ്,ഇലക്ട്രോണിക്സ്,കോഡിങ് മേഖലയിൽ മറ്റു സ്കൂളിലെ കുട്ടികൾക്ക് സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. | ||
===ATL Tinker ഫെസ്റ്റ്=== | ===ATL Tinker ഫെസ്റ്റ്=== | ||
[[പ്രമാണം:17092 tinker fest.jpg|ലഘുചിത്രം|വലത്ത്|ATL Tinker Fest]] | |||
കുട്ടികൾക്കു ക്ലാസ്സിൽ പഠിപ്പിച്ച വിഷയത്തെ അടിസ്ഥാനമാക്കി പ്രൊജക്റ്റ് അവതരിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് മനസിലാക്കാൻ വേണ്ടി Tinker ഫെസ്റ്റ് (16 സെപ്റ്റംബർ)സംഘടിപ്പിച്ചു.കുട്ടികൾ വിവിധ പ്രൊജെക്ടുകൾ നിർമിക്കുകയും ചെയ്തു. | കുട്ടികൾക്കു ക്ലാസ്സിൽ പഠിപ്പിച്ച വിഷയത്തെ അടിസ്ഥാനമാക്കി പ്രൊജക്റ്റ് അവതരിപ്പിക്കാൻ കഴിയുന്നുണ്ടോ എന്ന് മനസിലാക്കാൻ വേണ്ടി Tinker ഫെസ്റ്റ് (16 സെപ്റ്റംബർ)സംഘടിപ്പിച്ചു.കുട്ടികൾ വിവിധ പ്രൊജെക്ടുകൾ നിർമിക്കുകയും ചെയ്തു. | ||
===Maker Mind റോബോട്ടിക് ചാമ്പ്യൻഷിപ് -Sept 22 ,23 (2019)=== | ===Maker Mind റോബോട്ടിക് ചാമ്പ്യൻഷിപ് -Sept 22 ,23 (2019)=== | ||
[[പ്രമാണം:17092 DSC07532.jpg|ലഘുചിത്രം|വലത്ത്|Maker Mind Robotic Championship]] | |||
രണ്ടു ദിവസത്തെ റോബോട്ടിക്‌സ് ചാംപ്യൻഷിപ് സംഘടിപ്പിക്കുകയും കേരളത്തിലെ 25 സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. | രണ്ടു ദിവസത്തെ റോബോട്ടിക്‌സ് ചാംപ്യൻഷിപ് സംഘടിപ്പിക്കുകയും കേരളത്തിലെ 25 സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. | ||
വരി 117: | വരി 121: | ||
===ATL മാരത്തോൺ=== | ===ATL മാരത്തോൺ=== | ||
[[പ്രമാണം:17092 atl marathon 2019.jpg|ലഘുചിത്രം|വലത്ത്|ATL Marathon 2019]] | |||
2019 ഇൽ നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കുകയും തുടർന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത 150 പ്രോജെക്ടിൽ ഇടം നേടുകയും ചെയ്തു. ഡെൽ ആൻഡ് ലീർണിങ് ലിങ്ക് ഫൌണ്ടേഷൻ ഇന്റേൺഷിപ് ഡെൽ ആൻഡ് ലീർണിങ് ലിങ്ക് ഫൌണ്ടേഷൻ നടത്തിയ ഇന്റേൺഷിപ് ലഭിക്കുകയും തുടർന്ന് 30 പ്രോജെക്ടിൽ ഇടം നേടുകയും ചെയ്തു. | 2019 ഇൽ നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിൽ പങ്കെടുക്കുകയും തുടർന്ന് ഇന്ത്യയിലെ തിരഞ്ഞെടുത്ത 150 പ്രോജെക്ടിൽ ഇടം നേടുകയും ചെയ്തു. ഡെൽ ആൻഡ് ലീർണിങ് ലിങ്ക് ഫൌണ്ടേഷൻ ഇന്റേൺഷിപ് ഡെൽ ആൻഡ് ലീർണിങ് ലിങ്ക് ഫൌണ്ടേഷൻ നടത്തിയ ഇന്റേൺഷിപ് ലഭിക്കുകയും തുടർന്ന് 30 പ്രോജെക്ടിൽ ഇടം നേടുകയും ചെയ്തു. | ||
===ബ്രിക്സ്മാത്സ് കോമ്പറ്റിഷൻ=== | ===ബ്രിക്സ്മാത്സ് കോമ്പറ്റിഷൻ=== | ||
അന്താരാഷ്ട്രതലത്തിൽ നടക്കുന്ന മാത്തമാറ്റിക്സ് മത്സരത്തിൽ 50 ലധികം കുട്ടികൾ പങ്കെടുക്കുകയും 15 പേർക്ക് വിന്നർ സര്ടിഫിക്കറ്റ്സ് ലഭിക്കുകയും ചെയ്തു | അന്താരാഷ്ട്രതലത്തിൽ നടക്കുന്ന മാത്തമാറ്റിക്സ് മത്സരത്തിൽ 50 ലധികം കുട്ടികൾ പങ്കെടുക്കുകയും 15 പേർക്ക് വിന്നർ സര്ടിഫിക്കറ്റ്സ് ലഭിക്കുകയും ചെയ്തു | ||
===SheCode Innovation Programme 2.0=== | ===SheCode Innovation Programme 2.0=== | ||
[[പ്രമാണം:17092 Shecode.jpg|ലഘുചിത്രം|വലത്ത്|SheCode Innovation Program]] | |||
കുട്ടികൾക്ക് ഡെൽ volunteers ൻറെ ടെക്നിക്കൽ ക്ലാസുകൾ ലഭിക്കുകയും വിവിധ തരത്തിലുള്ള പ്രോഗ്രാമിങ് ലാംഗ്വേജ് പരിചയപ്പെടാനും ഗെയിം നിർമിക്കാനും ഉള്ള അവസരം ലഭിച്ചു . | കുട്ടികൾക്ക് ഡെൽ volunteers ൻറെ ടെക്നിക്കൽ ക്ലാസുകൾ ലഭിക്കുകയും വിവിധ തരത്തിലുള്ള പ്രോഗ്രാമിങ് ലാംഗ്വേജ് പരിചയപ്പെടാനും ഗെയിം നിർമിക്കാനും ഉള്ള അവസരം ലഭിച്ചു . | ||
===യങ് ഇന്ത്യ സയന്റിസ്റ്റ്- Jan 5=== | ===യങ് ഇന്ത്യ സയന്റിസ്റ്റ്- Jan 5=== | ||
[[പ്രമാണം:17092 WhatsApp Image 2022-03-14 at 15.45.47.jpg|ലഘുചിത്രം|വലത്ത്|Young India Scientist]] | |||
കേന്ദ്ര ഗവൺമെന്റും സ്പേസ് കിഡ്‌സും ചേർന്ന് നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 12 പേരിൽ സ്ഥാനം പിടിച്ചു. | കേന്ദ്ര ഗവൺമെന്റും സ്പേസ് കിഡ്‌സും ചേർന്ന് നടത്തിയ ദേശീയ തലത്തിലുള്ള മത്സരത്തിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 12 പേരിൽ സ്ഥാനം പിടിച്ചു. |