ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.യു.പി.സ്കൂൾ കക്കാട്/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19441 (സംവാദം | സംഭാവനകൾ)
No edit summary
19441 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:




ARORA CAMP
ARORA ക്യാമ്പ്
<gallery>
<gallery>
പ്രമാണം:19441-ARORA1.jpg
പ്രമാണം:19441-ARORA1.jpg
വരി 10: വരി 10:
</gallery>
</gallery>


SKY WATCH CAMP
വാന നിരീക്ഷണ ക്യാമ്പ്
<gallery>
<gallery>
പ്രമാണം:19441-SKYWATCH1.jpg
പ്രമാണം:19441-SKYWATCH1.jpg
വരി 17: വരി 17:
</gallery>
</gallery>


SOAP PRODUCTION CAMP
സോപ്പ് നിർമാണ പരിശീലനം
<gallery>
<gallery>
പ്രമാണം:19441-SOAP1.jpg
പ്രമാണം:19441-SOAP1.jpg
വരി 23: വരി 23:
പ്രമാണം:19441-SOAP3.jpg
പ്രമാണം:19441-SOAP3.jpg
പ്രമാണം:19441-SOAP4.jpg
പ്രമാണം:19441-SOAP4.jpg
</gallery>
ശാസ്ത്ര മേളയും പ്രദർശനവും
<gallery>
19441-science fair1.jpg
19441-science fair0.jpg
19441-science fair2.jpg
19441-science fair3.jpg
19441-science fair4.jpg
19441-science fair5.jpg
19441-science fair6.jpg
19441-science fair7.jpg
19441-science fair8.jpg
19441-science fair9.jpg
19441-science fair10.jpg
19441-science fair11.jpg
19441-science fair12.jpg
19441-science fair13.jpg
19441-science fair14.jpg
</gallery>
</gallery>

06:58, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിൽ വളരെ സജീവമായി പ്രവർത്തിക്കുന്ന ക്ലബുകളിൽ ഒന്നാണ് സയൻസ് ക്ലബ്.ഇതിൻറെ കീഴിൽ വിവിധ പരിപാടികൾ സ്കൂളിൽ നടന്നു വരുന്നു.കുട്ടികൾക്കായി ലഘു പരീക്ഷണങ്ങളും പഠനോപകരണ നിർമാണവും ലക്ഷ്യമിട്ട് TECH MALAPPURAM സാരഥി BIJU സാർ നയിച്ച "ARORA" സഹവാസ ക്യാമ്പ് , "സയന്ഷ്യ" ക്യാമ്പ് , അധ്യാപകനും വാന നിരീക്ഷകനും TECH MALAPPURAM സാരഥിയും ആയ ഇല്യാസ് പെരിംബലം നയിച്ച വാനനിരീക്ഷണ ക്യാമ്പ് എന്നിവ അവയിൽ ചിലതാണ്.കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സംഘടിപ്പിച്ച സോപ്പ് നിർമാണ ശില്പശാല ,കുട നിർമാണം എന്നിവ രക്ഷിതാക്കളിൽ വലിയ പ്രതികരണമാണ് ഉണ്ടാക്കിയത്.2021-22 അധ്യായന വർഷം സ്കൂൾ തുറന്നതിനു ശേഷം സ്കൂളിൽ ശാസ്ത്ര മേളയും പ്രദർശനവും സംഘടിപ്പിച്ചു.


ARORA ക്യാമ്പ്

വാന നിരീക്ഷണ ക്യാമ്പ്

സോപ്പ് നിർമാണ പരിശീലനം

ശാസ്ത്ര മേളയും പ്രദർശനവും