"ജി.എം.യു.പി.സ്കൂൾ കക്കാട്/ഗണിത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 14: വരി 14:
🔴 ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ ഗണിത മേള ഉണ്ടായിരുന്നു. ഗണിതവുമായി ബന്ധപ്പെട്ട്  കുട്ടികൾ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ  പ്രദർശനം ഉണ്ടായിരുന്നു. സ്റ്റിൽ മോഡൽ,  വർക്കിംഗ് മോഡൽ,  ചാർട്ടുകൾ,  വിവിധ തരം ഉപകരണങ്ങൾ തുടങ്ങിയവ അവയിൽ പെടുന്നു.

</small>
</small>
ജ്യോമെട്രിക്കൽ പാറ്റേണുകൾ
<gallery>
19441-G_PATTERN1.jpg|
19441-G_PATTERN2.jpg|
19441-G_PATTERN3.jpg|
19441-G_PATTERN4.jpg|
19441-G_PATTERN5.jpg|
19441-G_PATTERN6.jpg|
19441-G_PATTERN7.jpg|
</gallery>
ഗണിത പൂക്കളങ്ങൾ
<gallery>
19441-GANITHAPOOKKALAM1.jpg
19441-GANITHAPOOKKALAM2.jpg
19441-GANITHAPOOKKALAM3.jpg
19441-GANITHAPOOKKALAM4.jpg
19441-GANITHAPOOKKALAM5.jpg
19441-GANITHAPOOKKALAM6.jpg
19441-GANITHAPOOKKALAM7.jpg
</gallery>

06:49, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഗണിതം കൂടുതൽ രസകരവും ആസ്വാദ്യകരവും ആക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിലാണ് ഗണിത ക്ലബ്ബിന്റെ കീഴിൽ പ്രവർത്തനങ്ങൾ നടക്കുന്നത്.

2021-2022 ലെ പ്രവർത്തനങ്ങൾ

🔴 ഗണിത ക്ലബ്ബിന്റെ കീഴിൽ ഓണത്തോടനുബന്ധിച്ച് ഗണിത പൂക്കള മത്സരം നടത്തി. ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചത്. ഗണിതരൂപങ്ങൾ ഉൾപ്പെടുത്തി വൃത്താകൃതിയിൽ A4 പേപ്പറിൽ കുട്ടികൾ ഗണിത പൂക്കളം വരച്ചു.

🔴 സെപ്റ്റംബർ മാസത്തിൽ ഗണിത ക്ലബ്ബിന്റെ കീഴിൽ നടന്ന മറ്റൊരു പ്രവർത്തനമായിരുന്നു. ഗണിത ശാസ്ത്രജ്ഞരെ കുറിച്ച് പ്രസംഗ മത്സരം.' എന്റെ പ്രിയ ഗണിതശാസ്ത്രജ്ഞൻ/ ശാസ്ത്രജ്ഞ' എന്ന പേരിൽ ആണ് മത്സരം സംഘടിപ്പിച്ചത്.കുട്ടികൾ ഓൺലൈനായാണ് ഈ മത്സരത്തിൽ പങ്കെടുത്തത്.

🔴 ഗണിത ക്ലബ്ബിന്റെ കീഴിൽ നവംബർ മാസത്തിൽ ഗണിത ക്വിസ് മത്സരം സംഘടിപ്പിച്ചു.

🔴 ഡിസംബർ22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് എൽ പി വിഭാഗം കുട്ടികൾക്കായി ഗണിതപാട്ട്, ഗണിത രൂപങ്ങൾ വരയ്ക്കൽ എന്നിവയും യുപി വിഭാഗം കുട്ടികൾക്കായി ജോമെട്രിക് പാറ്റേൺ വരയ്ക്കുന്ന മത്സരവും സംഘടിപ്പിച്ചു.