"ഹോളി ഫാമിലി എച്ച്.എസ്.അങ്കമാലി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
== വിദ്യാരംഗം == | == വിദ്യാരംഗം == | ||
[[പ്രമാണം:25024_basheer.jpg|thumb|<center>Basheer Day Programme Brochure]] | [[പ്രമാണം:25024_basheer.jpg|thumb|<center>Basheer Day Programme Brochure]] | ||
ജൂലൈ രണ്ടാം തീയതി കുട്ടികൾക്കായി ഒരു ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തില് ബഷീർ അനുസ്മരണദിനാഘോഷം ഓൺലൈൻ ആയി സമുചിതമായി ആഘോഷിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുത്തു. മീറ്റിംഗിൽ മലയാള വിഭാഗം അധ്യാപകരും സന്നിഹിതരായിരുന്നു. ബഷീർ അനുസ്മരണ ശില്പശാല, അനുസ്മരണ പ്രഭാഷണം, ബഷീർ ക്യതികളുടേയും | ജൂലൈ രണ്ടാം തീയതി കുട്ടികൾക്കായി ഒരു ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തില് ബഷീർ അനുസ്മരണദിനാഘോഷം ഓൺലൈൻ ആയി സമുചിതമായി ആഘോഷിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുത്തു. മീറ്റിംഗിൽ മലയാള വിഭാഗം അധ്യാപകരും സന്നിഹിതരായിരുന്നു. ബഷീർ അനുസ്മരണ ശില്പശാല, അനുസ്മരണ പ്രഭാഷണം, ബഷീർ ക്യതികളുടേയും സാഹിത്യ സവിശേഷതകളുടേയും,പരിചയപ്പെടുത്തൽ, ബഷീർ കഥാവതരണം, കഥാപാത്രമായി വേഷമിടൽ ഇവയെല്ലാം സംഘടിപ്പിക്കാമെന്ന് തീരുമാനിക്കുകയുണ്ടായി. റിട്ടയേർഡ് എസ് ഐ ഉം സാഹിത്യകാരനും, ഗ്രന്ഥശാല പ്രവർത്തകനുമായ ശ്രീ.കെ രാജൻ, അറിയപ്പെടാത്ത ബഷീർ എന്ന വിഷയത്തിൽ ശില്പശാലയും കുമാരി ശിവാനി ബിജു ബഷീർ അനുസ്മരണപ്രഭാഷണവും, കുമാരി അനഘ എ.കെ.യും, കുമാരി എയ്ഞ്ചൽ മരിയ സാജുവും ചേർന്ന് ബഷീർ ക്യതികളുടെ പരിചയപ്പെടുത്തലും കുമാരി സാറാ ബഷീർ കഥാവതരണവും നടത്തി. മലയാള അധ്യാപിക സി.നിർമ്മൽ ജോർജ്ജ് ആമുഖ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സി. ഡെയ്‌സ് ജോൺ ആശംസയർപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ലീഡർ കുമാരി ക്രിസ്റ്റീന അനിൽ ഏവർക്കും നന്ദിപറഞ്ഞു. |
02:47, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിദ്യാരംഗം
ജൂലൈ രണ്ടാം തീയതി കുട്ടികൾക്കായി ഒരു ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിക്കുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേത്യത്വത്തില് ബഷീർ അനുസ്മരണദിനാഘോഷം ഓൺലൈൻ ആയി സമുചിതമായി ആഘോഷിക്കുന്നതിനുള്ള തീരുമാനങ്ങൾ എടുത്തു. മീറ്റിംഗിൽ മലയാള വിഭാഗം അധ്യാപകരും സന്നിഹിതരായിരുന്നു. ബഷീർ അനുസ്മരണ ശില്പശാല, അനുസ്മരണ പ്രഭാഷണം, ബഷീർ ക്യതികളുടേയും സാഹിത്യ സവിശേഷതകളുടേയും,പരിചയപ്പെടുത്തൽ, ബഷീർ കഥാവതരണം, കഥാപാത്രമായി വേഷമിടൽ ഇവയെല്ലാം സംഘടിപ്പിക്കാമെന്ന് തീരുമാനിക്കുകയുണ്ടായി. റിട്ടയേർഡ് എസ് ഐ ഉം സാഹിത്യകാരനും, ഗ്രന്ഥശാല പ്രവർത്തകനുമായ ശ്രീ.കെ രാജൻ, അറിയപ്പെടാത്ത ബഷീർ എന്ന വിഷയത്തിൽ ശില്പശാലയും കുമാരി ശിവാനി ബിജു ബഷീർ അനുസ്മരണപ്രഭാഷണവും, കുമാരി അനഘ എ.കെ.യും, കുമാരി എയ്ഞ്ചൽ മരിയ സാജുവും ചേർന്ന് ബഷീർ ക്യതികളുടെ പരിചയപ്പെടുത്തലും കുമാരി സാറാ ബഷീർ കഥാവതരണവും നടത്തി. മലയാള അധ്യാപിക സി.നിർമ്മൽ ജോർജ്ജ് ആമുഖ സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് സി. ഡെയ്‌സ് ജോൺ ആശംസയർപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ലീഡർ കുമാരി ക്രിസ്റ്റീന അനിൽ ഏവർക്കും നന്ദിപറഞ്ഞു.