പ്രവർത്തനങ്ങൾ/ ജി.എച്ച്.എസ് നെച്ചുള്ളി (മൂലരൂപം കാണുക)
00:20, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(→മാഗസിൻ) |
No edit summary |
||
വരി 17: | വരി 17: | ||
== മാഗസിൻ == | == മാഗസിൻ == | ||
സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താൻ കഴിയുന്നു. "നിലാവ് "എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് തയ്യാറ്ക്കി. | സർഗ്ഗാത്മകതയും, ഉത്തരവാദിത്വവും, സാമൂഹിക ചിന്തയും, ഐക്യ ബോധവും ഒക്കെ ഒത്തു ചേരുമ്പോഴാണ് ഒരു മാഗസിൻ സാർത്ഥകമാകുന്നത്. ഓരോ വർഷവും ക്ലാസ് മാഗസിൻ, ഡിജിറ്റൽ മാഗസിൻ, സ്കൂൾ മാഗസിൻ തുടങ്ങിയവയിൽ ഭാഗഭാക്കാകുന്നതോടെ കുട്ടികളുടെ സാഹിത്യരചനയിൽ ഉള്ള പാടവം കണ്ടെത്താൻ കഴിയുന്നു. "നിലാവ് "എന്ന പേരിൽ ഡിജിറ്റൽ പതിപ്പ് തയ്യാറ്ക്കി. | ||
== സ്നേഹപാഠം പഠന കേന്ദ്രം == | |||
[[പ്രമാണം:51045 maruthamkad.jpg|ലഘുചിത്രം|335x335ബിന്ദു]] | |||
[[പ്രമാണം:51045 14.jpg|ഇടത്ത്|ലഘുചിത്രം|308x308ബിന്ദു]] | |||
ഡിജിറ്റൽ പഠനോപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും ഓൺലെെൻ പഠന സൗകര്യം ഒരിക്കുന്നതിനുമായി വിദ്യാലയമുൾപ്പെടെ നാല് പഠന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിച്ചു.അതിലൊന്ന് മരുതംകാട് പട്ടിക വർഗ്ഗ കോളനികേന്ദ്രീകരിച്ചായിരുന്നു. |