"ഐ.പി.എം.യു.പി.എസ്. വേയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

40245schoolwiki (സംവാദം | സംഭാവനകൾ)
40245schoolwiki (സംവാദം | സംഭാവനകൾ)
വരി 71: വരി 71:

== സാരഥ്യം ==
==സാരഥ്യം==
ശ്രീ ബിജു ജോൺ
ശ്രീ ബിജു ജോൺ

== മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
1 .മടവൂർ ഭാസി  
1 .മടവൂർ ഭാസി  
2 .തുളസീധരക്കുറുപ്പ്
2 .തുളസീധരക്കുറുപ്പ്
വരി 84: വരി 84:
8 .അബ്ദുൽ ലത്തീഫ് എം കെ
8 .അബ്ദുൽ ലത്തീഫ് എം കെ

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
[[പ്രമാണം:IPMUPS.jpeg|പകരം=IPM|ലഘുചിത്രം|281x281ബിന്ദു|GARDEN]]

*വിശാലമായ കളിസ്ഥലം
*വിശാലമായ കളിസ്ഥലം
*വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ  
*വായുസഞ്ചാരമുള്ള ക്ലാസ് മുറികൾ
*കുടിവെള്ള സംഭരണി
*കുടിവെള്ള സംഭരണി
*പാചകപ്പുര
*പാചകപ്പുര
*ഓഫീസ് റൂം
*ഓഫീസ് റൂം
*സ്റ്റാഫ് റൂം
*സ്റ്റാഫ് റൂം
*സ്മാർട്ട് ലാബുകൾ  
*സ്മാർട്ട് ലാബുകൾ
*ആധുനിക സജ്ജീകരണങ്ങൾ (ലാപ്ടോപ്പ്,പ്രൊജക്ടർ ,ഡെസ്ക്ടോപ്പ് )

*ലൈബ്രറി  
*ലൈബ്രറി
*ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ

*സ്കൂൾ ആഡിറ്റോറിയം
*സ്കൂൾ ആഡിറ്റോറിയം
വരി 101: വരി 101:
==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
                 കലാ കായിക രംഗങ്ങളിൽ വളരെ മികവ് പുലർത്തിയിട്ടുള്ള ഒരു വിദ്യാലയമാണിത്.കുട്ടികളുടെ സർഗ്ഗവാസനകളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുകപഞ്ചായത്തിലെ യും അവർക്കാവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുന്ന ഒരു കൂട്ടം അധ്യാപകരും രക്ഷിതാക്കളും ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.ഉപജില്ലാ തല കലാ മത്സരങ്ങളിൽ തുടർച്ചയായി മൂന്നാം തവണയും അറബിക് സംസ്‌കൃത ഓവറോൾ കിരീടം നേടികൊണ്ട് മുന്നോട്ട് കുതിക്കുകയാണ് ഈ കൊച്ചു വിദ്യാലയം .ജില്ലാ തല മത്സരങ്ങളിലും പങ്കെടുത്തു എ ഗ്രേഡ് കരസ്ഥമാക്കി.ഉപജില്ലാതല ശാസ്ത്രോത്സവത്തിലും ഐ ടി മേളയിലും ഓവറോൾ  .കരസ്ഥമാക്കിയിട്ടുണ്ട്.  

==പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*ജുനിയർ റെഡ് ക്രോസ്സ്
* ജുനിയർ റെഡ് ക്രോസ്സ്
               വളരെ നല്ല നിലയിൽ ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്ഇവിടെ  പ്രവർത്തിക്കുന്നുണ്ട് .ശ്രീമതി ജി സുജാദേവി ടീച്ചർ ഇതിന്റെ കോ ഓർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.കുട്ടികളുടെ ഭാഗത്തു നിന്നും ഇതിന്റെ ഭാരവാഹികൾ ഉൾപ്പെട്ടിട്ടുണ്ട് .സമൂഹനന്മക്കായി വിവിധ പ്രവർത്തനങ്ങൾ ചെയ്തു കൊണ്ട് ഈ യൂണിറ്റ് ജൈത്രയാത്ര തുടരുന്നു .പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ചികിത്സാ സഹായം തുടങ്ങിയവ ഇതിൽ ചിലതു മാത്രം .

*ഹലോ ഇംഗ്ലീഷ്
*ഹലോ ഇംഗ്ലീഷ്
വരി 119: വരി 119:
==പ്രശസ്തരായ പൂർവ്വ  വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വ  വിദ്യാർത്ഥികൾ==
*ഡോക്ടർ .സജീബ് ഖാൻ എ ,അസ്സോസിയേറ്റ് പ്രൊഫസർ &ഹെഡ് ,ഡിപ്പാർട്മെന്റ്  ഓഫ് സൂളജി ,ഗവണ്മെന്റ് കോളേജ് ഫോർ വുമൺ ,തിരുവനന്തപുരം 

* സലീന എസ് ,അസിസ്റ്റന്റ് പ്രൊഫസർ ,ഡിപ്പാർട്മെന്റ്  ഓഫ് മലയാളം ,ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്
*സലീന എസ് ,അസിസ്റ്റന്റ് പ്രൊഫസർ ,ഡിപ്പാർട്മെന്റ്  ഓഫ് മലയാളം ,ഗവണ്മെന്റ് വിക്ടോറിയ കോളേജ് പാലക്കാട്
*
*

"https://schoolwiki.in/ഐ.പി.എം.യു.പി.എസ്._വേയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്