"സി എം എസ്സ് യു പി എസ്സ് കാട്ടാമ്പാക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 19: വരി 19:
തുടർന്ന് കാട്ടാമ്പാക്കലിൽ സ്ഥാപിക്കപ്പെട്ട സ്കൂൾ ഏറെ സമ്പന്നതയോടെ ദേശം മുഴുവൻ അറിവിന്റെ പ്രകാശം ചൊരിഞ്ഞു. കുര്യനാട്,മോനിപ്പള്ളി , ഞീഴൂർ വടക്കേനിരപ്പ് മാണികാവ് ഭാഗങ്ങളിൽ നിന്ന് ജാതി മത ഭേദമന്യേ 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ കുട്ടികൾ പഠിക്കുവാനിടയായിട്ടുണ്ട്. അതിന് ശേഷം സ്കൂൾ അപ്ഗ്രേഡ് ചെയ്തു. ആ നാളുകളിൽ ഒരു ക്ലാസ്സ് 4 ഡിവിഷൻ വരെ സജീവമായി നടത്തപ്പെട്ട വിദ്യാലയമായിരുന്നു. ഒ.സി.മത്തായി സാർ,ചാണ്ടി സാർ,യോഹന്നാൻ സാർ തുടങ്ങിയ പ്രഗത്ഭരായ അധ്യാപകർ ഈ സ്കൂളിൽ സേവനം ചെയ്തു. ഐശയ്യ മത്തായി സാർ ഇവിടെ അധ്യാപകനായിരിക്കെ അദ്ദേഹത്തിന്റെ ഭാര്യ പള്ളിക്കെട്ടിടത്തിൽ ആദ്യമായി ഒരു നേഴ്സറി സ്കൂൾ നടത്തിയിരുന്നു. പിന്നീടുള്ള നാളുകളിൽ ആധുനിക ജീവിതത്തിന്റെ അതിപ്രസരവും അതോടൊപ്പം സമീപ സ്ഥലങ്ങളിൽ അനേകം സ്കൂളുകളുടെ ആവിർഭാവവും ഉണ്ടായി. അവയുടെ ആധുനിക സൗകര്യങ്ങളോട് മത്സരിച്ചു നിൽക്കാൻ കഴിയാതെ സ്കൂളിന്റെ ഗതകാല പ്രൗഢിക്ക് മങ്ങലേൽക്കുകയും കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്‌തു.

സാധാരണക്കാരുടെ കുട്ടികൾക്കും സമൂഹത്തിൽ അവശവിഭാഗങ്ങൾക്കുമിടയിലുമുള്ള കുട്ടികൾക്കും വിദ്യാഭ്യാസവും അറിവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷണറി ശ്രേഷ്ഠർ വിദ്യാലയങ്ങൾ തുടങ്ങിയെങ്കിൽ അതേ മിഷണറി ദൗത്യം ഇന്നും നിലനിർത്തിക്കൊണ്ട് കാട്ടാമ്പാക്കലിൽ സി.എം.എസ്.യു.പി.സ്കൂൾ 131 വർഷങ്ങളുടെ മഹായാനം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കാട്ടാമ്പാക്ക് എന്ന നാടിന്റെ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടത്തിൽ അക്ഷരവെളിച്ചമേകിയ ഈ വിദ്യാലയ മുത്തശ്ശി ഈ നാടിന്റെ സാംസ്കാരിക ചരിത്ര ഏടുകളിൽ ഇന്നും നിറ സാന്നിധ്യമായി പ്രശോഭിക്കുന്നു. </blockquote>{{PSchoolFrame/Pages}}
'''സാധാരണക്കാരുടെ കുട്ടികൾക്കും സമൂഹത്തിൽ അവശവിഭാഗങ്ങൾക്കുമിടയിലുമുള്ള കുട്ടികൾക്കും വിദ്യാഭ്യാസവും അറിവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷണറി ശ്രേഷ്ഠർ വിദ്യാലയങ്ങൾ തുടങ്ങിയെങ്കിൽ അതേ മിഷണറി ദൗത്യം ഇന്നും നിലനിർത്തിക്കൊണ്ട് കാട്ടാമ്പാക്കലിൽ സി.എം.എസ്.യു.പി.സ്കൂൾ 131 വർഷങ്ങളുടെ മഹായാനം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. കാട്ടാമ്പാക്ക് എന്ന നാടിന്റെ ചരിത്രത്തിലെ ഇരുളടഞ്ഞ കാലഘട്ടത്തിൽ അക്ഷരവെളിച്ചമേകിയ ഈ വിദ്യാലയ മുത്തശ്ശി ഈ നാടിന്റെ സാംസ്കാരിക ചരിത്ര ഏടുകളിൽ ഇന്നും നിറ സാന്നിധ്യമായി പ്രശോഭിക്കുന്നു.''' </blockquote>{{PSchoolFrame/Pages}}
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1805099" എന്ന താളിൽനിന്ന് ശേഖരിച്ചത്