"സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/വിദ്യാരംഗം (മൂലരൂപം കാണുക)
23:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→വിദ്യാരംഗം കലാസാഹിത്യ വേദി
No edit summary |
|||
വരി 7: | വരി 7: | ||
LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ്. | LP,UP,HS വിഭാഗങ്ങളിൽ കഥാരചന, കവിതാ രചന, ചിത്രരചന, അഭിനയം എന്നീ ഇനങ്ങളിൽ സ്കൂൾ തലത്തിൽ മത്സരങ്ങൾ നടത്താറുണ്ട്. വിജയികളെ ഉപജില്ലാ തലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും നിരവധി സമ്മാനങ്ങൾ നേടുകയും ചെയ്തു എന്നത് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേട്ടമാണ്. | ||
[[പ്രമാണം:വിദ്യാരംഗം - സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് ഹയർ സെക്കണ്ടറി സ്കൂൾ.jpg|പകരം=തുള്ളൽ പ്രസ്ഥാനത്തിന്റെ സോദാഹരണ ക്ലാസ്സിൽ നിന്ന്|ലഘുചിത്രം|260x260ബിന്ദു|തുള്ളൽ]]വായനദിനാചരണം "വാഗർത്ഥം " എന്ന പേരിൽ സമുചിതമായി ആചരിച്ചു .എഴുത്തുകാരനും അധ്യാപകനുമായ ശശി മാഷ് ഓഡിയോ പുസ്തകം പ്രകാശനം ചെയ്തു .അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ വീഡിയോ- [https://www.youtube.com/watch?v=-i3OBn8zA9E&t=2s വാഗർത്ഥം] | [[പ്രമാണം:വിദ്യാരംഗം - സെന്റ് ജോസഫ്സ് & സെന്റ് സിറിൾസ് ഹയർ സെക്കണ്ടറി സ്കൂൾ.jpg|പകരം=തുള്ളൽ പ്രസ്ഥാനത്തിന്റെ സോദാഹരണ ക്ലാസ്സിൽ നിന്ന്|ലഘുചിത്രം|260x260ബിന്ദു|തുള്ളൽ]]വായനദിനാചരണം "വാഗർത്ഥം " എന്ന പേരിൽ സമുചിതമായി ആചരിച്ചു .എഴുത്തുകാരനും അധ്യാപകനുമായ ശശി മാഷ് ഓഡിയോ പുസ്തകം പ്രകാശനം ചെയ്തു .അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ വീഡിയോ- [https://www.youtube.com/watch?v=-i3OBn8zA9E&t=2s വാഗർത്ഥം] | ||
ഒന്നും ഒന്നും ചേർന്ന് ഇമ്മിണി ബല്യ ഒന്ന് സൃഷ്ടിച്ച കഥാകാരൻ , സാധാരണക്കാരന്റെ ഭാഷയിൽ അസാധാരണ സൃഷ്ടികൾ മലയാളത്തിന് സമ്മാനിച്ച സുൽത്താൻ - [https://www.youtube.com/watch?v=lJigDE3lDmI&t=1s ബഷീർ അനുസ്മരണ വീഡിയോ] | |||
വായന ദിനാചരണത്തിൽ ഒതുക്കാതെ ജീവിതത്തിലെ ഒരു ശീലമാക്കൂ എന്ന ചിന്ത കുട്ടികളിൽ വളർത്താൻ ഭാഷാധ്യാപകരുടെ വായനാദിന സന്ദേശം വീഡിയോ ലിങ്ക് : [https://www.youtube.com/watch?v=NqM53uUDq6o&t=2s ഭാഷാദ്ധ്യാപകർ ഒരുക്കുന്ന വായനാദിനസന്ദേശം] | |||
[[പ്രമാണം:കഥകളി നടൻ സതീഷ് പീശപ്പിള്ളിയോടൊപ്പം.jpg|പകരം=കഥകളി സോദാഹരണ ക്ലാസ്സിൽ കഥകളി നടൻ സതീഷ് പീശപ്പിള്ളിയോടൊപ്പം വിദ്യാർത്ഥികളും അധ്യാപികയും|ഇടത്ത്|ലഘുചിത്രം|കഥകളി സോദാഹരണ ക്ലാസ്സിൽ കഥകളി നടൻ സതീഷ് പീശപ്പിള്ളിയോടൊപ്പം വിദ്യാർത്ഥികളും അധ്യാപികയും]] | |||
വിദ്യാർത്ഥികൾ തങ്ങളുടെ ഇഷ്ടപ്പെട്ട എഴുത്തുകാരെ അനുസ്മരിക്കുന്നു വീഡിയോ ലിങ്ക് : [https://www.youtube.com/watch?v=mIkSdvdCXKE കുട്ടി പ്രതിഭകളുടെ അവതരണങ്ങൾ] |