"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
==== ഭൂമി ശാസ്ത്ര ലാബ് ==== | ==== ഭൂമി ശാസ്ത്ര ലാബ് ==== | ||
[[പ്രമാണം:37001 hssgeolab.jpeg|ലഘുചിത്രം|160x160ബിന്ദു]] | [[പ്രമാണം:37001 hssgeolab.jpeg|ലഘുചിത്രം|160x160ബിന്ദു|പകരം=|'''ഭൂമി ശാസ്ത്ര ലാബ്''']] | ||
ഭൂമി ശാസ്ത്ര വിഭാഗം ലാബിൽ നൂറിൽപരം ഭൂപടങ്ങളും ഭൂമിശാസ്ത്ര ഉപകരണങ്ങളും ലഭ്യമാണ്. ഇത് കുട്ടികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുവാനും, ഭൂതലവിശകലനം ചെയ്യാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നു. ഇതുകൂടാതെ ഭൂപടത്തിൽ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള തോതുകൾ വരയ്ക്കാനും, വിശദീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ, കാലാവസ്ഥ ഉപകരണങ്ങളുടെ ഉപയോഗക്രമം അറ്റ്ലസ് നിർമ്മാണം തുടങ്ങിയ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒട്ടനവധി പ്രവർത്തനങ്ങളും ഭൂമിശാസ്ത്ര ലാബിൽ നടത്തുന്നുണ്ട്. | ഭൂമി ശാസ്ത്ര വിഭാഗം ലാബിൽ നൂറിൽപരം ഭൂപടങ്ങളും ഭൂമിശാസ്ത്ര ഉപകരണങ്ങളും ലഭ്യമാണ്. ഇത് കുട്ടികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുവാനും, ഭൂതലവിശകലനം ചെയ്യാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നു. ഇതുകൂടാതെ ഭൂപടത്തിൽ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള തോതുകൾ വരയ്ക്കാനും, വിശദീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ, കാലാവസ്ഥ ഉപകരണങ്ങളുടെ ഉപയോഗക്രമം അറ്റ്ലസ് നിർമ്മാണം തുടങ്ങിയ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒട്ടനവധി പ്രവർത്തനങ്ങളും ഭൂമിശാസ്ത്ര ലാബിൽ നടത്തുന്നുണ്ട്. | ||