"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 20: വരി 20:
എല്ലാ വർഷവും രക്തദാന ക്യാമ്പുകളും അവയവ ദാന ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. 300 പേരിൽ നിന്ന് അവയവ ദാന സമ്മതപത്രം വാങ്ങി നല്കുകയും ചെയ്തു.  ക്യാൻസർ , എയ്ഡസ് പോലുള്ള മാരകമായ രോഗം ബാധിച്ച നിർദ്ധന കുടുംബത്തിലെ അംഗങ്ങൾക്ക് ചികിത്സയ്ക്കും പുനരധിവാസത്തിനുമായി സാമ്പത്തികം ഉൾപ്പെടെയുള്ള സഹായങ്ങൾ നല്കി .   

ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വാക്സിനേഷൻ
=== ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ വാക്സിനേഷൻ ===
 
'''2021 - 22''' അധ്യയന വർഷത്തിൽ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്കൂളിലെ കുട്ടികൾക്കു വേണ്ടി  കൊവിഡ് വാക്സിനേഷൻ ഫസ്റ്റ് ഡോസ് ജനുവരിയിലും സെക്കന്റ് ഡോസ് ഫെബ്രുവരി 9 നും നടന്നു. സ്കൂളിലെ 14 വയസ്സു തികഞ്ഞ എല്ലാ കുട്ടികളും വാക്സിനെടുത്തു.

കൗൺസിലിങ്
=== കൗൺസിലിങ് ===
 
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി കൗൺസിലിങ് ക്ലാസ്സു് നടത്തിവരുന്നു. കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച  അവസ്ഥകൾ കുട്ടികൾ എങ്ങനെ തരണം  ചെയ്തു. ഇപ്പോൾ അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾഎന്ത്? ഈ വിഷയങ്ങൾപ്രമേയമായി  ഒൻപതാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കും ഹെൽത്തിൽ നിന്നു വന്ന ഓഫീസേഴ്സ് ക്ലാസ്സു നല്കി.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1804147" എന്ന താളിൽനിന്ന് ശേഖരിച്ചത്