"'''മികവ് പഠന പ്രവർത്തനങ്ങൾ 2021-22'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 21: വരി 21:
<font color=black size="4">
<font color=black size="4">
         വീട് ഒരു വിദ്യാലയം പദ്ധതി 5-ാം ക്ലാസ് വിദ്യാർത്ഥിനി ആയ അന്ന സി.ആർ. ന്റെ ഭവനാങ്കണത്തിൽ വച്ചു നടന്നു. കോവിഡ് കാലത്തു ചെയ്ത പരീക്ഷണ നിരിക്ഷണങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
         വീട് ഒരു വിദ്യാലയം പദ്ധതി 5-ാം ക്ലാസ് വിദ്യാർത്ഥിനി ആയ അന്ന സി.ആർ. ന്റെ ഭവനാങ്കണത്തിൽ വച്ചു നടന്നു. കോവിഡ് കാലത്തു ചെയ്ത പരീക്ഷണ നിരിക്ഷണങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
==<font color=green size="6">പോഷൺ അഭിയാൻ പദ്ധതി</font>==
<font color=black size="4">
        പോഷകാഹാരം  കുട്ടികളിൽ എന്ന വിഷയത്തിൽ കാരക്കോണം മെഡിക്കൽ കോളേജിലെ ഡോ. ആദർശ് സ്റ്റാൻലി ബോധവൽക്കരണക്ലാസ് നടത്തി.

22:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

SSLC 100% വിജയം

         2020-21 അധ്യയന വർഷത്തിൽ 1൦൦% വിജയം കരസ്ഥമാക്കാൻ നമ്മുടെ സ്കൂളിനു സാധിച്ചു. 18വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. ഹയർസെക്കന്ററി വിഭാഗത്തിൽ 88% വിജയവും 7 ഫുൾ എ പ്ലസ് ഉം ലഭിക്കുകയുണ്ടായി.

സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം

      ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത നിർദ്ധനരായ യു.പി. ,ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് അധ്യാപകർ 32 സ്മാർട്ട് ഫോൺ വാങ്ങി.
ഹയർസെക്കന്ററി വിഭാഗത്തിൽ 7 വിദ്യാർത്ഥികൾക് സ്മാർട്ട് ഫോൺ വാങ്ങി നൽകി. കരകുളം ഗ്രാമപഞ്ചായത്തിൽ നിന്ന് 3 വിദ്യാർത്ഥികൾക്ക് ടാബ് നൽകി.ബി.ആർ.സി . യിൽ നിന്ന് 1 സ്മാർട്ട് ഫോൺ ലഭിച്ചു.

വീട് ഒരു വിദ്യാലയം

        വീട് ഒരു വിദ്യാലയം പദ്ധതി 5-ാം ക്ലാസ് വിദ്യാർത്ഥിനി ആയ അന്ന സി.ആർ. ന്റെ ഭവനാങ്കണത്തിൽ വച്ചു നടന്നു. കോവിഡ് കാലത്തു ചെയ്ത പരീക്ഷണ നിരിക്ഷണങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.

പോഷൺ അഭിയാൻ പദ്ധതി

       പോഷകാഹാരം  കുട്ടികളിൽ എന്ന വിഷയത്തിൽ കാരക്കോണം മെഡിക്കൽ കോളേജിലെ ഡോ. ആദർശ് സ്റ്റാൻലി ബോധവൽക്കരണക്ലാസ് നടത്തി.