"ഗവ. എം എച്ച് എസ് എസ് ചീരാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 83: | വരി 83: | ||
കുട്ടികളില്‍ നാല്പത് ശതമാനത്തോളവും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെുന്നതായതുകൊണ്ടുതന്നെ അവരുടെ പഠന പുരോഗതിക്കായി എല്ലാ ദിവസവും വൈകുന്നേരം നാലു മണിമുതല്‍ അഞ്ച് മണിവരെ പ്രത്യക മൊഡ്യൂളുകളുണ്ടാക്കി പ്രത്യക പരിശിലനം നല്കി വരുന്നു.കൂടാതെ പട്ടികജാതി വിത്യര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകളിലെ പഠനപ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നു. | കുട്ടികളില്‍ നാല്പത് ശതമാനത്തോളവും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെുന്നതായതുകൊണ്ടുതന്നെ അവരുടെ പഠന പുരോഗതിക്കായി എല്ലാ ദിവസവും വൈകുന്നേരം നാലു മണിമുതല്‍ അഞ്ച് മണിവരെ പ്രത്യക മൊഡ്യൂളുകളുണ്ടാക്കി പ്രത്യക പരിശിലനം നല്കി വരുന്നു.കൂടാതെ പട്ടികജാതി വിത്യര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകളിലെ പഠനപ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നു. | ||
<big>'''കോടീശ്വരന്‍'''</big> | |||
പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിയില്‍ 2013 ല്‍ സ്ക്കൂളിനെ പ്രദിനിധീകരിച്ച് 8--)൦ തരത്തിലെ അലന്‍ ജോസഫ്, നിത്യ എം എന്നീ വിദ്യീര്‍ത്ഥികള്‍ പങ്കെടുത്ത് ......ലക്ഷം രൂപ നേടി സ്ക്കൂളിന്റെ പേര് കേരളത്തില്‍ പ്രശസ്തമാക്കി. | പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിയില്‍ 2013 ല്‍ സ്ക്കൂളിനെ പ്രദിനിധീകരിച്ച് 8--)൦ തരത്തിലെ അലന്‍ ജോസഫ്, നിത്യ എം എന്നീ വിദ്യീര്‍ത്ഥികള്‍ പങ്കെടുത്ത് ......ലക്ഷം രൂപ നേടി സ്ക്കൂളിന്റെ പേര് കേരളത്തില്‍ പ്രശസ്തമാക്കി. | ||
<gallery> | <gallery> | ||
kodeeswaran.jpg | kodeeswaran.jpg | ||
</gallery> | </gallery> | ||
== <big>'''മാത്സ് ഒളിമ്പ്യാട് 2016'''</big> == | == <big>'''മാത്സ് ഒളിമ്പ്യാട് 2016'''</big> == | ||
ഈ വര്‍ഷത്തെ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ അലന്‍ ജോസഫ് എന്ന വിദ്യാര്‍ത്ഥി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ നാഴിക കല്ലായി മാറി. ഗവണ്‍മെന്റ് സ്ക്കൂളില്‍ പഠിച്ച് റീജിണല്‍ ലെവല്‍ മാത്സ് ഒളിമ്പ്യാടില്‍ മൂന്നാം റാങ്ക് നേടി അടുത്ത ലെവലിന് അര്‍ഹത നേടി. തുടര്‍ച്ചയായി ഗണിത ക്വിസ്സിന് ജില്ലയെ പ്രദിനിധാനം ചെയ്യുന്ന അലന്‍ ജോസഫിന് NuMATHS എന്ന SCERT നല്‍കിവരുന്ന ട്രെയിനിംങ്ങാണ് ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഗണിത ശാസ്ത്രത്തില്‍ മിടുക്കനായ ഈ വിദ്യാര്‍ത്ഥിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഹിന്ദു ദിനപത്രം വാര്‍ത്ത നല്കിയിരുന്നു. | ഈ വര്‍ഷത്തെ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ അലന്‍ ജോസഫ് എന്ന വിദ്യാര്‍ത്ഥി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ നാഴിക കല്ലായി മാറി. ഗവണ്‍മെന്റ് സ്ക്കൂളില്‍ പഠിച്ച് റീജിണല്‍ ലെവല്‍ മാത്സ് ഒളിമ്പ്യാടില്‍ മൂന്നാം റാങ്ക് നേടി അടുത്ത ലെവലിന് അര്‍ഹത നേടി. തുടര്‍ച്ചയായി ഗണിത ക്വിസ്സിന് ജില്ലയെ പ്രദിനിധാനം ചെയ്യുന്ന അലന്‍ ജോസഫിന് NuMATHS എന്ന SCERT നല്‍കിവരുന്ന ട്രെയിനിംങ്ങാണ് ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഗണിത ശാസ്ത്രത്തില്‍ മിടുക്കനായ ഈ വിദ്യാര്‍ത്ഥിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഹിന്ദു ദിനപത്രം വാര്‍ത്ത നല്കിയിരുന്നു. | ||