"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
==<font color=green size="6">ഗ്രീൻ പ്രോട്ടോകോൾ</font>== | |||
<font color=black size="4"> | |||
സ്കൂളും പരിസരവും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെടികൾ നട്ടുപിടിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്തു. മഴവെള്ളസംഭരണിയുടെ പ്രവർത്തനവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നു. കരകുളം ഗ്രാമ പഞ്ചായത്തിന്റെ ഗ്രീൻ പ്രോട്ടോകോൾ അവാർഡ് എ ഗ്രേഡ് കരസ്ഥമാക്കി. പ്ലാസ്റ്റിക് നിരോധിത ബോർഡ് സ്കൂളിൽ സ്ഥാപിച്ചു. വാർഡ് മെമ്പർ ശ്രീ സാബു വിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി. | |||
<gallery> | <gallery> | ||
പ്രമാണം:42036hari.jpeg | പ്രമാണം:42036hari.jpeg | ||
പ്രമാണം:42036harit.jpg | പ്രമാണം:42036harit.jpg | ||
</gallery> | </gallery> | ||
20:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രീൻ പ്രോട്ടോകോൾ
സ്കൂളും പരിസരവും ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചെടികൾ നട്ടുപിടിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്തു. മഴവെള്ളസംഭരണിയുടെ പ്രവർത്തനവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവും നല്ല രീതിയിൽ സ്കൂളിൽ നടന്നു വരുന്നു. കരകുളം ഗ്രാമ പഞ്ചായത്തിന്റെ ഗ്രീൻ പ്രോട്ടോകോൾ അവാർഡ് എ ഗ്രേഡ് കരസ്ഥമാക്കി. പ്ലാസ്റ്റിക് നിരോധിത ബോർഡ് സ്കൂളിൽ സ്ഥാപിച്ചു. വാർഡ് മെമ്പർ ശ്രീ സാബു വിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കി.