"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:11, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ്
(ചെ.) (→ഡിജിറ്റൽ പൂക്കളം) |
|||
വരി 146: | വരി 146: | ||
== ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് == | == ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് == | ||
[[പ്രമാണം:43085.Onam.jpeg|ഇടത്ത്|ലഘുചിത്രം|വീഡിയോ മാഗസിൻ ]] | |||
കോവിഡ് മഹാമാരിയുടെ അധിവ്യാപനം തുടരുന്ന അശങ്കകൾ ഒഴിയാതെ നിൽക്കുന്ന കാലത്താണ് ഇക്കുറി ഓണം വന്നു ചേർന്നത്. അതിജീവന പ്രതീക്ഷയുടെ ഓണക്കാലം ...... ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷ പൊലിമകളുമില്ലാതെ പോയ കാലത്തെ ഓർമ്മകളെ ഹൃദയത്തിലേറ്റി നാം കൊണ്ടാടിയ ഓണം !!!!!!! ഓർമ്മകളുടെ വർണ്ണ പൂക്കളം തീർത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഇപ്രാവശ്യം ഓണമാഘോഷിച്ചത് ഒരു ഡിജിറ്റൽ വീഡിയോ മാഗസിനിലൂടെയായിരുന്നു. അമിനാറോഷ്നി, ജയ എന്നീ അദ്ധ്യാപികമാരും അപർണ പ്രഭാകർ എന്ന വിദ്യാർത്ഥിനിയും ചേർന്ന് തയ്യാറാക്കിയ അപൂർവ്വ സുന്ദരമായ ഡിജിറ്റൽ വീഡിയോ മാഗസിൻ കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശത്തോടെയാണ് ആരംഭിക്കുന്നത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര , മുൻ പ്രധാന അദ്ധ്യാപികമാർ, പ്രിൻസിപ്പൽ അധ്യാപികമാർ ,പൂർവ്വ വിദ്യാർത്ഥിനികൾ, എല്ലാവരും ചേർന്ന് ഓണത്തിന്റെ മധുര സ്മരണകൾ കൊണ്ട് കാഴ്ചയുടെ മനോഹാരിത തീർത്ത മാഗസിൻ' ഓർമ്മകളോടൊപ്പം നൃത്തവും പാട്ടും പേർത്ത് വെച്ച ഡിജിറ്റിൽ മാഗസിൻ ഡിജിറ്റൽ എഡിറ്റിങ് രംഗത്തെ നൂതന ആശയമാണ്. ഡിജിറ്റൽ മാഗസിനുകൾ കോട്ടൺഹില്ലിലെ കഥ പറയാറുണ്ട് എന്നാൽ ഈ വ൪ഷംഓണമില്ലാത്ത ഓണത്തിന് വീഡിയോ മാഗസിൻ പരീക്ഷിക്കുന്നു . മലയാളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും പഠിപ്പിക്കുന്നവരുടെയും പഠിപ്പിച്ചിരുന്നവരുടെയും പഠിച്ചവരുടെയും ഓണം ഓർമകളും കാണാം. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വം ഇതിന് വളരെ സഹായകമായി. | കോവിഡ് മഹാമാരിയുടെ അധിവ്യാപനം തുടരുന്ന അശങ്കകൾ ഒഴിയാതെ നിൽക്കുന്ന കാലത്താണ് ഇക്കുറി ഓണം വന്നു ചേർന്നത്. അതിജീവന പ്രതീക്ഷയുടെ ഓണക്കാലം ...... ആൾക്കൂട്ടങ്ങളും ആരവങ്ങളും ആഘോഷ പൊലിമകളുമില്ലാതെ പോയ കാലത്തെ ഓർമ്മകളെ ഹൃദയത്തിലേറ്റി നാം കൊണ്ടാടിയ ഓണം !!!!!!! ഓർമ്മകളുടെ വർണ്ണ പൂക്കളം തീർത്ത് തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ ഇപ്രാവശ്യം ഓണമാഘോഷിച്ചത് ഒരു ഡിജിറ്റൽ വീഡിയോ മാഗസിനിലൂടെയായിരുന്നു. അമിനാറോഷ്നി, ജയ എന്നീ അദ്ധ്യാപികമാരും അപർണ പ്രഭാകർ എന്ന വിദ്യാർത്ഥിനിയും ചേർന്ന് തയ്യാറാക്കിയ അപൂർവ്വ സുന്ദരമായ ഡിജിറ്റൽ വീഡിയോ മാഗസിൻ കേരളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ സന്ദേശത്തോടെയാണ് ആരംഭിക്കുന്നത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ്.ചിത്ര , മുൻ പ്രധാന അദ്ധ്യാപികമാർ, പ്രിൻസിപ്പൽ അധ്യാപികമാർ ,പൂർവ്വ വിദ്യാർത്ഥിനികൾ, എല്ലാവരും ചേർന്ന് ഓണത്തിന്റെ മധുര സ്മരണകൾ കൊണ്ട് കാഴ്ചയുടെ മനോഹാരിത തീർത്ത മാഗസിൻ' ഓർമ്മകളോടൊപ്പം നൃത്തവും പാട്ടും പേർത്ത് വെച്ച ഡിജിറ്റിൽ മാഗസിൻ ഡിജിറ്റൽ എഡിറ്റിങ് രംഗത്തെ നൂതന ആശയമാണ്. ഡിജിറ്റൽ മാഗസിനുകൾ കോട്ടൺഹില്ലിലെ കഥ പറയാറുണ്ട് എന്നാൽ ഈ വ൪ഷംഓണമില്ലാത്ത ഓണത്തിന് വീഡിയോ മാഗസിൻ പരീക്ഷിക്കുന്നു . മലയാളത്തിന്റെ പ്രിയങ്കരനായ വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശവും പഠിപ്പിക്കുന്നവരുടെയും പഠിപ്പിച്ചിരുന്നവരുടെയും പഠിച്ചവരുടെയും ഓണം ഓർമകളും കാണാം. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ നേതൃത്വം ഇതിന് വളരെ സഹായകമായി. | ||
കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക 👇 | കാണാനായി താഴെയുള്ള ലിങ്കിൽ തൊടുക 👇 | ||
https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine) | https://bit.ly/3gJNaBv (ഓണക്കാലത്ത് വേറിട്ടൊരു ഓണപ്പതിപ്പ് Video magazine) | ||
വരി 157: | വരി 159: | ||
LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.റാണി ലക്ഷ്മി , അനുപമ , ഗൗരി തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.50 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. | LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.റാണി ലക്ഷ്മി , അനുപമ , ഗൗരി തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.50 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. | ||
== | == ഇ-ഇലക്ഷൻ == | ||
സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് | സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ഇ-ഇലക്ഷനായി വിജയകരമായി പൂർത്തിയാക്കി.രാവിലെ വോട്ടിംഗ് മെഷീൻ (ലാപ്ടോപ് ) ലാബിൽ നിന്നും ഇഷ്യൂ ചെയ്തു. എ സി വി ന്യൂസിൽ വാർത്ത വന്നിരുന്നു.തുടർന്ന് 98 ക്ലാസ്സിലും ഇ -ഇലക്ഷൻ നടന്നു.ഇലക്ഷന്റെ എല്ലാ രീതികളും മനസ്സിലാക്കിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ നടത്തിയത്.തുടർന്ന് ഉച്ചയ്ക്ക് ശേഷം സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനും ഇ-ഇലക്ഷൻ രീതിയിൽ നടത്തി.ലിറ്റിൽ കൈറ്റ് കുട്ടികൾ നേതൃത്വം നൽകി.ബാലറ്റ് പേപ്പർ ഇല്ലാതെ ഹരിത ചട്ടം പാലിക്കുന്ന തരത്തിലായിരുന്നു ഇലക്ഷൻ. | ||
== സബ്-ജില്ല ശാസ്‌ത്രോത്സവം == | == സബ്-ജില്ല ശാസ്‌ത്രോത്സവം == | ||
കരമന കരമന ബോയ്സിൽ നടന്ന | കരമന കരമന ബോയ്സിൽ നടന്ന ഐ റ്റി ഉപജില്ലാ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച് എച്ച് എസിന് ഐ റ്റി ഓവർഓൾ & ബെസ്റ്റ് ഐ റ്റി സ്കൂൾ എന്നിവ ലഭിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ് അമിന ടീച്ചർ എയ്ഡിൽ സമ്മാനം നേടി. മലയാളം ടൈപ്പിംഗ് - കീർത്തി സുനിൽ (2nd) ആനിമേഷൻ - പാർവ്വതി (1st ) സ്ക്രാച്ച് പ്രോഗ്രാം- കാതറിൻ (1st ) മൾട്ടിമീഡിയ പ്രസന്റേഷൻ- നന്ദിനി (1st ) ഡിജിറ്റൽ പെയിന്റിംഗ് - അഷ്ടമി (1st )ഐ റ്റി ക്വിസ് - അനഘ കെ രമണൻ (1st )ജില്ലാതല ഐ റ്റിമേള (നെല്ലിമൂട് ന്യൂ ഹയർ സെക്കണ്ടറി സ്‌കൂൾ ) കുട്ടികൾ വളരെ മികച്ച പ്രകടനം കാഴ്ചവെച്ചു .കീർത്തി (എച്ച് എസ് )- 1ST നേടി. ആഭ (എച്ച് എസ് എസ് ) - 1ST നേടി സ്റ്റേറ്റിലേക്ക് തിരഞ്ഞെടുത്തു . | ||
ജില്ലാതല | |||
മാതൃശാക്തീകരണ പരിപാടി | == മാതൃശാക്തീകരണ പരിപാടി == | ||
സ്മാർട്ട് അമ്മ എന്ന പേരിൽ അസംബ്ലി ഹാളിൽ വെച്ച് നടന്നു.ഭയങ്കരമായ മഴയായിരുന്നു.കാലാവസ്ഥ | സ്മാർട്ട് അമ്മ എന്ന പേരിൽ അസംബ്ലി ഹാളിൽ വെച്ച് നടന്നു. ഭയങ്കരമായ മഴയായിരുന്നു. കാലാവസ്ഥ പ്രതി കൂലമായിരിന്നിട്ടും 100-ൽ കൂടുതൽ അമ്മമാർ വന്നു.വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , ക്യു ആർ കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്റ്അംഗങ്ങളായ അനഘ കെ രമണൻ , ശ്രുതി സന്തോഷ് , റാണി ലക്ഷ്മി എന്നിവർ ലിറ്റിൽ കൈറ്റ് മിസ്ട്രസ്മാരായ അമിനറോഷ്‌നി , മഞ്ജു എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഗാഥാ, ഗസൽ , മീരാഭാരതി , ഇന്ദ്രജ , ഗൗരി , അനുപമ , നിവേദിത , അക്ഷയ ലക്ഷ്മി , അനഘ സുരേഷ് തുടങ്ങിയവർ രജിസ്‌ട്രേഷനും, ക്യു ആർ കോഡ് സ്കാനിങ്ങിനും സഹായിച്ചു. സമഗ്ര , വിക്‌ടേഴ്‌സ് ,സ്കൂൾ-വിക്കി , സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി."സ്മാർട്ട് അമ്മ " എന്ന പരിപാടിയുടെ വാർത്ത ഓൺലൈൻ അനന്തപുരി ന്യൂസിൽ വന്നു. | ||
== സൈബർ സെക്യൂരിറ്റി == | == സൈബർ സെക്യൂരിറ്റി == | ||
കമ്പ്യൂട്ടർ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് ലിറ്റൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പ്രോഗ്രാം നടത്തി.സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റിലെ | കമ്പ്യൂട്ടർ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് ലിറ്റൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പ്രോഗ്രാം നടത്തി.സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റിലെ ഐ റ്റി വിങ്ങിലെ മൾട്ടീപ്പോൾ ട്രെയിനിങ് ലഭിച്ച ശ്രി.ജോഷി, ശ്രീ സിറാജുദ്ദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ക്ലാസ്സുകൾക്ക് ശേഷം ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.അതിൽ ഗവ.മോഡൽ സ്കൂൾ ഒന്നാം സമ്മാനം (2500 രൂപ)മണ്ണക്കാട് സ്കൂൾ രണ്ടാം സമ്മാനം (1500 രൂപ കാർമൽ ഗേൾസ് മൂന്നാം സമ്മാനം (1000 രൂപ ) നേടി. ക്യാഷ് പ്രൈസ് നൽകുന്നത്തിനും മോമെന്റോ നൽകുന്നതിനും എസ് എം സി സഹായിച്ചു.സ്കൂൾ എച്ച്.എം ആശംസകൾ അർപ്പിച്ചു.ആദ്യമായി ഒരു ഇന്റർ സ്കൂൾ മത്സരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. | ||
സ്കൂൾ ഡേ | |||
സ്കൂൾ ഡേയിൽ ലിറ്റൽ കൈറ്റിന്റെ ഭാഗമായി സംസ്ഥാനതല | == സ്കൂൾ ഡേ == | ||
സ്കൂൾ ഡേയിൽ ലിറ്റൽ കൈറ്റിന്റെ ഭാഗമായി സംസ്ഥാനതല ഐ റ്റി മേളയിൽ പങ്കെടുക്കുത്ത കീർത്തി സുനിൽ-ന് മോമെന്റോ നൽകി. കൂടാതെ ബെസ്റ്റ് ഔട്ട്ഗോയിംഗ് ലിറ്റൽ കൈറ്റ് ആയി കാതറിനെ (സംസ്ഥാനതല ലിറ്റൽ കൈറ്റ് ക്യാമ്പിൽ പങ്കെടുത്തു ) തിരഞ്ഞെടുത്തു സമ്മാനം നൽകി.ബെസ്റ്റ് ഡോക്യൂമെന്റഷൻ മെമ്പർ ആയി റാണി ലക്ഷ്മിയെ തിരഞ്ഞെടുത്തു സമ്മാനം നൽകി. | |||
== കോട്ടൺഹിൽ ഡിലൈറ്റ് == | == കോട്ടൺഹിൽ ഡിലൈറ്റ് == |