"എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ചരിത്രം) |
(ചെ.)No edit summary |
||
വരി 89: | വരി 89: | ||
ദക്ഷിണ കേരള മഹായിടവകയുടെ കീഴിലുള്ളതാണ് ഈ സ്കൂൾ. അഭിവന്ദ്യ ബിഷപ്പും മോഡറേറ്ററുമായ ശ്രീ . ധർമരാജ് റസാലം അവർകൾ മാനേജർ ആയി നേതൃത്വവും നൽകി വരുന്നു | ദക്ഷിണ കേരള മഹായിടവകയുടെ കീഴിലുള്ളതാണ് ഈ സ്കൂൾ. അഭിവന്ദ്യ ബിഷപ്പും മോഡറേറ്ററുമായ ശ്രീ . ധർമരാജ് റസാലം അവർകൾ മാനേജർ ആയി നേതൃത്വവും നൽകി വരുന്നു | ||
== | == അദ്ധ്യാപകർ == | ||
{| class="wikitable" | |||
|+ | |||
!SI NO | |||
!NAME | |||
!DESIGNATION | |||
|- | |||
|1 | |||
|MARY SARMILA | |||
|H M | |||
|- | |||
|2 | |||
|SATHYA SHOBA | |||
|LPSA | |||
|- | |||
|3 | |||
|SAJI KUMARI | |||
|LPSA | |||
|- | |||
|4 | |||
|ANUJIN | |||
|LPSA [DAILY WAGES] | |||
|} | |||
19:08, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള | |
---|---|
വിലാസം | |
കൊല്ലവാംവിള അരുവിപ്പുറം പി.ഒ. , 695126 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1868 |
വിവരങ്ങൾ | |
ഇമെയിൽ | 44424lmslpsk@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44424 (സമേതം) |
യുഡൈസ് കോഡ് | 32140700301 |
വിക്കിഡാറ്റ | Q64037871 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. മേരി ശർമിള |
പി.ടി.എ. പ്രസിഡണ്ട് | ആശ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീത |
അവസാനം തിരുത്തിയത് | |
15-03-2022 | 44519 |
ചരിത്രം
1868 -മത് വർഷത്തിൽ ക്രിസ്തീയ വിദേശ മിഷനറിമാരാൽ സ്ഥാപിതമായതും പള്ളിയോട് ചേർന്നുള്ള വിദ്യാഭ്യാസസ്ഥാപനവുമാണ് L.M.S.L.P.S കൊല്ലവംവിള.നെയ്യാറ്റിൻകര ഉപജില്ലയിലെ 153 വർഷത്തെ ചരിത്രനേട്ടവുമായി നിലകൊള്ളുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്
ഉന്നത നിലകളിൽ പ്രവർത്തിച്ചിരുന്ന പല പ്രമുഖ വ്യക്തികളെയും വാർത്തെടുത്ത വിദ്യാലയമാണിത്.ഇന്ന് ഈ സ്കൂളിൽ പഠിക്കുന്ന പല കുട്ടികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നും വരുന്നവരാണ്
ഭൗതികസൗകര്യങ്ങൾ
ഓട് മേഞ്ഞ മേൽക്കൂരയോടു കൂടിയതും 6 ക്ലാസ് മുറികളായി തിരിച്ചിട്ടുള്ളതുമായ ഭാഗത്താണ്LKG ,UKG ,1,2,3,4 ക്ലാസുകൾ പ്രവർത്തിക്കുന്നത്.ഇതിനു പുറമെ ഓഫീസ് മുറി,കമ്പ്യൂട്ടർ ലാബ്,ഭക്ഷണമുറി,പാചകപ്പുര എന്നിവയും .ആൺകുട്ടികൾക്കും,പെൺകുട്ടികൾക്കും,ജീവനക്കാർക്കും വെവ്വേറെ ടോയ്‌ലറ്റുകളും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
ദക്ഷിണ കേരള മഹായിടവകയുടെ കീഴിലുള്ളതാണ് ഈ സ്കൂൾ. അഭിവന്ദ്യ ബിഷപ്പും മോഡറേറ്ററുമായ ശ്രീ . ധർമരാജ് റസാലം അവർകൾ മാനേജർ ആയി നേതൃത്വവും നൽകി വരുന്നു
അദ്ധ്യാപകർ
SI NO | NAME | DESIGNATION |
---|---|---|
1 | MARY SARMILA | H M |
2 | SATHYA SHOBA | LPSA |
3 | SAJI KUMARI | LPSA |
4 | ANUJIN | LPSA [DAILY WAGES] |
പ്രശംസ
വഴികാട്ടി
നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിൽ നിന്നും മാരായമുട്ടത്തേയ്ക്കു പോകുന്ന ബസിൽ കയറി തവരവിള ജംഗ്ഷനിൽ ഇറങ്ങുക അവിടെനിന്നും പ്രശസ്തമായ ഇരുമ്പിൽ സി.എസ്.ഐ ചർച്ചിലേക്കുള്ള റോഡിലൂടെ300 മീറ്റർ സഞ്ചരിച്ച് ചർച്ചിൽ എത്തുക ചർച്ചിന്റെ എതിർ ഭാഗത്തായി ഞങ്ങളുടെ സ്കൂൾ സ്ഥിതിചെയ്യുന്നു
{{#multimaps: 8.4130843,77.0961813 | zoom=12 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44424
- 1868ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ