"സി. എം. എസ്. എൽ. പി. എസ്. ഊരകം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
* ഹിരോഷിമ ദിനം | * ഹിരോഷിമ ദിനം | ||
ഹിരോഷിമ ദിനത്തിൽ ഓൺലൈൻ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. അധ്യാപകർ ആ ദിനത്തിന്റെ പ്രത്യേകത വിവരിക്കുകയും സഡാക്കൊ കൊക്കിന്റെ കഥ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു. | |||
[[പ്രമാണം:ഹിരോഷിമ ദിനംcms.jpg|ലഘുചിത്രം|ഹിരോഷിമ ദിനം]] | |||
* സ്വാതന്ത്ര്യ ദിനം | * സ്വാതന്ത്ര്യ ദിനം | ||
സ്വാതന്ത്യദിന പരിപാടികൾ വളരെ വിപുലമായി നടത്തുകയുണ്ടായി. ഓൺലൈനിലൂടെ കുട്ടികളുടെ കലാപരിപാടികൾ വർണാഭമായി നടത്തുകയും ചെയ്തു. | |||
[[പ്രമാണം:സ്വാതന്ത്ര്യ ദിനംcms.jpg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനം]] | |||
* ബോധവൽക്കരണ ക്ലാസ് | * ബോധവൽക്കരണ ക്ലാസ് | ||
* അധ്യാപക ദിനം | * അധ്യാപക ദിനം | ||
[[പ്രമാണം:അധ്യാപക ദിനംcms.jpg|ലഘുചിത്രം|അധ്യാപക ദിനം]] | |||
അധ്യാപക ദിനത്തിൽ ഞങ്ങളുടെ കുഞ്ഞു മക്കൾ തയ്യാറാക്കിയ പോസ്റ്റർ. ഓരോ ക്ലാസിലെ കുട്ടികൾ യും ഫേയ്സ് ബുക്കിലൂടെ # tag ചേർക്കുകയും കുട്ടികൾ അധ്യാപകരായി വേഷമിടുകയും ക്ലാസെടുക്കുകയും ചെയ്തു. | |||
* ഓസോൺ ദിനം - സെപ്റ്റംബർ 16 | * ഓസോൺ ദിനം - സെപ്റ്റംബർ 16 | ||
* പോഷൺ അഭിയാൻ 2021 | * പോഷൺ അഭിയാൻ 2021 | ||
* മക്കൾക്കൊപ്പം | * മക്കൾക്കൊപ്പം | ||
* കളിമുറ്റം തയ്യാറാക്കാം | * കളിമുറ്റം തയ്യാറാക്കാം | ||
* ഒക്ടോബർ 2 ഗാന്ധിജയന്തി | * ഒക്ടോബർ 2 ഗാന്ധിജയന്തി | ||
* ഒക്ടോബർ 10 തപാൽ ദിനം | * ഒക്ടോബർ 10 തപാൽ ദിനം | ||
* ഓൺലൈൻ കലോത്സവം | * ഓൺലൈൻ കലോത്സവം | ||
* പ്രവേശനോത്സവം | * പ്രവേശനോത്സവം | ||
* വായനാ വസന്തം | * വായനാ വസന്തം | ||
* ക്രിസ്തുമസ് ആഘോഷ പരിപാടികൾ | * ക്രിസ്തുമസ് ആഘോഷ പരിപാടികൾ | ||
* ചിരി ദിനം | * ചിരി ദിനം | ||
* റിപ്പബ്ലിക് ദിന പരിപാടികൾ | * റിപ്പബ്ലിക് ദിന പരിപാടികൾ | ||
* വായന ചങ്ങാത്തം | * വായന ചങ്ങാത്തം | ||
16:22, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം


- വായനാദിനം

വായനവാരാഘോഷത്തിന്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾക്ക് വീട്ടിലിരുന്ന് കഥകളും കവിതകളും വായിക്കുവാൻ പുസ്തകവണ്ടി പദ്ധതി തയ്യാറാക്കി
- ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനം

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി യോഗാചാര്യൻ ശ്രീ.പി.എൻ.ചന്ദ്രൻ ക്ലാസിന് നേതൃത്വം നൽകി.
- ജൂലൈ 1 ഡോക്ടേഴ്സ് ദിനം
ഡോക്ടേഴ്സ് ദിനത്തിൽ CHC ചേർപ്പ് സൂപ്രണ്ട് ഡോ.സുനിൽകുമാറിന് ആദരിക്കുകയും, ഡോ: അബി കുട്ടികൾക്കായി ക്ലാസ് നടത്തുകയും ചെയ്തു

- ബഷീർ ദിനം

ബഷീർ ദിനത്തിൽ അധ്യാപകർ അദ്ദേഹത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയും അദ്ദേഹത്തിന്റെ കഥ അവതരിപ്പിക്കുകയും,കുട്ടികൾ ഇമ്മിണി ബല്യ ഒന്ന് എന്ന കഥയുടെ നാടകാവിഷ്ക്കാരം നടത്തുകയും ചെയ്തു.
- ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബസിച്ച് കുട്ടികൾ അമ്പിളി മാമനെ വരയ്ക്കുകയും രക്ഷിതാക്കൾക്ക് നിലാവ് എന്ന പേരിൽ കവിതാമത്സരം നടത്തുകയും ,കുട്ടികൾ റോക്കറ്റ് നിർമ്മിക്കുകയും ,ചാന്ദ്രകിരണം ന്യൂസ് തയ്യാറാക്കുകയും ചെയ്തു... ചാന്ദ്രദിനത്തോടനുബന്ധിച്ച് ISRO (Rtd) ഡെപ്യൂട്ടി ഡയറക്ടർ Dr: ഡൊമിനിക് ഡാമിയൻ കുട്ടികൾക്ക് ചന്ദ്ര യാനെ പരിചയപ്പെടുത്തുകയും ചെയ്തു.

- പ്രതിഭാക്കൂട്ടം
കുട്ടികളെ കർമോത്സുകരാക്കുന്നതിനും അവരെ ഓൺലൈൻ ഗെയിമുകളിൽ നിന്നും വിമുക്തരാക്കി അവരിലെ കലാവാസനകളെ ഉദ്ദീപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭ കൂട്ടം പരിപാടി ആരംഭിച്ചു.

- ഒളിമ്പിക്സ് പ്രവചന മത്സരം
വിദ്യാലയത്തിൽ ഒളിമ്പിക്സ് പ്രവചന മത്സരം നടത്തുകയും .രണ്ടാം ക്ലാസിലെ ചൈത്ര. T. ദിലീപ് വിജയിയാവുകയും ചെയ്തു.

- ഹിരോഷിമ ദിനം
ഹിരോഷിമ ദിനത്തിൽ ഓൺലൈൻ സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി. അധ്യാപകർ ആ ദിനത്തിന്റെ പ്രത്യേകത വിവരിക്കുകയും സഡാക്കൊ കൊക്കിന്റെ കഥ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും ചെയ്തു.

- സ്വാതന്ത്ര്യ ദിനം
സ്വാതന്ത്യദിന പരിപാടികൾ വളരെ വിപുലമായി നടത്തുകയുണ്ടായി. ഓൺലൈനിലൂടെ കുട്ടികളുടെ കലാപരിപാടികൾ വർണാഭമായി നടത്തുകയും ചെയ്തു.

- ബോധവൽക്കരണ ക്ലാസ്
- അധ്യാപക ദിനം

അധ്യാപക ദിനത്തിൽ ഞങ്ങളുടെ കുഞ്ഞു മക്കൾ തയ്യാറാക്കിയ പോസ്റ്റർ. ഓരോ ക്ലാസിലെ കുട്ടികൾ യും ഫേയ്സ് ബുക്കിലൂടെ # tag ചേർക്കുകയും കുട്ടികൾ അധ്യാപകരായി വേഷമിടുകയും ക്ലാസെടുക്കുകയും ചെയ്തു.
- ഓസോൺ ദിനം - സെപ്റ്റംബർ 16
- പോഷൺ അഭിയാൻ 2021
- മക്കൾക്കൊപ്പം
- കളിമുറ്റം തയ്യാറാക്കാം
- ഒക്ടോബർ 2 ഗാന്ധിജയന്തി
- ഒക്ടോബർ 10 തപാൽ ദിനം
- ഓൺലൈൻ കലോത്സവം
- പ്രവേശനോത്സവം
- വായനാ വസന്തം
- ക്രിസ്തുമസ് ആഘോഷ പരിപാടികൾ
- ചിരി ദിനം
- റിപ്പബ്ലിക് ദിന പരിപാടികൾ
- വായന ചങ്ങാത്തം
- വനിതാ ദിനം
- English fest
- ചിമിഴ് - 2021 (സർഗവേദി)