"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
16:04, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→വാർഷിക പരീക്ഷ-ജേതാക്കൾ
(ചെ.) (→വാർഷിക പരീക്ഷ-ജേതാക്കൾ) |
(ചെ.) (→വാർഷിക പരീക്ഷ-ജേതാക്കൾ) |
||
വരി 156: | വരി 156: | ||
<p align=justify>ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി. സമ്മാനാർഹനായി. പ്ലസ് ടു വാർഷിക പരീക്ഷയിൽ മലയാളത്തിന് അഫിൻ എ.എം, ഇംഗ്ലീഷിനും ഫിസിക്സിനും കെമിസ്ട്രിയ്ക്കും ബയോളജിയ്ക്കും മാത്തമാറ്റിക്സിനും ശബരിചന്ദ് സി.എസ്, ഹിന്ദിയ്ക്ക് അരുൺ ആർ, അക്കൗണ്ടൻസിയ്ക്ക് അഭിൻ എ.എം, ബിസിനസ്സ് സ്റ്റഡീസിന് ശ്രീനാഥ് എസ്.വി, പൊളിറ്റിക്കൽ സയൻസിന് സൂരജ് എസ്, ഇക്കണോമിക്സിന് ശ്രീനാഥ് എസ്.വി. എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുനേടി മികച്ചവിജയം കൈവരിച്ചു.പ്ലസ് ടു കോമേഴ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ക്യാഷ് അവാർഡിന് ശ്രീനാഥ് എസ്.വി അർഹനായി.പ്ലസ് ടു സയൻസ് വിഭാഗത്തിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയ്ക്കുള്ള അവാർഡ് ശബരിചന്ദ് സി.എസ്. കരസ്ഥമാക്കി. പ്ലസ് ടു വാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ശബരിചന്ദ് സി.എസ്, അഖിൽ ജെ, ശ്രീരാഗ് എസ്. എന്നിവരാണ്. പ്ലസ് വൺ വാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ സയൻസിലെ ഗോവിന്ദ് യു, കോമേഴ്സിലെ ജിജോ രാജ് ആർ.എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.</p> | <p align=justify>ജില്ലാതല കണക്ക് ക്വിസിന് പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിൻ ദാസ് എസ്.ജി. സമ്മാനാർഹനായി. പ്ലസ് ടു വാർഷിക പരീക്ഷയിൽ മലയാളത്തിന് അഫിൻ എ.എം, ഇംഗ്ലീഷിനും ഫിസിക്സിനും കെമിസ്ട്രിയ്ക്കും ബയോളജിയ്ക്കും മാത്തമാറ്റിക്സിനും ശബരിചന്ദ് സി.എസ്, ഹിന്ദിയ്ക്ക് അരുൺ ആർ, അക്കൗണ്ടൻസിയ്ക്ക് അഭിൻ എ.എം, ബിസിനസ്സ് സ്റ്റഡീസിന് ശ്രീനാഥ് എസ്.വി, പൊളിറ്റിക്കൽ സയൻസിന് സൂരജ് എസ്, ഇക്കണോമിക്സിന് ശ്രീനാഥ് എസ്.വി. എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്കുനേടി മികച്ചവിജയം കൈവരിച്ചു.പ്ലസ് ടു കോമേഴ്സ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന വിദ്യാർത്ഥിക്ക് ലഭിക്കുന്ന ക്യാഷ് അവാർഡിന് ശ്രീനാഥ് എസ്.വി അർഹനായി.പ്ലസ് ടു സയൻസ് വിഭാഗത്തിൽ വാർഷിക പരീക്ഷയ്ക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിയ്ക്കുള്ള അവാർഡ് ശബരിചന്ദ് സി.എസ്. കരസ്ഥമാക്കി. പ്ലസ് ടു വാർഷിക പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾ ശബരിചന്ദ് സി.എസ്, അഖിൽ ജെ, ശ്രീരാഗ് എസ്. എന്നിവരാണ്. പ്ലസ് വൺ വാർഷിക പരീക്ഷയിൽ മികച്ച വിജയം നേടിയ സയൻസിലെ ഗോവിന്ദ് യു, കോമേഴ്സിലെ ജിജോ രാജ് ആർ.എന്നിവരും പുരസ്കാരങ്ങൾക്ക് അർഹരായി.</p> | ||
സ്പോഴ്ട്സ്-ജേതാക്കൾ | === സ്പോഴ്ട്സ്-ജേതാക്കൾ === | ||
[[പ്രമാണം:44046-higher.jpg|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:44046-higher.jpg|ലഘുചിത്രം|വലത്ത്]] | ||
<p align =justify>റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഇൗ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ഹയർ സെക്കണ്ടറിയിലെ മികച്ച കായികതാരത്തിന് നൽകുന്ന ക്യാഷ് അവാർഡിന് ബ്രിജേഷ് ബാബു അർഹനായി.</p> | <p align =justify>റവന്യൂതല ഗെയിംസ് മത്സരത്തിൽ ക്രിക്കറ്റ്, കബഡി, ഖോഖോ എന്നീ ഇനങ്ങളിൽ നമ്മുടെ സ്കൂളിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്ത് സമ്മാനാർഹരായി. ഇൗ സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്ന പ്രജീഷ് ബാബു സംസ്ഥാനതല ഗെയിംസിൽ സോഫ്റ്റ് ബാൾ, ബെയ്സ് ബാൾ എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടിയ ടീമിൽ അംഗമായിരുന്നു. റവന്യൂതല അത്ലറ്റിക് മത്സരങ്ങളിൽ ഇൗ സ്കൂളിൽ നിന്നും 14 കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ഹയർ സെക്കണ്ടറിയിലെ മികച്ച കായികതാരത്തിന് നൽകുന്ന ക്യാഷ് അവാർഡിന് ബ്രിജേഷ് ബാബു അർഹനായി.</p> |