"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

= ഭരണസാരഥ്യം= ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശേഷം പിന്നീട് 1954 ല്‍ ഓറിയന്റല്‍ ഹൈസ്കൂള്‍ സ്ഥാപിച്ചു. മദിരാശി ഗവണ്‍മെന്റാണ് അതിന്ന് അംഗീകാരം നല്‍കിയത്. മൗലാനാ ആസാദ് കേന്ദ്രസര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് അദ്ദേഹം ആവിഷ്കരിച്ച പൗരസ്ത്യ ഭാഷകള്‍ക്ക് കൂടി ആഭിമുഖ്യം നല്‍കുന്ന പദ്ധതി ആയിരുന്നു ഇത്. അതില്‍ ആകൃഷ്ടരായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ അറബിക് ഓറിയന്റല്‍ സ്കൂള്‍ തുടങ്ങാന്‍ അപേക്ഷ നല്‍കി. മ സ്ഥലത്തും ഓറിയന്റല്‍ ഹൈസ്കൂള‌ുകള്‍ തുടങ്ങി.
= '''ഭരണസാരഥ്യം'''[[ഭരണസാരഥ്യം]]= ഈ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശേഷം പിന്നീട് 1954 ല്‍ ഓറിയന്റല്‍ ഹൈസ്കൂള്‍ സ്ഥാപിച്ചു. മദിരാശി ഗവണ്‍മെന്റാണ് അതിന്ന് അംഗീകാരം നല്‍കിയത്. മൗലാനാ ആസാദ് കേന്ദ്രസര്‍ക്കാറില്‍ വിദ്യാഭ്യാസ മന്ത്രിയായ കാലത്ത് അദ്ദേഹം ആവിഷ്കരിച്ച പൗരസ്ത്യ ഭാഷകള്‍ക്ക് കൂടി ആഭിമുഖ്യം നല്‍കുന്ന പദ്ധതി ആയിരുന്നു ഇത്. അതില്‍ ആകൃഷ്ടരായ ജംഇയ്യത്തുല്‍ മുജാഹിദീന്‍ അറബിക് ഓറിയന്റല്‍ സ്കൂള്‍ തുടങ്ങാന്‍ അപേക്ഷ നല്‍കി. മ സ്ഥലത്തും ഓറിയന്റല്‍ ഹൈസ്കൂള‌ുകള്‍ തുടങ്ങി.
സ്ഥലമോ മറ്റെന്തെങ്കിലും സൗകര്യമോ കാണാതെയാണ് ഇതും തുടങ്ങിയത്. ആദ്യത്തെ ക്ലാസ് അറബിക് കോളേജില്‍ തുടങ്ങി. പിന്നീട് താഴത്തങ്ങാടിയില്‍ കുണ്ടറക്കാട്ടുള്ള K.V ക്കാരുടെ ഒരു വീട്ടിലാണ്ക്ലാസ് നടത്തിയത്. സ്ഥലസൗകര്യം പോരാതെ വന്നപ്പോള്‍ താഴത്തങ്ങാടി മദ്രസയിലും ചില ക്ലാസുകള്‍ നടത്തി. മൂര്‍ഖന്‍ അബ്ദുറഹ്മാന്‍ എന്ന ആളില്‍ നിന്ന് കോലാര്‍ കുന്നിലെ സ്ഥലം വാങ്ങിയ ശേഷമാണ് സ്വന്തം കെട്ടിടത്തിനുള്ള ശ്രമം തുടങ്ങിയത്. സ്ഥലം നിരപ്പാക്കാതെ തന്നെ ആദ്യത്തെ കെട്ടിടം കോഴിക്കോട് ജില്ലാ ഡെവലപ്പ്മെന്റ് കൗണ്‍സിലിന്റെ സഹായത്തോടെ പണി തുടങ്ങി. പരിസരങ്ങളില്‍ നിന്നെല്ലാം ധനസഹായം സ്വീകരിച്ച് കെട്ടിടം എല്ലാവരുടെയും പലവിധ സഹായത്തോടെ പൂര്‍ത്തിയാക്കി. അതിന്റെ എടുപ്പിന്റെ മുന്നില്‍ തന്നെ കെട്ടിടത്തിന്റെ അത്ര ഉയരത്തില്‍ കുന്നായിരുന്നു. നിരന്തരം കല്ലുവെട്ടിയും കിളച്ചും അത് നിരപ്പാക്കാന്‍ ഇബ്രാഹീം സാഹിബും ജോലിക്കാരും കഷ്ടപ്പെട്ടു. കുണ്ടറക്കാട് ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ ഇബ്രാഹീം മാസ്റ്റര്‍ മേശ, അലമാരി തുടങ്ങിയ ചില അത്യാവശ്യ ഫര്‍ണിച്ചറുകള്‍ വീട്ടില്‍ നിന്നും കൊണ്ടുവന്നു. ഒരു കൊല്ലത്തിലധികം കാലം കഴിഞ്ഞാണ് അധ്യാപകര്‍ക്ക് ശമ്പളം കിട്ടിത്തുടങ്ങിയത്. അന്നെല്ലാം അത്യാവശ്യം ചെലവിനുള്ള ഏര്‍പ്പാടുകള്‍ ഹെഡ്‍മാസ്റ്റര്‍ തന്നെ ചെയ്ത് കൊടുക്കുമായിരുന്നു. വിദ്യാര്‍ത്ഥികളും അധ്യാപകരുമെല്ലാം ത്യാഗം ചെയ്തുതന്നെ സ്കൂള്‍ നിലനിര്‍ത്തി. കുണ്ടറക്കാട്ട് വീട്ടില്‍ സ്കൂള്‍ നടത്തിയിരുന്ന കാലത്ത് അവിടെ വച്ച് സ്കൂളിന്റെ ഒന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. അന്ന് അദ്ധ്യാപകനായിരുന്ന എം.ഉമ്മര്‍ മൗലവിയുടെ സമൂഹസ്വാഗതഗാനം ഇന്നും പ്രസക്തമാണ്. അദ്ദേഹം അരീക്കേട്ട് നിന്ന് എം.ടി.മുഹമ്മദ് സ്വാഹിബിന്റെ പുത്രി ഹന്നയെയാണ് വിവാഹം ചെയ്തിരുന്നത്. അവര്‍ അഫ്ളലുല്‍ ഉലമക്കാരിയായിരുന്നു. അന്നത്തെ ഒന്നാം ബാച്ച് വിദ്യാര്‍ത്ഥികള്‍ എല്ലാ നല്ലനിലയിലും സര്‍ക്കാരിലും മറ്റും ഉദ്യോഗം വഹിച്ചു. റിട്ടയര്‍ ചെയ്ത് സ്വസ്ഥമായിരിക്കുന്നു. സ്കൂളിന്റെ ആരംഭകാലത്ത് ഇവിടെ പഠിച്ചാല്‍ സര്‍ക്കാര്‍ ഉദ്യോഗമോ അധ്യാപകജോലിയോ കിട്ടുകയില്ലെന്ന് എതിരാളികള്‍ വ്യാപകമായി പ്രചാരണം നടത്തിയത് സ്മര്‍തവ്യമാണ്. അറുപത് വര്‍ഷം കൊണ്ട് പതിനായിരത്തിലധികം കുട്ടികള്‍ വിദ്യഭ്യാസം നേടി പുറത്തുവന്നു എന്നത് ചാരിതാര്‍ത്ഥ്യജനകമാണ്. ഇതില്‍ ഗണ്യമായി പെണ്‍കുട്ടികളുമുണ്ട്. ഹൈസ്കൂളിന്റെയും നാട്ടുകാരുടെയും കായിക വിദ്യാഭ്യാസത്തിലും സ്പോര്‍ട്സിലുമുള്ള മികവിന്ന് ഓറിയന്റല്‍ സ്കൂളിന്റെ തെരട്ടമലുള്ള മൈതാനം വളരെ സഹായകമായി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. മുഖമക്കന ധരിച്ച് 1960-കളില്‍ ആദ്യമായി ഫാറൂഖ് കോളേജില്‍ പഠിക്കാനെത്തിയത് നമ്മുടെ ഹൈസ്കൂളിലെ മൂന്ന് പെണ്‍കുട്ടികളായിരുന്നു എന്നത് പ്രസ്താവയോഗ്യമാണ്. ''അറബിച്ചികള്‍ ''  എന്ന് ചിലര്‍ ഇവരെ പരിഹസിച്ചുവത്രെ. മര്‍ഹൂം NV സുലൈഖ (ms പ്രൊഫസര്‍), N. സൈനബ ടീച്ചര്‍ ( റി. ഹെഡ്മിസ്ട്രസ്. SOHS),NVആമിനക്കുട്ടി ടീച്ചര്‍ (റി. ഗവ യു. പി. എസ്, അരീക്കോ‌ട് )എ​ന്നിവരായിരുന്നു അവര്‍. സി. എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം മുസ്ലിം വിദ്യാര്‍ത്ഥികളെ സ്കൂളിലേക്ക് ആകര്‍ഷിക്കാന്‍‍ വേണ്ടി മൂന്ന് വനിതാ ഇന്‍സ്പെര്‍ടര്‍മാരെ നിയമിച്ചു. അഫ്ളലുല്‍ ഉലമയോടു കൂടി SSLC കൂടി യോഗ്യതയുള്ള അരീക്കോട് SOHS പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത മൂന്ന് സ്ഥാനങ്ങളും ലഭിച്ചു എന്നത് എടുത്തു പറയാവുന്നതാണ്.  

1,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179773" എന്ന താളിൽനിന്ന് ശേഖരിച്ചത്