"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15367 (സംവാദം | സംഭാവനകൾ)
15367 (സംവാദം | സംഭാവനകൾ)
വരി 34: വരി 34:

=== '''<u>വനിതാദിനം</u>''' ===
=== '''<u>വനിതാദിനം</u>''' ===
സെന്റ് സെബാസ്റ്റ്യൻ എ യു പി സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ അന്തസത്ത ഒട്ടും ചോർന്നുപോകാത്ത തരത്തിലായിരുന്നു വനിതാ ദിനം കൊണ്ടാടിയത്. സിസ്റ്റർ ജാന്റി പരിപാടിക്ക് ഒദ്യോഗികമായ സ്വാഗത അർപ്പിച്ചു. അധ്യാപിക മെൽബി സി സാംസൺ ആശംസകൾ അറിയിച്ചു.വേറിട്ട അവതരണം ഈ വനിതാ ദിനത്തെത്തന്നെ വേറിട്ടതാക്കി മാറ്റി.  കമ്പനി ഗിരി സ്കൂളിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ സന്ദർശനം നടത്തിയതും പരിപാടിക്ക് കൊഴുപ്പേകി .
സെന്റ് സെബാസ്റ്റ്യൻ എ യു പി സ്കൂളിൽ വനിതാ ദിനം സമുചിതമായി ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ അന്തസത്ത ഒട്ടും ചോർന്നുപോകാത്ത തരത്തിലായിരുന്നു വനിതാ ദിനം കൊണ്ടാടിയത്. സിസ്റ്റർ ജാന്റി പരിപാടിക്ക് ഒദ്യോഗികമായ സ്വാഗത അർപ്പിച്ചു. അധ്യാപിക മെൽബി സി സാംസൺ ആശംസകൾ അറിയിച്ചു.വേറിട്ട അവതരണം ഈ വനിതാ ദിനത്തെത്തന്നെ വേറിട്ടതാക്കി മാറ്റി.  കമ്പനി ഗിരി സ്കൂളിൽ നിന്ന് ആരംഭിച്ച സൈക്കിൾ റാലി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ സന്ദർശനം നടത്തിയതും പരിപാടിക്ക് കൊഴുപ്പേകി .<gallery>
പ്രമാണം:15367 vanitha 3.jpeg
പ്രമാണം:15367 vanitha2.jpeg
പ്രമാണം:15367 vanitha1.jpeg|'''WOMENS DAY'''
</gallery>

===<u>ഉല്ലാസത്തിലൂടെ ഗണിത പഠനം</u>===
===<u>ഉല്ലാസത്തിലൂടെ ഗണിത പഠനം</u>===
വരി 150: വരി 154:
</gallery>
</gallery>
===='''''<u>ആട്ടിൻകുട്ടി വിതരണം</u>'''''====
===='''''<u>ആട്ടിൻകുട്ടി വിതരണം</u>'''''====
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു.നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് ആട്ടിൻകുട്ടിയെ വിതരണം ചെയ്തു.നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു.<gallery mode="packed">
പ്രമാണം:15367 aadu.jpeg
</gallery>
 
===='''''<u>മുയൽ കുഞ്ഞുങ്ങളുടെ വിതരണം</u>'''''====
===='''''<u>മുയൽ കുഞ്ഞുങ്ങളുടെ വിതരണം</u>'''''====
ഉപജീവനത്തിന് ഒരു കൈത്താങ്ങ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ സഹപാഠികൾക്ക് മുയൽ കുഞ്ഞുങ്ങളെ വിതരണം ചെയ്തു.നല്ലപാഠം പ്രവർത്തകർ വീടുകളിൽ സ്ഥാപിച്ച കുടുക്കയിൽ നിന്നുമുള്ള സമ്പാദ്യവും ഉദാരമനസ്ക്കരായ ചില വ്യക്തികളുടെ സഹായവുമാണ് ഇതിന് ഉപയോഗപ്പെടുത്തിയത്.വിതരണോദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ.ബിജുമോൻ വി.എം. നിർവ്വഹിച്ചു.

നിരാലംബരും നിർദ്ധനരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹജീവികൾക്ക് തെല്ല് ആശ്വാസമേകുവാനും ഉപജീവനത്തിന് ഏത് മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്താമെന്നുള്ള സന്ദേശം കുട്ടികൾക്ക് നൽകാനും ഇതിലൂടെ സാധിച്ചു.ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും സാമൂഹ്യ പങ്കാളിത്തം ഉറപ്പാക്കാനും കഴിഞ്ഞു