"എ.എൽ.പി.എസ്. തോക്കാംപാറ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 24: | വരി 24: | ||
=='കളർ ഡേ 2021-22'== | =='കളർ ഡേ 2021-22'== | ||
'''[[പ്രമാണം:18405-158.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | '''[[പ്രമാണം:18405-158.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | ||
കോട്ടക്കൽ:(26.02.2022):പഠന പ്രവർത്തനങ്ങളോടൊപ്പം കുട്ടികളിൽ മാനസിക ഉല്ലാസം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ തോക്കാംപാറ എ എൽ പി സ്‌കൂളിലെ പ്രീ-പ്രൈമറി വിഭാഗത്തിൽ 'കളർ ഡേ' പരിപാടി സംഘടിപ്പിച്ചു. വിവിധ നിറങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികളാണ് നടന്നത്. പ്രധാനാധ്യാപകൻ ജയകൃഷ്ണൻ. ഇ പരിപാടി ഉദ്ഘാടനം ചെയ്തു. സജിതകുമാരി.എം, ഫസീല.കെ, രാധിക , ജാസ്മിൻ, ഷബ്‌ന എന്നിവർ നേതൃത്വം നൽകി. | |||
==പ്രിയപ്പെട്ട റഫീഖ് മാസ്റ്റർക്ക് ആദരാഞ്ജലികൾ== | ==പ്രിയപ്പെട്ട റഫീഖ് മാസ്റ്റർക്ക് ആദരാഞ്ജലികൾ== | ||