"ജി.യു.പി.എസ് പഴയകടക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
വിദ്യാലയങ്ങൾ നാടിന്റെയും നാട്ടുകാരുടെയും വീടാണ് .തൊഴിലില്ലാഴ്മയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും  കരകയറി ഉയരങ്ങളിലേക്ക് മുന്നേറുകയാണ് ജി യു പി സ്കൂൾ പഴയകടയ്ക്കൽ എന്ന നാടിൻറെ വിദ്യാലയം. സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.  പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു.  ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമാക്കിയിട്ടാണ് വിദ്യാലയ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്, എൽ.എസ്.എസ് / യു.എസ് .എസ് പരീക്ഷ പരിശീലനം, മറ്റു മത്സര പരീക്ഷകൾ, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് , ഭാഷാ വാണി തുടങ്ങിയ പ്രവർത്തനങ്ങളും വിദ്യാലയത്തിൽ മികച്ച രീതിയിൽ നടത്തപ്പെടുന്നു.പഠന പിന്നാക്കകാർക്കായുള്ള പ്രത്യേക പ്രവർത്തനങ്ങളും നടപ്പാക്കുന്നു.SRG, സബ്ജക്ട് കൗൺസിൽ തുടങ്ങിയവ ചേർന്ന് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.തുടർച്ചയായ എൽ.എസ് എസ്., യു എസ് എസ്  പരീക്ഷയിൽ വിജയം എന്നിവ ലഭിച്ചിട്ടുണ്ട് .വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി, പ്ലസ്ടു  പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.

'''<big>[[ജി.യു.പി.എസ് പഴയകടക്കൽ/അക്കാദമികം/ഉണർവ്വ്|ഉണർവ്വ്]]</big>'''  '''(മിഷൻ 2025) അക്കാദമിക ഭൗതിക വികസന പദ്ധതി'''

[[ജി.യു.പി.എസ് പഴയകടക്കൽ/അക്കാദമിക മാസ്റ്റർ പ്ലാൻ|അക്കാദമിക മാസ്റ്റർ പ്ലാൻ]] 

==<big>പഠനോൽസവം</big>==
==<big>പഠനോൽസവം</big>==
754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1794922" എന്ന താളിൽനിന്ന് ശേഖരിച്ചത്