സെന്റ് മേരീസ് എൽ.പി.എസ് എടൂർ/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:00, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 13: | വരി 13: | ||
===== സയൻസ് ക്ലബ് ===== | ===== സയൻസ് ക്ലബ് ===== | ||
ശാസ്ത്രമേഖല അനുദിനം കുതിച്ചുചാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധവും താല്പര്യവും വളർത്തിക്കൊണ്ടു മികച്ചരീതിയിൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . ശാസ്ത്രക്വിസ് , ദിനാചരണങ്ങളും അനുബന്ധപരിപാടികളും , പ്രസംഗമത്സരം , ശാസ്ത്രപ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 2021-2022 വർഷത്തെ സയൻസ് ക്ലബിന്റെ കൺവീനറായി ശ്രീമതി .ജോസ്ന മാത്യൂ ,പ്രസിഡന്റായി ആദിദേവ്.എൻ , സെക്രട്ടറിയായി ദിയ സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത് . | ശാസ്ത്രമേഖല അനുദിനം കുതിച്ചുചാടി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശാസ്ത്ര അവബോധവും താല്പര്യവും വളർത്തിക്കൊണ്ടു മികച്ചരീതിയിൽ സയൻസ് ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു . ശാസ്ത്രക്വിസ് , ദിനാചരണങ്ങളും അനുബന്ധപരിപാടികളും , പ്രസംഗമത്സരം , ശാസ്ത്രപ്രദർശനങ്ങൾ എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. 2021-2022 വർഷത്തെ സയൻസ് ക്ലബിന്റെ കൺവീനറായി ശ്രീമതി .ജോസ്ന മാത്യൂ ,പ്രസിഡന്റായി ആദിദേവ്.എൻ , സെക്രട്ടറിയായി ദിയ സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത് . | ||
<center> | |||
<gallery> | |||
പ്രമാണം:ആയുർവ്വേദ മെഡിക്കൽ ക്യാമ്പ് 2016-17.jpg | |||
</gallery> | |||
</center> | |||
==== CUBS - BULBUL ==== | ==== CUBS - BULBUL ==== | ||
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന പ്രവർത്തനങ്ങളിലൂടെ ചെറുപ്രായത്തിൽ തന്നെ അവരിൽ സംഘാടകമികവും നേതൃപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ കബ്-ബുൾബുൾ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് .ജോമി ജോസഫ്, ഷെബിൻ ലിയോണ തോമസ് എന്നീ അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . | കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് ഉതകുന്ന പ്രവർത്തനങ്ങളിലൂടെ ചെറുപ്രായത്തിൽ തന്നെ അവരിൽ സംഘാടകമികവും നേതൃപാടവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ കബ്-ബുൾബുൾ യൂണിറ്റുകൾ പ്രവർത്തിക്കുന്നത് .ജോമി ജോസഫ്, ഷെബിൻ ലിയോണ തോമസ് എന്നീ അധ്യാപകർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു . | ||
<center> | |||
<gallery> | |||
പ്രമാണം:14818 bulbul.jpg | |||
==== ഐ.ടി ക്ലബ് ==== | ==== ഐ.ടി ക്ലബ് ==== | ||
വിവരവിനിമയസാങ്കേതികവിദ്യയുടെ ധ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഇന്ന്, വിദ്യാർ്തഥികളിലെ സാങ്കേതികപരിജ്ഞാനത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു . | </gallery> | ||
</center> | |||
വിവരവിനിമയസാങ്കേതികവിദ്യയുടെ ധ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചുക്കൊണ്ടിരിക്കുന്ന ഇന്ന്, വിദ്യാർ്തഥികളിലെ സാങ്കേതികപരിജ്ഞാനത്തെ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി സ്കൂളിൽ ഐ .ടി ക്ലബ് പ്രവർത്തിച്ചുവരുന്നു. | |||
==== ഗണിതശാസ്ത്ര ക്ലബ് ==== | ==== ഗണിതശാസ്ത്ര ക്ലബ് ==== | ||
ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തി ഗണിതം കൂടുതൽ രസകരമാക്കുക ,കുട്ടികളിലെ യുക്തിപരമായ വികാസം സാധ്യമാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു .ഉല്ലാസഗണിതം, ഗണിതശിൽപ്പശാല, ക്വിസ്മത്സരങ്ങൾ,ദിനാചരണങ്ങൾ , ഗണിതപസിലുകളുടെ നിർമാണം , മാഗസിൻ തുടങ്ങി ഒട്ടേറെ പ്രവർത്തനമികവുമായി ഗണിതക്ലബ് മുന്നിട്ടു നിൽക്കുന്നു .2021-2022 വർഷത്തെ ഗണിതക്ലബിന്റെ കൺവീനറായി ശ്രീമതി സുജ ഫിലിപ്പ്,പ്രസിഡന്റായി ഇവാഞ്ചൽ ബിജു,സെക്രട്ടറിയായി ആൽഫ്രഡ് പോൾ ബോബി എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത് | ഗണിതത്തോടുള്ള ആഭിമുഖ്യം വളർത്തി ഗണിതം കൂടുതൽ രസകരമാക്കുക ,കുട്ടികളിലെ യുക്തിപരമായ വികാസം സാധ്യമാക്കുക എന്നി ലക്ഷ്യങ്ങൾ മുൻനിർത്തി ഗണിതക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു .ഉല്ലാസഗണിതം, ഗണിതശിൽപ്പശാല, ക്വിസ്മത്സരങ്ങൾ,ദിനാചരണങ്ങൾ , ഗണിതപസിലുകളുടെ നിർമാണം, മാഗസിൻ തുടങ്ങി ഒട്ടേറെ പ്രവർത്തനമികവുമായി ഗണിതക്ലബ് മുന്നിട്ടു നിൽക്കുന്നു.2021-2022 വർഷത്തെ ഗണിതക്ലബിന്റെ കൺവീനറായി ശ്രീമതി സുജ ഫിലിപ്പ്,പ്രസിഡന്റായി ഇവാഞ്ചൽ ബിജു,സെക്രട്ടറിയായി ആൽഫ്രഡ് പോൾ ബോബി എന്നിവരെ തെരെഞ്ഞെടുത്തു.ക്ലബിൽ 25 അംഗങ്ങളാണ് ഉള്ളത് | ||
==== സാമൂഹ്യശാസ്ത്ര ക്ലബ് ==== | ==== സാമൂഹ്യശാസ്ത്ര ക്ലബ് ==== |