"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→നാടോടി വിജ്ഞാനകോശം
വരി 1: | വരി 1: | ||
== നാടോടി വിജ്ഞാനകോശം == | == നാടോടി വിജ്ഞാനകോശം == | ||
[https://drive.google.com/file/d/1lnc1BDCVGdU3PHWJwmcvruudzHihwcga/view?usp=sharing നാടോടി വിജ്ഞാന | [https://drive.google.com/file/d/1lnc1BDCVGdU3PHWJwmcvruudzHihwcga/view?usp=sharing നാടോടി വിജ്ഞാന കോശംവീഡിയോ ] | ||
===സ്ഥലനാമ ചരിത്രം=== | ===സ്ഥലനാമ ചരിത്രം=== | ||
ദേശ പ്രമാണിയും താന്ത്രിക കർമങ്ങളുടെ ആചാര്യനുമായ ഇരവിൽ വാഴുന്ന വരിൽ നിന്ന് തുടങ്ങിയാണ് ഈ ദേശത്തിൻറെ ചരിത്രം രേഖപ്പെടുത്താൻ കഴിയുക പുൽക്കൂർ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ഇരി വയൽ എന്ന സ്ഥലത്തുനിന്നും ഇങ്ങോട്ട് വന്നതിനാൽ ഇരവിൽ എന്നറിയപ്പെട്ടു എന്നും പിൽക്കാലത്ത് ഇരിയ എന്ന നാമം ആവുകയാണ് ഉണ്ടായത്. | ദേശ പ്രമാണിയും താന്ത്രിക കർമങ്ങളുടെ ആചാര്യനുമായ ഇരവിൽ വാഴുന്ന വരിൽ നിന്ന് തുടങ്ങിയാണ് ഈ ദേശത്തിൻറെ ചരിത്രം രേഖപ്പെടുത്താൻ കഴിയുക പുൽക്കൂർ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ഇരി വയൽ എന്ന സ്ഥലത്തുനിന്നും ഇങ്ങോട്ട് വന്നതിനാൽ ഇരവിൽ എന്നറിയപ്പെട്ടു എന്നും പിൽക്കാലത്ത് ഇരിയ എന്ന നാമം ആവുകയാണ് ഉണ്ടായത്. |