"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 23: | വരി 23: | ||
==== രസതന്ത്രം ലാബ് ==== | ==== രസതന്ത്രം ലാബ് ==== | ||
ഉത്പദനം എന്ന പ്രക്രിയ വ്യക്തമാക്കുന്നതിന് വേണ്ടി കർപ്പൂരം, അമോണിയം ക്ലോറൈഡ്,, അയഡിൻ എന്നിവ ഉപയോഗിച്ച് പരീക്ഷണം ചെയ്യുന്നു. ക്രോമാറ്റോഗ്രാഫി വ്യക്തമാക്കുന്നതിന് വേണ്ടി ചോക്കും ഫിൽട്ടർ പേപ്പർ പേപ്പറും ഉപയോഗിച്ച് പരീക്ഷണം ചെയ്യുന്നു. അമോണിയ വാതകം ഉണ്ടാക്കുന്ന വിധം ഫൗന്റൈൻ പരീക്ഷണം വഴി ചെയ്തു കാണിക്കുന്നു. ലോഹങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ, ലോഹങ്ങൾ ആസിഡുമായിട്ടും ജലവുമായുള്ള പ്രവർത്തനം. വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനങ്ങൾ താരതമ്യം ചെയ്യൽ. . പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടനം, ഹൈഡ്രജൻ നിർമ്മാണം, ഡാനിയൽ സെൽ നിർമ്മിക്കൽ, ആദേശ രാസപ്രവർത്തനം. | ഉത്പദനം എന്ന പ്രക്രിയ വ്യക്തമാക്കുന്നതിന് വേണ്ടി കർപ്പൂരം, അമോണിയം ക്ലോറൈഡ്,, അയഡിൻ എന്നിവ ഉപയോഗിച്ച് പരീക്ഷണം ചെയ്യുന്നു. ക്രോമാറ്റോഗ്രാഫി വ്യക്തമാക്കുന്നതിന് വേണ്ടി ചോക്കും ഫിൽട്ടർ പേപ്പർ പേപ്പറും ഉപയോഗിച്ച് പരീക്ഷണം ചെയ്യുന്നു. അമോണിയ വാതകം ഉണ്ടാക്കുന്ന വിധം ഫൗന്റൈൻ പരീക്ഷണം വഴി ചെയ്തു കാണിക്കുന്നു. ലോഹങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ, ലോഹങ്ങൾ ആസിഡുമായിട്ടും ജലവുമായുള്ള പ്രവർത്തനം. വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനങ്ങൾ താരതമ്യം ചെയ്യൽ. . പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടനം, ഹൈഡ്രജൻ നിർമ്മാണം, ഡാനിയൽ സെൽ നിർമ്മിക്കൽ, ആദേശ രാസപ്രവർത്തനം. | ||
==== ഭൂമി ശാസ്ത്ര ലാബ് ==== | |||
ഭൂമി ശാസ്ത്ര വിഭാഗം ലാബിൽ നൂറിൽപരം ഭൂപടങ്ങളും ഭൂമിശാസ്ത്ര ഉപകരണങ്ങളും ലഭ്യമാണ്. ഇത് കുട്ടികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുവാനും, ഭൂതലവിശകലനം ചെയ്യാനുമുള്ള കഴിവ് വർദ്ധിപ്പിക്കുന്നു. ഇതുകൂടാതെ ഭൂപടത്തിൽ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള തോതുകൾ വരയ്ക്കാനും, വിശദീകരിക്കാനുമുള്ള പ്രവർത്തനങ്ങൾ, കാലാവസ്ഥ ഉപകരണങ്ങളുടെഉപയോഗക്രമം,അറ്റ്ലസ് നിർമ്മാണം തുടങ്ങിയ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന ഒട്ടനവധി പ്രവർത്തനങ്ങളും ഭൂമിശാസ്ത്ര ലാബിൽ നടത്തുന്നുണ്ട്. | |||
===ഗ്രന്ഥശാല=== | ===ഗ്രന്ഥശാല=== | ||