"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 105: വരി 105:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
എല്ലാ വര്‍ഷവും  എസ്.എസ് എല്‍ സി പരീക്ഷയില്‍ 100 ശതമാനം വിജയം കരസ്ഥമാക്കുന്നു.  ഉപജില്ലാ പ്രവര്‍ത്തിപരചയമേള, കലോല്‍സവം,സയന്‍സ്, മാത്സ് എക്സിബിഷന്‍ എന്നിവയില്‍യില്‍ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകള്‍ കരസ്ഥമാക്കി. പൂര്‍വിദ്യാര്‍ത്ഥി സംഗമം മധുരസ്മരണകള്‍ എന്ന പേരില്‍ 125 വര്‍ഷങ്ങള്‍ക്കുശേഷം ഈ അധ്യയന വര്‍ഷത്തില്‍ സംഘടിപ്പിച്ചു.


സ്കൂളില്‍ ഹെല്‍ത്ത് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ പച്ചക്കറി തോട്ടം പരിപാലിക്കുന്നു. വിളവെടുക്കുന്ന ഫലമൂലാതികള്‍ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കു്ന്നു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179264" എന്ന താളിൽനിന്ന് ശേഖരിച്ചത്