"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
13:13, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('വള്ളുവക്കോനാതിരിയുടെ ധാന്യപ്പുരകളിലേക്ക് ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
വള്ളുവക്കോനാതിരിയുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്നു കൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതു കൊണ്ടുതന്നെ ചെർപ്പുളശ്ശേരിക്ക് രാജവാഴ്ചകാലഘട്ടം മുതൽ രാഷ്ട്രീയഭൂപടത്തിൽ നിർണായക സ്ഥനം ലഭിച്ചു.ടിപ്പു സുൽത്താന്റെ പരാജയത്തെ തുടർന്ൻ 1972 ൽ ഉണ്ടാക്കിയ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച മലബാർ ബ്രിട്ടീഷ് അധീനതയിൽ ആയി. സാമൂതിരി ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചതിനെ സാമൂതിരി കോവിലകത്തെ ഇളയ രാജാവ് അംഗീകരിച്ചില്ല. ദേശാഭിമാനികളായ പൌരപ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് ഇളയ രാജാവ് ബ്രിട്ടിഷ് കാർക്കെതിരെ കലാപം സംഘടിപ്പിച്ചു. ഈ കലാപത്തിന്റെ കേന്ദ്രമായിരുന്നു ചെർപ്പുളശ്ശേരി. ബ്രിട്ടിഷുകാർ കലാപം അടിച്ചമർത്തി. ഇളയ രാജാവിനെ പിടികൂടി പിന്നീട് തൂക്കിലേറ്റി. മലബാർ അധീനതയിലായതോടുകൂടി മലബാർ ജില്ലയുടെ ഭരണാധികാരികളായി ഒരു പ്രിൻസിപ്പൽ കലക്ട്ടരേയും അദ്ദേഹത്തിന്റെ കീഴിൽ രണ്ടു സബ് കലക്ടർ മാരെയും (തുക്കിടി സായ്‌വ് ) നിയോഗിക്കപ്പെട്ടു. അവരുടെ ഭരണകേന്ദ്രങ്ങൾ ചെർപ്പുളശ്ശേരിയും തലശ്ശേരിയും ആയിരുന്നു. | വള്ളുവക്കോനാതിരിയുടെ ധാന്യപ്പുരകളിലേക്ക് നെല്ല് അളന്നു കൂട്ടിയിരുന്ന ഒരു കാർഷിക ഗ്രാമമായിരുന്നു ചെർപ്പുളശ്ശേരി.അതു കൊണ്ടുതന്നെ ചെർപ്പുളശ്ശേരിക്ക് രാജവാഴ്ചകാലഘട്ടം മുതൽ രാഷ്ട്രീയഭൂപടത്തിൽ നിർണായക സ്ഥനം ലഭിച്ചു.ടിപ്പു സുൽത്താന്റെ പരാജയത്തെ തുടർന്ൻ 1972 ൽ ഉണ്ടാക്കിയ ശ്രീരംഗപട്ടണം ഉടമ്പടി അനുസരിച്ച മലബാർ ബ്രിട്ടീഷ് അധീനതയിൽ ആയി. സാമൂതിരി ബ്രിട്ടീഷ് മേൽക്കോയ്മ അംഗീകരിച്ചതിനെ സാമൂതിരി കോവിലകത്തെ ഇളയ രാജാവ് അംഗീകരിച്ചില്ല. ദേശാഭിമാനികളായ പൌരപ്രമുഖരെ സംഘടിപ്പിച്ചുകൊണ്ട് ഇളയ രാജാവ് ബ്രിട്ടിഷ് കാർക്കെതിരെ കലാപം സംഘടിപ്പിച്ചു. ഈ കലാപത്തിന്റെ കേന്ദ്രമായിരുന്നു ചെർപ്പുളശ്ശേരി. ബ്രിട്ടിഷുകാർ കലാപം അടിച്ചമർത്തി. ഇളയ രാജാവിനെ പിടികൂടി പിന്നീട് തൂക്കിലേറ്റി. മലബാർ അധീനതയിലായതോടുകൂടി മലബാർ ജില്ലയുടെ ഭരണാധികാരികളായി ഒരു പ്രിൻസിപ്പൽ കലക്ട്ടരേയും അദ്ദേഹത്തിന്റെ കീഴിൽ രണ്ടു സബ് കലക്ടർ മാരെയും (തുക്കിടി സായ്‌വ് ) നിയോഗിക്കപ്പെട്ടു. അവരുടെ ഭരണകേന്ദ്രങ്ങൾ ചെർപ്പുളശ്ശേരിയും തലശ്ശേരിയും ആയിരുന്നു. | ||
[[കൂടുതൽ വായിക്കാം :-]] | |||
'''[[സാംസ്കാരിക രംഗം]]''' | |||
'''[[സാംസ്കാരിക രംഗം]]''' | |||
'''ഭൂപ്രകൃതി''' | '''ഭൂപ്രകൃതി''' | ||
അമൃതവഹിനി യായ തൂതപ്പുഴ വടക്ക് അതിരിട്ടൊഴുകുന്ന ചെർപ്പുളശ്ശേരി പഞ്ചായത്ത് പ്രാഥമികമായി ഇടനാട് ഭൂവിഭാഗത്തിൽ പെടുന്നു. ഒറ്റപ്പാലംതാലൂക്കിന്റെ വടക്കുഭാഗത് ജില്ലാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ വടക്ക് ആലിപ്പറമ്പ് പഞ്ചായത്ത് (മലപ്പുറം ജില്ല) കിഴിക്കു വെള്ളിനേഴി,പൂക്കൊട്ടുകാവ് , ത്രിക്കിടിരി പഞ്ചായത്തുകൾ, തെക്ക് ത്രിക്കിടീരി ചളവറ പഞ്ചായത്തുകൾ എന്നിവയും പടിഞ്ഞാറു നെല്ലായ പഞ്ചായത്തും അതിരിടുന്നു. ഭൂവിസ്തൃതി: 24.60 ചതുരശ്ര കി.മി. ജനസാന്ദ്രത ച:കി: മീറ്ററിന്ൻ 1098. തെക്കുനിന്നും വടക്കുപടിഞ്ഞാറെക്ക് നീണ്ടുപോകുന്ന വലിയ കുന്നുകളുടെ നിരയാണ് പഞ്ചായത്തിന്റെ ഭൂപരമായ ഏറ്റവും വലിയ പ്രത്യേകത. ഈ കുന്നുകളുടെ നിര ചെർപ്പുളശ്ശേരി നെല്ലായ പഞ്ചായത്തുകളുടെ അതിരിൽ സ്ഥിതി ചെയ്യുന്നു. ഒറവക്കായ, കോട്ടക്കുന്ൻ , സ്വാമിയാർകുന്ൻ, വീട്ടിക്കാടൻ മലകൾ എന്നിവയാണ് ഈ നിരയിലെ ഉയരം കൂടിയ കുന്നുകൾ. കൂടാതെ പീഠഭൂമികൾ,സമതലങ്ങൾ,പാടശേഖരങ്ങൾ,കുന്നിൻചരിവുകൾ,പുഴയുടെതീരപ്രദേശങ്ങൾ എന്നിവയെല്ലാം കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് ചെർപ്പുളശ്ശേരി. വിവിധസമയങ്ങളിലായി നെല്ല്,വാഴ,പച്ചക്കറി,മരച്ചീനി എന്നിവ വയലുകളിലും,പള്ളിയാലുകളിലും,തൂതയുടെ ഡൽറ്റകളിലുംകൃഷിചെയ്യിന്നു. പീഠഭൂമികളിലും,ചെരിവുകളിലും തെങ്ങും കുന്നിൻചരിവുകളിൽ റമ്പർകൃഷിയും ചെയ്തുവരുന്നു. വൃവസായിക വിഭവങ്ങൾ വികാസംപ്രാപിച്ചിട്ടില്ലാത്ത ചെർപ്പുളശ്ശേരിയിൽ പരമ്പരാഗതങ്ങളായചെറുകിടവൃവസായങ്ങളാണ് പ്രധാനമായും നിലവിലുള്ളത്. | അമൃതവഹിനി യായ തൂതപ്പുഴ വടക്ക് അതിരിട്ടൊഴുകുന്ന ചെർപ്പുളശ്ശേരി പഞ്ചായത്ത് പ്രാഥമികമായി ഇടനാട് ഭൂവിഭാഗത്തിൽ പെടുന്നു. ഒറ്റപ്പാലംതാലൂക്കിന്റെ വടക്കുഭാഗത് ജില്ലാതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ വടക്ക് ആലിപ്പറമ്പ് പഞ്ചായത്ത് (മലപ്പുറം ജില്ല) കിഴിക്കു വെള്ളിനേഴി,പൂക്കൊട്ടുകാവ് , ത്രിക്കിടിരി പഞ്ചായത്തുകൾ, തെക്ക് ത്രിക്കിടീരി ചളവറ പഞ്ചായത്തുകൾ എന്നിവയും പടിഞ്ഞാറു നെല്ലായ പഞ്ചായത്തും അതിരിടുന്നു. ഭൂവിസ്തൃതി: 24.60 ചതുരശ്ര കി.മി. ജനസാന്ദ്രത ച:കി: മീറ്ററിന്ൻ 1098. തെക്കുനിന്നും വടക്കുപടിഞ്ഞാറെക്ക് നീണ്ടുപോകുന്ന വലിയ കുന്നുകളുടെ നിരയാണ് പഞ്ചായത്തിന്റെ ഭൂപരമായ ഏറ്റവും വലിയ പ്രത്യേകത. ഈ കുന്നുകളുടെ നിര ചെർപ്പുളശ്ശേരി നെല്ലായ പഞ്ചായത്തുകളുടെ അതിരിൽ സ്ഥിതി ചെയ്യുന്നു. ഒറവക്കായ, കോട്ടക്കുന്ൻ , സ്വാമിയാർകുന്ൻ, വീട്ടിക്കാടൻ മലകൾ എന്നിവയാണ് ഈ നിരയിലെ ഉയരം കൂടിയ കുന്നുകൾ. കൂടാതെ പീഠഭൂമികൾ,സമതലങ്ങൾ,പാടശേഖരങ്ങൾ,കുന്നിൻചരിവുകൾ,പുഴയുടെതീരപ്രദേശങ്ങൾ എന്നിവയെല്ലാം കൊണ്ട് സമൃദ്ധമായ ഒരു ഭൂപ്രദേശമാണ് ചെർപ്പുളശ്ശേരി. വിവിധസമയങ്ങളിലായി നെല്ല്,വാഴ,പച്ചക്കറി,മരച്ചീനി എന്നിവ വയലുകളിലും,പള്ളിയാലുകളിലും,തൂതയുടെ ഡൽറ്റകളിലുംകൃഷിചെയ്യിന്നു. പീഠഭൂമികളിലും,ചെരിവുകളിലും തെങ്ങും കുന്നിൻചരിവുകളിൽ റമ്പർകൃഷിയും ചെയ്തുവരുന്നു. വൃവസായിക വിഭവങ്ങൾ വികാസംപ്രാപിച്ചിട്ടില്ലാത്ത ചെർപ്പുളശ്ശേരിയിൽ പരമ്പരാഗതങ്ങളായചെറുകിടവൃവസായങ്ങളാണ് പ്രധാനമായും നിലവിലുള്ളത്. |