"എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (link ചേർത്തു.)
(ചെ.) (കണ്ണി േചർത്ത്)
വരി 13: വരി 13:
| സ്കൂള്‍ ഇമെയില്‍= amlpskc@yahoo.com
| സ്കൂള്‍ ഇമെയില്‍= amlpskc@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=  http://amlpskc.blogspot.in/?m=1
| സ്കൂള്‍ വെബ് സൈറ്റ്=  http://amlpskc.blogspot.in/?m=1
| ഉപ ജില്ല=kondotty
| ഉപ ജില്ല=[[kondotty|http://schoolwiki.in/മലപ്പുറം/എഇഒ_കൊണ്ടോട്ടി]]
‌| ഭരണം വിഭാഗം=  
‌| ഭരണം വിഭാഗം=  
| സ്കൂള്‍ വിഭാഗം=  
| സ്കൂള്‍ വിഭാഗം=  

13:35, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എ. എം. എൽ. പി. എസ്. കരിപ്പൂർ ചിറയിൽ
വിലാസം
കാരക്കാട്ടുപറമ്പ്

മലപ്പുറം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
23-12-2016Amlpskc



ആമുഖം

90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി സ്കൂൾ കരിപ്പൂർ ചിറയിൽ. ഇരുട്ട് മൂടി വഴിയറിയാതെ തപ്പിത്തടഞ്ഞ് നടന്നിരുന്ന ഒരു പ്രദേശത്തിന് വെളിച്ചമായി 1924-ൽ ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ ഈ വിദ്യാലയം സ്ഥാപിച്ചു. പൂർവ്വാധികം ശക്തിയോടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മുന്നേറിക്കൊണ്ടിരിക്കുന്നു .