"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 5: | വരി 5: | ||
=== വൈദ്യുതീകരിച്ച ക്ലാസ് മുറികൾ === | === വൈദ്യുതീകരിച്ച ക്ലാസ് മുറികൾ === | ||
<p style="text-align:justify">നാലു കെട്ടിടങ്ങളിലായി 33 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് . 2008ൽ | <p style="text-align:justify">നാലു കെട്ടിടങ്ങളിലായി 33 വിശാലമായ ക്ലാസ് മുറികൾ സ്കൂളിൽ ഉണ്ട് .2008ൽ എല്ലാ ക്ലാസ് മുറികളിലും ലൈറ്റ് ഫാൻ പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരണം നടത്തി. യുപി വിഭാഗം 9 ക്ലാസ് മുറികളും, ഹൈസ്കൂൾ വിഭാഗം 10 ക്ലാസ് മുറികളും, ഹയർസെക്കന്ററി വിഭാഗം 10 ക്ലാസ്സ് മുറികളും ആണ് സ്കൂളിൽ ഉള്ളത്. എല്ലാ ക്ലാസ്സുകളും വൈദ്യുതീകരിച്ചതാണ്. | ||