"എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ആനിമൽ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 8: വരി 8:


== പ്രവർത്തന റിപ്പോർട്ട്. ==
== പ്രവർത്തന റിപ്പോർട്ട്. ==
കുട്ടികൾ സ്വന്തം വീടുകളിൽ വളർത്തുമ്യഗങ്ങളെയും വളർത്തു പക്ഷികളെയും പരിപാലിച്ചു.ജൈവാവശിഷ്ടങ്ങൾ കൊണ്ട്  മികച്ച  വിളവിനുള്ള  ജൈവവളങ്ങൾ നിർമ്മിച്ചു.
കുട്ടികൾ സ്വന്തം വീടുകളിൽ വളർത്തുമ്യഗങ്ങളെയും വളർത്തു പക്ഷികളെയും പരിപാലിച്ചു.ജൈവാവശിഷ്ടങ്ങൾ കൊണ്ട്  മികച്ച  വിളവിനുള്ള  ജൈവവളങ്ങൾ നിർമ്മിച്ചു.കോഴിവളർത്തൽ,താറാവ് വളർത്തൽ തുടങ്ങിയ [https://www.youtube.com/watch?v=0iTL8YOOexU പക്ഷികളെ വളർത്തുന്ന] കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകി.

11:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആനിമൽ ക്ലബ്ബ്

മ്യഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് സ്കൂളിൽ ആനിമൽ ക്ലബ്ബ് ആരംഭിച്ചത്.എട്ടാം ക്ലാസ്സിലെ കുട്ടികളെയാണ് ഇതിനുവേണ്ടി തെരഞ്ഞെടുത്തത്.

ലക്ഷ്യം

Animal Club
  • പാലിനും മാംസത്തിനും കാർഷികാവശ്യങ്ങൾക്കും വേണ്ടി കന്നുകാലികളെ വളർത്തുകയും പരിപാലിക്കുന്ന രീതികൾ പരിചയപ്പെടുത്തുക.
  • സാഹചര്യവും സാധ്യതകളുമനുസരിച്ച് തിരഞെടുക്കാവുന്ന ക്യഷിരീതികൾ പരിചയപ്പെടുത്തുക.

പ്രവർത്തന റിപ്പോർട്ട്.

കുട്ടികൾ സ്വന്തം വീടുകളിൽ വളർത്തുമ്യഗങ്ങളെയും വളർത്തു പക്ഷികളെയും പരിപാലിച്ചു.ജൈവാവശിഷ്ടങ്ങൾ കൊണ്ട് മികച്ച വിളവിനുള്ള ജൈവവളങ്ങൾ നിർമ്മിച്ചു.കോഴിവളർത്തൽ,താറാവ് വളർത്തൽ തുടങ്ങിയ പക്ഷികളെ വളർത്തുന്ന കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകി.