"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
[[പ്രമാണം:37001 speker.jpeg|ഇടത്ത്‌|87x87px]]

<p style="text-align:justify">പ്രാർത്ഥനഗാനം, ദേശീയഗാനം, പൊതുസമ്മേളനങ്ങൾ എന്നിവയുടെ ആവശ്യത്തിനായി മൈക്രോഫോൺ, ലൗഡ്സ്പീക്കർ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. സ്കൂളിന്റെ പൊതു നിയന്ത്രണത്തിനായി എല്ലാ ക്ലാസ് മുറിയിലും സ്പീക്കറുകളും ഉണ്ട്.

===ജനറേറ്റർ===
===ജനറേറ്റർ===
[[പ്രമാണം:37001 generator.jpeg|ഇടത്ത്‌|ലഘുചിത്രം|185x185ബിന്ദു|'''ജനറേറ്റർ''']]
[[പ്രമാണം:37001 generator.jpeg|ലഘുചിത്രം|185x185ബിന്ദു|'''ജനറേറ്റർ'''|പകരം=]]
<p style="text-align:justify">വൈദ്യുതി മുടക്കം ഒഴിവാക്കുന്നതിനായി മികച്ച ശേഷിയുള്ള ജനറേറ്റർ ക്രമീകരിച്ചിട്ടുണ്ട്. വൈദ്യുതി മുടക്കം വരുന്ന സാഹചര്യങ്ങളിൽ ജനറേറ്റർ ഉപയോഗിച്ചാണ് സ്കൂളിലെ കുട്ടികളുടെ ഐ ടി എക്സാം, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ, യു എസ് എസ്, എൻ എം എം എസ്  സ്കോളർഷിപ്പുകൾക്ക് കുട്ടികളെ ഒരുക്കുന്ന ക്ലാസുകൾ  മുതലായവ ഐടി ലാബിൽ നടത്തുന്നത്.