"ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
| സ്കൂള്‍ വെബ് സൈറ്റ്=   
| സ്കൂള്‍ വെബ് സൈറ്റ്=   
| ഉപ ജില്ല=വൈപ്പിന്‍
| ഉപ ജില്ല=വൈപ്പിന്‍
| ഭരണം വിഭാഗം=govt.
| ഭരണം വിഭാഗം=സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= UP&HS
| പഠന വിഭാഗങ്ങള്‍1= യു.പി.& എച്ച്.എസ്
| പഠന വിഭാഗങ്ങള്‍2= HSS
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങള്‍3= VHSE
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.ഇ
| മാദ്ധ്യമം= മലയാളം‌,
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 315
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 285
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=600
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
|അനദ്ധ്യാപകരുടെ എണ്ണം=
|അനദ്ധ്യാപകരുടെ എണ്ണം=
|പ്രിന്‍സിപ്പല്‍=  
|പ്രിന്‍സിപ്പല്‍=  
| പ്രധാന അദ്ധ്യാപകന്‍= SMT.MARAGARET jOLLY
| പ്രധാന അദ്ധ്യാപകന്‍= SMT.MARAGARET jOLLY
| പി.ടി.ഏ. പ്രസിഡണ്ട്= sRI JAYAKUMAR
| പി.ടി.ഏ. പ്രസിഡണ്ട്= SRI .JAYAKUMAR
| സ്കൂള്‍ ചിത്രം= [[ചിത്രം:gvhssnjarakkal.jpg|320px]]
| സ്കൂള്‍ ചിത്രം= [[ചിത്രം:gvhssnjarakkal.jpg|320px]]
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->

12:18, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. വി.എച്ച്.എസ്.എസ്. ആന്റ് എച്ച്.എസ്.എസ്. ഞാറക്കൽ
വിലാസം
വൈപ്പിന്‍

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-12-201626052




ആമുഖം

കൊച്ചിയില്‍ രാജഭരണകാലത്ത് സ്ക്കൂളുകളുടെ എണ്ണം വളരെ കുറവായിരുന്നു.അത് ആ കാലഘട്ടത്തിന്റെ പ്രത്യേകതയുമായിരുന്നു. അക്കാലത്ത് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിനുള്ള ഏക സ്ഥാപനം ഇന്നത്തെ മഹാരാജാസ് കോളേജായിരുന്നു.വൈപ്പിന്‍ നിവാസികള്‍ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ആ സ്ഥാപനത്തെ ആശ്രയിക്കുകയോ പുറത്തുപോകുകയോ ചെയ്യുമായിരുന്നു. കഷ്ഠിച്ച് ഏതാനും പ്രൈമറി സ്ക്കൂളുകളും അതിനേക്കാള്‍ കുറച്ചുമാത്രം മിഡില്‍ സ്ക്കൂളുകളുമാണ് ഉണ്ടായിരുന്നത്.

എന്നാല്‍ ഞാറക്കല്‍ പള്ളിയുടെ മാനേജ്മെന്റില്‍ ഒരു പ്രൈമറി സ്ക്കൂള്‍ ആരംഭിക്കുകയും അവിടെനിന്ന് ജയിക്കുന്ന കുട്ടികള്‍ക്കവേണ്ടി ഒരു മിഡില്‍ സ്ക്കൂള്‍ വേണമെന്ന ആഗ്രഹം ജനിക്കുകയും ചെയ്തു. അതിനുവേണ്ടി ഒരു കമ്മറ്റി രൂപീകരിച്ചു.പ്രസ്തുത കമ്മറ്റി വളരെ ശ്രമം ചെയ്ത് നിര്‍മ്മിച്ചതാണ് ഇന്നത്തെ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്. കൊല്ലവര്‍ഷം 1089-ല്‍ ഈസ്ഥാപനത്തിന്റെ പണി പൂര്‍ത്തിയാക്കി,പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.ഒന്നു രണ്ടു വര്‍ഷത്തിനകം ഹൈസ്ക്കൂളായി ഉയര്‍ത്തുകയും ചെയ്തു.വൈപ്പിന്‍ കരയിലെ 2 പഴയ ഹൈസ്ക്കൂളുകളില്‍ ആദ്യത്തേത് ഈ സ്ഥാപനം തന്നെയാണ്. വൈപ്പിന്‍ കരയില്‍ അങ്ങേയറ്റം മുതലുള്ളവര്‍ക്കും കടമക്കുടി,പെഴല,കോതാട് എന്നീ പ്രദേശങ്ങളില്‍ ഉള്ളവരും ഈ സ്ഥാപനത്തെ വിദ്യാപീഠമായാണ് കണ്ടിരിന്നത്.പുറത്തുനിന്നുപോലും വിദ്യാര്‍ത്ഥികള്‍ സ്വന്തക്കാരുടെ വീടുകളില്‍ താനസിച്ചു പഠിച്ചിരുന്നു. അക്കാലത്ത് മെയിന്‍ കെട്ടിടം മാത്രമേ ഉണ്ടായിരുന്നുള്ളൂ.പിന്നീട് പള്ളി അധികൃതര്‍ക്ക് നടത്തിക്കൊണ്ടുപോവാകാന്‍ പ്രയാസം തോന്നുകയും 1916-ല്‍ ഗവണ്‍മെന്റിനു കൈമാറുകയുമാണ് ഉണ്ടായത്. പിന്നീട് വടക്കു വശത്തുള്ള കെട്ടിടം രണ്ടു താല്ക്കാലികകെട്ടിടം വടക്കുപടിഞ്ഞാറുഭാഗത്തുള്ള കെട്ടിടം ഇവകള്‍ പണികഴിപ്പിച്ചു. അതിനുശേഷം വളരെക്കലത്തെ ശ്രമഫലമായി പണികഴിപ്പിച്ചതാണ് ഇപ്പോഴത്തെ ഇരുനിലകെട്ടിടം.1986 നു ശേഷം V H S Course ആരംഭിച്ചു.

2004-2005 വര്‍ഷത്തില്‍ ഹയര്‍ സെക്കന്ററി ക്ലാസ്സുകള്‍ ആരംഭിച്ചു.എസ്.എസ്.എല്‍.സി വിജയശതമാനം 22ല്‍നിന്നിരുന്ന ഈ സ്ക്കൂളിനെ എല്ലാവരുടെയും കൂട്ടായ കഠിനപ്രവര്‍ത്തനത്തിലൂടെ 99% ത്തില്‍ എത്തിക്കാന്‍ സാധിച്ചു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ നേട്ടം.കൂടാതെ കുട്ടികളുടെ എണ്ണതതിലുള്ള വര്‍ദ്ധനവ്,മെച്ചപ്പെട്ട സൗക്യങ്ങള്‍ എന്നിവയും മാറ്റുകൂട്ടാന്‍ ഉതുകുന്നതായിതീര്‍ന്നു.ലൈബ്രറി,ലാബ് സൗകര്യങ്ങള്‍ മെച്ചപ്പെട്ടു. സുനാമി ഗ്രാന്റ് ഉപയോഗിച്ചുള്ള കെട്ടിടം പണയും ആരംഭിച്


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം