"സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
  ഗണിത ക്ലബ്  
  ഗണിത ക്ലബ്  
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിത പൂക്കള മത്സരം നടത്തി. വിവിധ തരം ഘന രൂപങ്ങളടെ മാതൃകകള്‍ ഉണ്ടാക്കി. പലതരം ജിയോമിട്രിക് പാറ്റേണുകള്‍ കുട്ടികളെക്കൊണ്ട് വരപ്പിച്ച് ഏറ്റവും നന്നായി ചെയ്തവര്‍ക്ക് പ്രോത്സാഹനവും നല്‍കി. എക്സിബി‍‍ഷനില്‍ കുട്ടികള്‍ പങ്കെടുത്തു വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കി . ഗണിത ക്ലബ് അംഗങ്ങള്‍ ഒാരോ ആഴ്ചകളിലും വ്യാഴാഴ്ചകളിലും ഒരു ഗണിത ശാസ്ത്രജ്ഞനെയോ ഒരു ഗണിത പുസ്തകമോ പരിചയപ്പെടുത്തി . ഒാരോ  ക്ലാസ്സിലും ഗണിത പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഗണിത ക്ലബ് അംഗങ്ങള്‍ സമയം കണ്ടെത്തി.
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിത പൂക്കള മത്സരം നടത്തി. വിവിധ തരം ഘന രൂപങ്ങളടെ മാതൃകകള്‍ ഉണ്ടാക്കി. പലതരം ജിയോമിട്രിക് പാറ്റേണുകള്‍ കുട്ടികളെക്കൊണ്ട് വരപ്പിച്ച് ഏറ്റവും നന്നായി ചെയ്തവര്‍ക്ക് പ്രോത്സാഹനവും നല്‍കി. എക്സിബി‍‍ഷനില്‍ കുട്ടികള്‍ പങ്കെടുത്തു വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കി . ഗണിത ക്ലബ് അംഗങ്ങള്‍ ഒാരോ ആഴ്ചകളിലും വ്യാഴാഴ്ചകളിലും ഒരു ഗണിത ശാസ്ത്രജ്ഞനെയോ ഒരു ഗണിത പുസ്തകമോ പരിചയപ്പെടുത്തി . ഒാരോ  ക്ലാസ്സിലും ഗണിത പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഗണിത ക്ലബ് അംഗങ്ങള്‍ സമയം കണ്ടെത്തി.
സാമൂഹിക ശാസ്ത്ര ക്ലബ്
ജീവിതത്തിന്റെ സമസ്ത മേഖലകളെയും ബന്ധിപ്പിക്കുന്ന വിധത്തിലാണ് സാമൂഹിക ശാസ്ത്ര ക്ലബ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചിന്തോദീപ്തമായ പ്രവര്‍ത്തനങ്ങളാണ് കുട്ടികള്‍‌ സംഘടിപ്പിച്ചിരിക്കുന്നത്. ഹിരോഷിമ നാഗസാക്കി ദിനത്തില്‍ നിര്‍മ്മിച്ച സുഡാക്കോ ഏറ്റവും മനോഹരമായിരുന്നു. അതുപോലെ തന്നെ wste water treatment plant online system വഴി പരിശോദ്ധിക്കുന്ന പ്രവര്‍ത്തന മാതൃക വിജ്ഞാന പ്രവദമായിരുന്നു.ബാലാവകാശ സംരക്ഷണം എന്ന വിഷയത്തെക്കുച്ച് നടത്തിയ ക്വിസ് മത്സരം സ്ത്രീകള്‍ നേരിടുന്ന പീഢനങ്ങളെ കുറിച്ചുള്ള അവബോധം ഉളവാക്കാന്‍ കഴിഞ്ഞു.
ഇംഗ്ലീഷ് ക്ലബ്
2016- 2017അധ്യയന വര്‍ഷത്തിലെ ഉംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ജൂണ്‍ മാസത്തില്‍ നടത്തപ്പെട്ടു . കുട്ടികള്‍ വളരെ താത്പര്യപൂര്‍വ്വം അംഗങ്ങളാവുകയും പി‌ന്നീട് നടന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ചെയ്തു. ഇംഗ്ലീഷ് ദിനാചരണം വളരെ വര്‍ണ്ണപ്പൊലിമയോടെ നചത്തിയതോടൊപ്പം, വിവിധ മത്സരങ്ങളും പ്രസംഗങ്ങളും സംഘടിപ്പിക്കുകയുണ്ടായി. കലാകാരന്മാരുടെയും മറ്റ് ഇംഗ്ലീഷ് സാഹിത്യ പ്രതിഭകളുടെയും  ചിത്രങ്ങളും ഉദ്ധരണികളും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഏറെ ഊര്‍ജ്ജ്വലസതയോടെ നടത്തപ്പെടുന്ന ഈ ക്ലബ് അംഗങ്ങളുടെ നേതൃത്വത്തില്‍ എല്ലാ ബുധനാഴ്ച ദിനങ്ങളും ഇംഗ്ലീഷ് ദിനങ്ങളായി ആചരിച്ചു വരുന്നു.
Eco club
പയറു വര്‍ഷത്തോടനുബന്ധിച്ച് വിവിധ തരം പയറുല്പന്നങ്ങളുടെ  പ്രദര്‍ശനത്തോടെയാണ് Eco clubന്റെ ഉദ്ഘാടനം നടന്നത്. ജൂണ്‍ 5-ലോക പരിസ്ഥിതി ദിനം മുന്‍ പി.ടി എ. പ്രസിഡന്റ് ശ്രീ. ഡേവി പോളി  'കണിക്കൊന്ന' തൈ നട്ടു കൊണ്ട് ഉ്ഘാടനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്വത്തില്‍ ക്ലാസ്സ് മുറികളും സ്കൂള്‍ പരിസരവും ഒാരോ ക്ലാസുകാര്‍ക്കും വൃത്തിയാക്കുന്നതിനായി ഭാഗിച്ചു നല്‍കി. എല്ലാ വ്യാഴാഴ്ചയും കുട്ടികള്‍ കൃത്യമായി സ്കൂള്‍ പരിസരങ്ങള്‍ കൃത്യമായി വൃത്തിയാക്കി വരുന്നു. കൃഷിഭവനില്‍ നിന്നും ലഭിച്ച വിത്തുകള്‍ വിതരണം നടത്തി. അതോടൊപ്പം മന്ദാരം, കണിക്കൊന്ന, ആഞഞ്ഞിലി , ആര്യവേപ്പ്,  തുടങ്ങിയവ വൃക്ഷ തൈ വിതരണവും നടന്നു.
                                സ്കൂളിനു പുറകുവശത്തുള്ള പച്ചക്കറി തോട്ടത്തില്‍ മണ്ണുത്തി അഗ്രികള്‍ച്ചുറല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കൊണ്ടുവന്ന പച്ചക്കറി തൈകള്‍ നട്ടു. കൂടുല്‍ വിത്തുകള്‍ പാകി തോട്ടം മെച്ചപ്പെടുത്തി. ഇതില്‍നിന്നും ലഭിക്കുന്ന ജൈവ ഉല്‍പ്പന്നങ്ങള്‍ സ്കൂളിലെ ഉച്ചഭക്ഷണത്തിനായി ഉപയോഗിപ്പെടുത്തി വരുന്നു. ആഗസ്റ്റ്- 17 കര്‍ഷകദിനത്തില്‍ ജൈവകൃഷിയുടെ പ്രാധ്യാനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ചുള്ള 
ശുചിത്വവാചാരണം സമുചിതമായി നടത്തി.    സ്കൂള്‍ പൂന്തോട്ടവും കുളവും കൂടുതല്‍ മനോഹകമാക്കി. ഹരിതകേരളം പരിപാടിയോടനുബന്ധിച്ച് ബട്ടര്‍ഫ്ലൈ ഗാര്‍ഡന്റെ ഉദ്ഘാടനം നടന്നു. ലൂവി, അരളി, വേപ്പ്, കൊങ്ങിണി, പത്തുമണി, കറുകപ്പട്ട, കണിക്കൊന്ന തുടങ്ങിയ ടചെടികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. സ്കൂള്‍ പരിസരത്തെ മാലിന്യങ്ങള്‍ ജൈവം / പ്ലാസ്റ്റിക് എന്നിങ്ങനെ വേര്‍തിരിച്ച ശേഖരിക്കുവാന്‍ തുടങ്ങി. മണ്ണ്, ജലം എന്നിങ്ങനെ വരും തലമുറകളക്കു കൂടി ഉപയുക്തമാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സെമിനാറുകള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപ പ്രദേശത്തെ വീടുകളില്‍ കയറി പരിസര ശുചിത്വ പ്രധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്തി.
ഗാന്ധിദര്‍ശന്‍ ക്ലബ്
2016-17 അധ്യയന വര്‍ഷത്തിലെ ഗാന്ധിദര്‍ശന്‍ ക്ലബിന്റെ ഉദ്ഘാടനം ജൂണ്‍ 3-ാം തിയ്യതി വെള്ളിയാഴ്ച  പി.ടി.എ. പ്രസിഡന്റ് ശ്രീ. പോള്‍‌ മേച്ചരി ഗാന്ധിമരം നട്ടുകൊണ്ട് നിര്‍വഹിച്ചു. റോസ്മേരി കെ. ആര്‍ . ഗാന്ധിജിയുടെ വേഷമണിഞ്ഞുകൊണ്ട് കുട്ടികളോട് സംസാരിച്ചു. ഗാന്ധിസൂക്തങ്ങള്‍ എഴുതിയ പ്ലേ കാര്‍ഡുകളുമായി ഗാന്ധിദര്‍ശന്‍ ക്ലബ് അംഗങ്ങള്‍ സ്റ്റേജില്‍ അണിനിരന്നു. ജൂണ്‍ മാസത്തില്‍തന്നെ ക്ലബിലേയ്ക്കുള്ള അംഗങ്ങളുടം പേരുകള്‍ രജിസ്റ്റര്‍ ചെയ്തു. ഗാന്ധിദര്‍ശന്‍ ക്ലബിന്റെ പ്രസിഡന്റായി എച്ച് . എസ്. സെക്ഷനില്‍നിന്നും പത്താം ക്ലാസ്സിലെ റോസ്മേരി കെ.ആറിനേയും യു. പി.യില്‍നിന്ന് അക്ഷയ് പി. യെയം തെരഞ്ഞടുത്തു.
                ക്ലബിന്റെ ആഭിമുഖ്യത്തില്‍ അംഗങ്ങള്‍ അടുക്കലത്തോട്ടം നിര്‍മ്മിച്ചു . ഒാരോ ക്ലാസ്സിലും ഗാന്ധിസൂക്തങ്ങള്‍ അടങ്ങിയ ചാര്‍ട്ടുകളുടെ പ്രദര്‍ശനം നടത്തി. ''മൈ ഡിയര്‍ ബാപ്പുജി''എന്ന സി. ഡി. കുട്ടികളെ കാണിച്ചു. ക്ലാസ്സ് അടിസ്ഥാനത്തില്‍ ഗാന്ധി ക്ലബ് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചിട്ടുള്ള ഗാന്ധിജിയെക്കുറിച്ചുള്ള  ടെസ്റ്റ് ബുക്സ് വിതരണം ചെയ്തു. ഈ പുസ്തകം അടിസ്ഥാനമാക്കി ക്ലാസ്സ് അടിസ്ഥാനത്തില്‍ നിര്‍ദ്ദേശാനുസരണം ക്വിസ് മത്സരം സംഘടിപ്പിച്ചു,. വിജയികള്‍ക്ക് സ്തൂള്‍ തലത്തില്‍ സമ്മാന വിതരണം നടത്തി. ക്ലാസ്സ് അടിസ്ഥാനത്തില്‍ പ്രസംഗമത്സരവും ആസ്വാദന കുറിപ്പ് മത്സരവും സംഘടിപ്പിച്ചു.
                സ്കൂള്‍ തല വിജയികളെ ഉപജില്ലാ തലത്തിലുള്ള മത്സരത്തില്‍ പങ്കെടുപ്പിച്ചു.  ഉപജില്ലാ തലത്തില്‍ പത്താം ക്ലാസ്സിലെ റോസ് മേരി കെ.ആര്‍, എട്ടാം ക്ലാസ്സിലെ മരിയ ജിജോല എന്നിവര്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. കഴിഞ്ഞ 2-3വര്‍ഷങ്ങളായി ജില്ലാ തലത്തില്‍ ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം നമ്മുടെ സ്കൂള്‍ കരസ്ഥമാക്കുന്നുണ്ട്. ജില്ലാതല വിജയികളായ മെല്‍നാ ജോയ്, റോസ് മേരി കെ. ആര്‍, എന്നിവരുടെ ജില്ലാതല മത്സരം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തു.
              ഗാന്ധിദര്‍ശന്‍  ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂളില്‍ സേവന ദിനം നടത്തി. ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് കുട്ടികള്‍ നടത്തിയ സൃഷ്ടികള്‍ ചേര്‍ത്തു വെച്ചുകൊണ്ട് ഗാന്ധിമാഗസിന്‍ നിര്‍മ്മിച്ച് പ്രകാശനം നടത്തി.
ഹിന്ദി ക്ലബ്
സെന്റ് റാഫേല്‍സ് ഹൈസ്കൂളില്‍ ജൂണ്‍‌ മാസത്തില്‍ ഹിന്ദി ക്ലബ് രൂപം കൊണ്ടു.കുട്ടികളുടെ സാഹിത്യ അഭിരുചി വളര്‍ത്തുക എന്ന പുതിയ ലക്ഷ്യവുമായി ആരംഭിച്ച സംഘടന വളരെ മികവു പുലര്‍ത്തുവാന്‍ കഴിഞ്ഞു. യു.പി, ഹൈസ്കൂള്‍ ഉള്‍പ്പെടുന്ന  ഈ ക്ലബില്‍ പ്രവര്‍ത്തന സമിതിയെ തിരഞ്ഞടുത്തു. രജിസ്ച്രഷന്‍ ഫീസ് ഫ്രീയായി നല്‍കിയിരുന്നതുകൊണ്ട്  കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിച്ചു പോന്നു. ആഴ്ചകളിലെ സര്‍ഗ്ഗവേളയുടെ പിരീഡില്‍ കഥ, കവിത, കാവ്യാലാപനം, അഭിനയം, തുടങ്ങിയവ ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തില്‍ നടത്തി. ക്ലാസ്സില്‍നിന്നും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ കുട്ടികളെ സ്കൂള്‍ തല മത്സരത്തിലേയ്ക്ക് പരിശീലിപ്പിക്കും. സ്കൂള്‍ തലത്തില്‍ സാഹിത്യാഭിരുചിയുള്ള  കുട്ടികളെ ഉപജില്ലാ, സംസ്ഥാനതലം എന്നിവയിലേയ്ക്ക് പങ്കടുപ്പിച്ച് അവരുടെ സാഹിത്യവാസനകളെ വര്‍ദ്ധിപ്പിക്കാന്‍  ക്ലബിന് കഴിഞ്ഞു. രചനാ, കാവ്യാലാപനം  എന്നിവയില്‍ ഉപജില്ലാതലം, ജില്ലാതലം എന്നിവയില്‍ പങ്കെടുപ്പിച്ച്  സമ്മാനര്‍ഹരാകുവാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞത് അഭിമാനര്‍ഹമാണ്.ത
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/178477" എന്ന താളിൽനിന്ന് ശേഖരിച്ചത്