"സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ക്ലബ്ബ് പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് റാഫേൽസ് സി.ജി.എച്ച്.എസ്. ഒല്ലൂർ / ക്ലബ്ബ് പ്രവർത്തനങ്ങൾ. (മൂലരൂപം കാണുക)
14:49, 22 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
('===ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ === ==== IT CLUB ====' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സയന്‍സ് ക്ലബ് | |||
ശാസ്ത്രീയ മനോഭാവങ്ങള്‍ വളര്‍ത്തുന്ന ചിന്തോദീപങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളാല്‍ സയന്‍സ് ക്ലബ് എന്നും സജീവമാണ്. സയന്‍സ് അധ്യാപകരായ സി. വിന്‍സി വര്‍ഗ്ഗീസ്, ശ്രീമതി. വിന്‍സി മത്തായി, ശ്രീമതി. ജിനി ഫ്രാന്‍സിസ് എന്നിവര്‍ സയന്‍സ് ക്ലബിനു നേതൃത്വം നല്കുന്നു. | |||
ഒാരോ വര്‍ഷവും കുട്ടികളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളാണ് സയന്‍സ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നത്. വിവിധ പ്രവര്‍ത്തനങ്ങള്‍ ഒാരോ വര്‍ഷവും നടപ്പിലാക്കുന്നു. ഒാരോ വര്‍ഷവും ക്ലബംഗങ്ങള്‍ ഒന്നിച്ചുകൂടി പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. | |||
സയന്‍സ് ബുള്ളറ്റിനുള്ളില്‍ | |||
ശാസ്ത്രീയ വിഭവങ്ങള്‍, അറിവുകള്‍ എന്നിവ അടങ്ങിയ പേപ്പര്‍ കട്ടിംഗ്, ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നു. | |||
സയന്‍സ് ക്വിസ് | |||
എല്ലാ വര്‍ഷവും വിജ്ഞാനദീപങ്ങളടങ്ങിയ ചോദ്യങ്ങള്‍ നല്കി ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. | |||
സയന്‍സ് എക്സിബിഷന്‍ | |||
സ്കൂളിലെ എല്ലാ കുട്ടികളും സംബന്ധിച്ചിട്ടുള്ള സ്കൂള്‍തല എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. സബ് ഡിസ്ട്രിക്റ്റ് , ഡിസ്ട്രിക്റ്റ് ലെവലില്‍ പങ്കടുക്കുത്ത് സമ്മാമങ്ങള്‍ നേടുന്നു. | |||
സയ്‍സ് സെമിനാര്‍ | |||
ഓരോ വര്‍ഷത്തേയും വിഷയത്തിനനുസരിച്ചുള്ള സെമിനാര്‍ നടത്തുന്നു. | |||
സയന്‍സ് പ്രോജക്ട് | |||
വൈദ്യുതിയുടെ നിയന്ത്രിതമായ ഉപയോഗം മുന്‍നിര്‍ത്തി ഹൈസ്കൂള്‍ കുട്ടികള്‍ക്കു നിര്‍ദേശം നല്കി ഗ്രൂപ്പുകളാക്കി തിരിച്ച് പ്രോജക്ട് നടത്തുന്നു. | |||
സയന്‍യ് ദിനാചരണങ്ങള്‍ | |||
സയന്‍സ് ദിനാചരണങ്ങള്‍, ചാന്ദ്രദിനം, പുകയില വിരുദ്ധ ദിനം, സി. വി. ശ്രീരാമന്‍ ദിനം തുടങ്ങിയവ ഉചിതമായി ആചരിക്കുന്നു. പ്രഭാഷണം, പോസ്റ്റര്‍ നിര്‍മ്മാണം, എന്നിവ നടത്തി ആശയങ്ങള്‍ പങ്കുവയ്ക്കുന്നു. | |||
സയന്‍സ് പാഠ്യപ്രവര്‍ത്തനങ്ങള്‍ | |||
പാഠ്യപ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊളളുന്ന ലാബ് പ്രവര്‍ത്തനങ്ങള്‍, സയന്‍സ് ക്ലബ് അംഗങ്ങള്‍കൂടി നേതൃത്വം നല്കുന്നു. | |||
ഗണിത ക്ലബ് | |||
ഗണിത ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഗണിത പൂക്കള മത്സരം നടത്തി. വിവിധ തരം ഘന രൂപങ്ങളടെ മാതൃകകള്‍ ഉണ്ടാക്കി. പലതരം ജിയോമിട്രിക് പാറ്റേണുകള്‍ കുട്ടികളെക്കൊണ്ട് വരപ്പിച്ച് ഏറ്റവും നന്നായി ചെയ്തവര്‍ക്ക് പ്രോത്സാഹനവും നല്‍കി. എക്സിബിഷനില്‍ കുട്ടികള്‍ പങ്കെടുത്തു വിവിധ ഗ്രേഡുകള്‍ കരസ്ഥമാക്കി . ഗണിത ക്ലബ് അംഗങ്ങള്‍ ഒാരോ ആഴ്ചകളിലും വ്യാഴാഴ്ചകളിലും ഒരു ഗണിത ശാസ്ത്രജ്ഞനെയോ ഒരു ഗണിത പുസ്തകമോ പരിചയപ്പെടുത്തി . ഒാരോ ക്ലാസ്സിലും ഗണിത പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഗണിത ക്ലബ് അംഗങ്ങള്‍ സമയം കണ്ടെത്തി. |