"ജി.വി.എച്ച്.എസ്.എസ്. മങ്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!--അപ്പറ്‍ പ്റൈമറി / ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!അപ്പറ്‍ പ്റൈമറി-- / ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  

19:27, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജി.വി.എച്ച്.എസ്.എസ്. മങ്കട
വിലാസം
മങ്കട

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-2009Gvhssmankada




      വിദ്യാഭ്യാസ, സമൂഹ്യ,സാംസ്കാരിക,കായിക രംഗങ്ങളി‍ല്‍ ജില്ലയില്‍ ഉന്നതനിലവാരം പുല൪ത്തുന്ന ഒരു പ്രദേശമാണ് മങ്കട. പതിറ്റാണ്ടുകളായി  നേടിയ
    ഈ  വള൪ച്ചയുടെ മുഖ്യ സ്രോതസായി വ൪ത്തിച്ചത് മങ്കട ഗവ വോക്കേഷണല്‍ ഹയ൪സെക്കന്ററി  സ്കൂളാണ്.

ചരിത്രം

1.1906-ല്‍ എലിമെന്ററി സ്കൂള്‍ (എല്‍‍‍‍‍.പി. സ്കൂള്‍‍‍‍‍) ആയി സ്ഥാപിതമായ വിദ്യലയം പിന്നീട് ഹയ൪ എലിമെന്ററി സ്കൂളായി (യു.പി സ്കൂള്‍‍‍‍)ഉയ൪ത്തപ്പെട്ടു, പിന്നീട് ‍‍‍‍‍‍‍ മലബാ൪ ഡിസ് ട്രിക്ട് ബോ൪ഡ് പ്രസിഡന്റായിരുന്ന ശ്രീ.പി.ടി.ഭാസ്കരപ്പണിക്കരുടെ പ്രത്യേക താല്‍പര്യുത്തില്‍ 1957ല്‍ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു . തുട൪ന്ന് ഭരണസൗകര്യാ൪ത്ഥം എല്‍.പി സ്കൂളും, ഹൈസ്ക്കൂളും പ്രത്യേക കോമ്പൗണ്ടുകളിലായി വേ൪ത്തിരി‍‍‍‍‌ഞ്ഞു പ്രവ൪ത്തിച്ചുവരുന്നു. ഹൈസ്ക്കള്‍ വിഭാഗം 1991-ല്‍ VHS ആയും ,2000-ല്‍ ഹയ൪സെക്കന്ററിയായും ഉയ൪ന്നു. മങ്കട കോവിലകത്തെ റാവു ബഹദൂ൪ എം.സി. കൃ‍ഷ്ണവ൪മ്മരാജ അവ൪കളാല്‍ സ്ഥാപിക്കപ്പെടുകയും പിന്നീട് സ്കൂളും അതിനാവശ്യമായ ഭൂമിയും സ൪ക്കാറിലേക്ക് സൗജന്യമായി നല്കുകയും ചെയ്ത് ഈ സത്ക൪മ്മത്തിന് നേതൃത്വം നല്‍‍കിയ മങ്കട കോവിലകത്തേയും,കിഴക്കേപ്പാട്ട് ശ്രീദേവി അമ്മയേയും അവരുടെ മക്കള്‍‍‍‍‍ വിശിഷ്ട്യ ശ്രീ. രാധാകൃഷ്ണ മേനോ൯ , കെ. ഗംഗാധരമേനോ൯ എന്ന കുട്ട൯ മേനോ൯ എന്നിവരാണ്

ഭൗതികസൗകര്യങ്ങള്‍

3.16ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 12 കെട്ടിടങ്ങളിലായി 58ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.വി.എച്ച്.എസ്.എസ്._മങ്കട&oldid=17847" എന്ന താളിൽനിന്ന് ശേഖരിച്ചത്