"കൂടുതൽ വായിക്കാൻഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
  ശിശുദിനത്തോ ടനുബന്ധിച്ച്  ശിശുദിന പാർലമെൻറ് ,പ്രസംഗ മത്സര മികവിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുകയും കുട്ടികളുടെ പ്രധാനമന്ത്രി, രാഷ്‌ട്രപതി, ഉപരാഷ്ട്രപതി,സ്പീക്കർ എന്നിവരെ തെരഞ്ഞെടുക്കുകയും ചെയ്തു.നെഹ്‌റു തൊപ്പി നിർമാണം, പൂക്കൾ നിർമാണം ,പതിപ്പ്,ചുമർ പത്രിക ,ക്വിസ് മത്സരം എന്നിവ അന്നേ ദിവസം സംഘടിപ്പിച്ചു.

'''<br />ഡിസംബർ  23  ദേശീയ കർഷകദിനം'''

.
ദേശീയ കർഷകദിനത്തോടനുബന്ധിച്ച്  ഡാലുംമുഖം വാർഡിലെ അന്തർ ദേശീയ നിലവാരത്തിൽ ആദരിക്കാൻ അർഹനായ ,സംയോജിത കൃഷി ചെയ്ത് നാടിന് മാതൃകയായ ,ഡാലുംമുഖം  എൽ.പി.എസ്.- ലെ പൂർവ വിദ്യാർഥിയും അഭിമാനവുമായ ശ്രീ .സുനിൽ അവർകളെ ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ശ്രീമതി എൻ.ആർ.അജിതകുമാരി ടീച്ചർ പൊന്നാട ചാർത്തി ആദരിക്കുകയുണ്ടായി.

'''ഡിസംബർ  23   ക്രിസ്‌തുമസ്‌ ദിനം'''

[[ജനുവരി 26  റിപ്പബ്ലിക്ക് ദിനം|'''ജനുവരി 26  റിപ്പബ്ലിക്ക് ദിനം''']]
ക്രിസ്‌തുമസ്‌ ദിനത്തോടനുബന്ധിച്ച് ഡിസംബർ 23 -ന് വിപുലമായ രീതിയിൽ ക്രിസ്‌തുമസ്‌ ആഘോഷം നടത്തുകയുണ്ടായി.ക്രിസ്‌തുമസ്‌ തൊപ്പിയും പുതു വസ്ത്രങ്ങളും ധരിച്ചുകൊണ്ട് കുട്ടികൾ കരോൾ ഗാനങ്ങൾ ആലപിക്കുകയും പ്രധാനാധ്യാപിക ശ്രീമതി എൻ.ആർ.അജിതകുമാരി  ടീച്ചർ കേക്ക് മുറിച്ച് ആഘോഷം ഉദ്‌ഘാടനം ചെയ്യുകയും ചെയ്തു.തുടർന്ന് വർണ മനോഹരമായ രീതിയിൽ ബലൂണുകളും തോരണങ്ങളും സമ്മാനങ്ങളും കൊണ്ട്  അലങ്കരിച്ച ക്രിസ്‌തുമസ്‌ ട്രീ നറുക്കെടുപ്പ് നടത്തുകയും ചെയ്തു.സ്റ്റാഫ് സെക്രട്ടറി ശ്രീ വിജയകുമാർ സർ സ്പോൺസർ ചെയ്ത മെഗാ സമ്മാനം  സ്വര്ണമോതിരം ഈ ആഘോഷപരിപാടിയിൽ മാറ്റുരച്ചു.
 
'''ജനുവരി 26  റിപ്പബ്ലിക്ക് ദിനം <br />'''

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. കുട്ടികൾ സ്‌കൂളിൽ എത്താത്ത സാഹചര്യത്തിൽ റിപ്പബ്ലിക്ക് ദിനത്തിന്റെ പ്രാധാന്യം ഒട്ടും ചോർന്നു പോകാതെ അധ്യാപകർ കുട്ടികളായി മാറിക്കൊണ്ട് ,തൊപ്പിയും ,റിബണും ധരിച്ച് ദേശഭക്തി ഗാനം ആലപിക്കുകയും ബഹുമാനപ്പെട്ട  പ്രധാനാധ്യാപിക ശ്രീമതി.എൻ ആർ അജിത്കുമാരി ടീച്ചർ ,വാർഡ് മെമ്പർ ശ്രീ ജ്ഞാനദാസ് ,സ്റ്റാഫ് സെക്രട്ടറി ശ്രീ  സന്തോഷ് കുമാർ  എന്നിവർ റിപ്പബ്ലിക്ക് ദിന ആശംസ നൽകി.അധ്യാപകർ ഏറ്റെടുത്ത് ചെയ്ത പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1784479" എന്ന താളിൽനിന്ന് ശേഖരിച്ചത്