"പി.എച്ച്.എസ്.എസ്. പന്തല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 35: വരി 35:
[[പ്രമാണം:18093-DIARY|ലഘുചിത്രം|PHSS|കണ്ണി=Special:FilePath/18093-DIARY]]
[[പ്രമാണം:18093-DIARY|ലഘുചിത്രം|PHSS|കണ്ണി=Special:FilePath/18093-DIARY]]
  മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ-ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പന്തല്ലൂർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''പി.എച്.എസ്.എസ്.പന്തല്ലൂർ'''. പന്തല്ലൂർ എന്ന കൊച്ചുഗ്രാമത്തിൻെറ സാമൂഹിക-സാംസ്‍കാരിക-വിദ്യാഭ്യാസ മേഖലകളിൽ അറിവിന്റെ രജതരേഖകൾ ചാർത്തിയ പി.എച്.എസ്.എസ്. പന്തല്ലൂർ, കലാ-കായിക-ശാസ്ത്ര മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും അനേകം താരങ്ങളെ സൃഷ്ടിച്ച് മുന്നേറുന്നു, <big>ഈ കലാലയം സ്ഥാപിച്ചത് 1979 ലാണ്.</big>

==2015-2016 അദ്ധ്യായന വർഷത്തെ നേട്ടങ്ങൾ==
 
== ചരിത്രം ==
1979 ൽ മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ, ആനക്കയം പഞ്ചായത്തിൽ, വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിന്നിരുന്ന പന്തല്ലൂർ വില്ലേജിൽ ഒരു ഗ്രാമത്തിൻറെ സ്വപ്നമായി പന്തല്ലൂർ ഹൈസ്കൂൾ സ്ഥാപിതമായി. അന്തരിച്ച കുഞ്ഞാൻ ഹാജി സംപൂജ്യനായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യശശ്ശരീരനായ ജനാബ് സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ സഹായത്തോട് കൂടി സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. 2000-ൽ എം പി ഹസ്സൻ ഹാജിയുടെ മേൽനോട്ടത്തിൽ ഹയർസെക്കണ്ടറിയായി വളർച്ചയുടെ ഓരോ ചുവടും ചവിട്ടിക്കയറി നാലു പതിറ്റാണ്ടു പിന്നിടുമ്പോൾ അത്യുജ്വല നേട്ടങ്ങളോടെ പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ അതിൻറെ പരിപൂർണതയിൽ എത്തിനിൽക്കുന്നു.
 
കുഞ്ഞാൻ ഹാജിയുടെ അശ്രാന്ത പരിശ്രമമാണ് പന്തല്ലൂർ ഹൈസ്കൂൾ ഇവിടെ സ്ഥാപിക്കാൻ കാരണം. ഉദ്ഘാടന ദിവസം എൻറെ ഏറ്റവും വലിയ ഒരു ആഗ്രഹം പൂവണിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞത് ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു. ഈ സ്കൂളിൻറെ വിജയപാതയിൽ നമ്മെ വിട്ടു പോയ കുഞ്ഞാൻ ഹാജിയുടെയും ഹസൻ ഹാജിയുടെ അലിഞ്ഞു ചേർന്നിട്ടുണ്ട്. ശ്രീമതി ആയിഷ കുട്ടിയാണ് ഇപ്പോഴത്തെ മാനേജർ. [[പി.എച്ച്.എസ്.എസ്. പന്തല്ലൂർ/ചരിത്രം|Read More]]
 
2015-2016 അദ്ധ്യായന വർഷത്തെ നേട്ടങ്ങൾ
 
[[ചിത്രം:18093-2015-16 A+.jpg]]
[[ചിത്രം:18093-2015-16 A+.jpg]]
==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/പി.എച്ച്.എസ്.എസ്._പന്തല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്