"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 17: വരി 17:
'''പാമ്പുരുത്തി:- '''
'''പാമ്പുരുത്തി:- '''

''ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ മൂർഖൻ ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.''</p>
''ചിറക്കൽ രാജവംശത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. ഒരിക്കൽ ചിറക്കൽ രാജാവ് ദ്വീപ് സന്ദർശിക്കാൻ വേണ്ടി ഇവിടെയെത്തി. ഒരു കദളി വാഴയിൽ മൂർഖൻ ഫണം വിടർത്തിനിൽക്കുന്നതു രാജാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തൊട്ടടുത്ത് തന്നെ മറ്റൊരു പാമ്പിനേയും കാണാനിടയായി. ഉടനെ രാജാവ് ചോദിച്ചു : “ഇതെന്താ പാമ്പിന്റെ തുരുത്തോ”? രാജാവിന്റെ ഈ ചോദ്യമാണ് “പാമ്പുരുത്തി” എന്ന പേരിനു നിദാനമായി തീർന്നത് എന്നാണ് പറയപ്പെടുന്നത്.''

== ഒരിക്കലും വറ്റാത്ത നീരുറവ ==
== ഒരിക്കലും വറ്റാത്ത നീരുറവ ==
''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ]ചെരുവിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ.ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധ ദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.''</p><p style="text-align:justify">'''കൊളച്ചേരിയിലെ നാടുവാഴി:- '''
''[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D പാടിക്കുന്നിന്റെ]ചെരുവിൽ സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു ഗുഹ.ഇവിടെ നിന്നും ഒഴുകുന്ന നീരുറവ കൊളച്ചേരി തോടുവഴി മുണ്ടേരി പുഴയിൽ സമാപിക്കുന്നു. ഈ തണ്ണീരുറവയിൽ നിന്നും ഒഴുകുന്ന ജലം സംഭരിച്ചാൽ അർദ്ധ ദ്വീപായി കിടക്കുന്ന കൊളച്ചേരി, മയ്യിൽ, കുറ്റിയാട്ടൂർ,നാറാത്ത് പഞ്ചായത്തുകളിലെ ജലക്ഷാമം പരിഹരിക്കാൻ കഴിയും.''
'''കൊളച്ചേരിയിലെ നാടുവാഴി:- '''
''ഇരിക്കൂർ ഫർഖയിലെപ്രധാന നാടുവാഴി തറവാടാണ് കരുമാരത്തില്ലം. കൊളച്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഭൂമികളെല്ലാം [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 ഇല്ലത്തിന്റെ] അധീനതയിലായിരുന്നു. കല്യാടെശമാൻ, കരക്കാട്ടിടം നായനാർ എന്നിവരായിരുന്നു മറ്റു നാടുവാഴി പ്രമാണിമാർ. ഇവർ രണ്ടു പേരും കൂടിയാണ് ഈ പ്രദേശം അടക്കിവാണിരുന്നത്. പാട്ടയം, നണിയൂർ, കൊളച്ചേരി എന്നിവിടങ്ങളിലെ കൃഷിക്കാരെല്ലാം കരുമാരത്തില്ലത്തിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BB കുടിയാന്മാരായിരുന്നു]. കരം കൊടുക്കാൻ വീഴ്ച വരുത്തിയ കൃഷിക്കാരെ ഒഴിപ്പിക്കുകയും എതിർത്തിക്കുന്നവർക്കെതിരെ ശക്തമായ നടപടിയും എടുത്തിരുന്നു. പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലെയും തന്ത്രിമാർ കരുമാരത്തില്ലത്തെ നമ്പൂതിരിമാരായിരുന്നു. ഇന്നും ആ സ്ഥിതി തുടരുന്നു.''  

4,252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783379" എന്ന താളിൽനിന്ന് ശേഖരിച്ചത്