Jump to content
സഹായം

"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 116: വരി 116:
''കൊളച്ചേരി തട്ടകത്തിന്റെ  രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ]. ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ ഇ പി കൃഷ്ണൻ നമ്പ്യാർ, ബാലസംഘം, യുവജന സംഘം,വായനശാല, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു. 1939ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B4%82 കമ്മ്യൂണിസ്റ്റ്] പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി. സുദീർഘമായ ബഹുജന പ്രവർത്തന കാലം നാലരവർഷം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%9C%E0%B4%AF%E0%B4%BF%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ സെൻട്രൽ ജയിലിലും] സേലം ജയിലിലും കഴിഞ്ഞു. 1965ലും 1967ലും നിയമസഭാ സാമാജികനായി. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചാത്തമ്പള്ളി കണ്ഠൻ എന്ന പുസ്തകം ഇ പിയുടെ സംഭാവനയാണ്. കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ആയിരിക്കെ കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു. പെരുമാച്ചേരി യു.പി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ എന്ന് അറിയപ്പെടുന്നു. 1987 ജനുവരി 27ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി.''</p>

[[പ്രമാണം:13055 cp.png|ലഘുചിത്രം|186x186ബിന്ദു|'''സി പി മൂസാൻ കുട്ടി''' ]]

<p style="text-align:justify"> '''<big>സി പി മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>'''  
'''<big>സി പി മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>'''  
  ''കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി പി മൂസ്സാൻകുട്ടി] 1980ലും, 1982ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി പി മൂസ്സാൻകുട്ടി ആയിരുന്നു. 1932 മെയ് 01നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു. 1980ലും, 1982ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി പി ഐ എം സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്.'' സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം, 1988മുതൽ സി എം പി പോളിറ്റ് ബ്യൂറോ സെക്രട്ടറി, സി പി ഐ എം വയനാട് ജില്ലാകമ്മറ്റി അംഗം, കർഷക ഫെഡറേഷൻ വൈസ് പ്രസിഡണ്ട്, കേരള കോർപ്പറേറ്റീവ് അഗ്രിക്കൾച്ചറൽ ഡവലപ്പ്മെന്റ് ബാങ്ക് വൈസ്പ്രസിഡണ്ട്(1993-1996) റെയ്ഡ്കോ ചെയർമാൻ, കേരള സ്റ്റേറ്റ് കോർപ്പറേറ്റീവ് യൂനിയൻ ഡയരക്ടർ, [https://ml.wikipedia.org/wiki/%E0%B4%97%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%AE%E0%B5%86%E0%B4%A1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8B%E0%B4%B3%E0%B5%87%E0%B4%9C%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC പരിയാരം മെഡിക്കൽ കോളേജ്] അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

[[പ്രമാണം:13055 valsan.jpeg|ലഘുചിത്രം|194x194ബിന്ദു|'''പി വി വത്സൻ മാസ്റ്റർ''' ]]

4,200

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1766198" എന്ന താളിൽനിന്ന് ശേഖരിച്ചത്