"എസ് എം എം എ എൽ പി എസ് പാണ്ടിക്കാ‌ട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
1964 ൽ 66 കുട്ടികളും 2 അധ്യാപകരുമായി കറുകമണ്ണ ഇല്ലം വക കളപ്പുരയിൽ ശ്രീ ശങ്കരൻ മൂസത് മെമ്മോറിയൽ എയ്ഡഡ് എൽ പി സ്കൂൾ ആരംഭിച്ചു. പയ്യപറമ്പ് പ്രദേശത്തുള്ള കുട്ടികൾക്ക് ഏറെ ദൂരം യാത്ര ചെയ്തു വേണ്ടിയിരുന്നു പ്രൈമറി പഠനം നടത്താൻ . അതിനൊരു പരിഹാരം കണ്ടെത്താൻ കറുകമണ്ണ ഇല്ലത്ത് ഗോവിന്ദൻ മൂസതിന്റെ ശ്രമഫലമായിരുന്നു ഈ സ്കൂൾ .
  ഇപ്പോൾ ഈ സ്കൂളിൽ പ്രീ പ്രൈമറി മുതൽ 4 ാം ക്ളാസ് വരെ 515 ലേറെ കുട്ടികളും 20 അധ്യാപകരുമുണ്ട് .

06:46, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം