"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 12: | വരി 12: | ||
== '''ക്രിസ്തുമസ് & പുതുവർഷാഘോഷം''' == | == '''ക്രിസ്തുമസ് & പുതുവർഷാഘോഷം''' == | ||
'''ക്രിസ്തുമസ് ദിനാചരണവും, പുതുവർഷാഘോഷവും നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ലീസാ കെ യു നന്ദിയും പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.''' | '''ക്രിസ്തുമസ് ദിനാചരണവും, പുതുവർഷാഘോഷവും നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ സ്കൂൾ മാനേജർ ഫാദർ.ലൂക്ക് പൂതൃക്കയിൽ ക്രിസ്തുമസ് സന്ദേശം നൽകി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ലീസാ കെ യു നന്ദിയും പറഞ്ഞു.പി റ്റി എ പ്രസിഡന്റ് ശ്രീ.അബ്ദുൾ റഹ്മാൻ,മദർ പി റ്റി എ പ്രസിഡന്റ് ശ്രീമതി.മീനാ സജി, സ്കൂൾ ലീഡർ മാസ്റ്റർ മാനസ് സ്റ്റീഫൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.''' | ||
[[പ്രമാണം:SP.png|ലഘുചിത്രം|100x100ബിന്ദു]] | |||
'''എൽ പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച പുൽക്കൂട്ടിൽ പിറന്ന ഏശുക്രിസ്തുവിന്റെ ജനനത്തിന്റ ദൃശ്യാവിഷ്കാരവും,പുൽകൂടും,നൃത്തശിൽപ്പവും ഏവർക്കും വേറിട്ട അനുഭവമായി.തുടർന്ന് സ്കൂളിലെ ഒരു കുട്ടിയെ ലക്കി സ്റ്റാർ ആയി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.വിവിധ ഹൗസുകൾ പങ്കെടുത്ത കരോൾ ഗാന മത്സരം, ക്രിസ്തുമസ് പാപ്പ മത്സരം എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.''' | '''എൽ പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച പുൽക്കൂട്ടിൽ പിറന്ന ഏശുക്രിസ്തുവിന്റെ ജനനത്തിന്റ ദൃശ്യാവിഷ്കാരവും,പുൽകൂടും,നൃത്തശിൽപ്പവും ഏവർക്കും വേറിട്ട അനുഭവമായി.തുടർന്ന് സ്കൂളിലെ ഒരു കുട്ടിയെ ലക്കി സ്റ്റാർ ആയി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.വിവിധ ഹൗസുകൾ പങ്കെടുത്ത കരോൾ ഗാന മത്സരം, ക്രിസ്തുമസ് പാപ്പ മത്സരം എന്നിവ നടത്തുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.''' | ||