"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ശൂന്യമായ താൾ സൃഷ്ടിച്ചു)
 
No edit summary
 
വരി 1: വരി 1:
 
*വിവിധ ക്ലബ്ബ് പ്രവത്തനങ്ങൾ
*രക്ഷാകർത്തൃ ശാക്തീകരണ പരിപാടികൾ
*ഷോർട്ട് ഫിലിം നിർമ്മാണം
*നോ എന്ന ഷോർട് ഫിലിം സംസ്ഥന മത്സരത്തിലേക്ക് അയച്ചിരിക്കുന്നു .
*കേരള സർക്കാർ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കിയപ്പോൾ ചെന്നീർക്കര പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തുണിസഞ്ചി നിർമിച്ചു  സൗജന്യവിതരണം നടത്തി.
*പൊതുജനങ്ങളിൽ വായനാശീലം വളർത്തുന്നതിന് പ്രദേശത്തെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ വായനമൂല ഒരുക്കി.
*പ്ലസ് ടു കുട്ടികൾക്ക് സൗജന്യ പി എസ് സി കോച്ചിങ് -എൻട്രി ആപ്പ് മുഖേന നൽകുന്നു
*പ്ലസ് വൺ കുട്ടികൾക്ക് സിവിൽ സർവീസ് കോച്ചിങ് ക്ലാസ് -വേദിക് ഫൗണ്ടേഷൻ സിവിൽ സർവീസ്അക്കാദമിയുമായി ചേർന്ന് .
*കുട്ടികളുടെ സർഗാവസന്തം -സ്കൂൾ മാഗസിൻ -പട്ടം
*ഡിജിറ്റൽ മാഗസിൻ -മഷി പറഞ്ഞ കഥ

01:16, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

  • വിവിധ ക്ലബ്ബ് പ്രവത്തനങ്ങൾ
  • രക്ഷാകർത്തൃ ശാക്തീകരണ പരിപാടികൾ
  • ഷോർട്ട് ഫിലിം നിർമ്മാണം
  • നോ എന്ന ഷോർട് ഫിലിം സംസ്ഥന മത്സരത്തിലേക്ക് അയച്ചിരിക്കുന്നു .
  • കേരള സർക്കാർ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കിയപ്പോൾ ചെന്നീർക്കര പഞ്ചായത്തിനെ പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾ തുണിസഞ്ചി നിർമിച്ചു സൗജന്യവിതരണം നടത്തി.
  • പൊതുജനങ്ങളിൽ വായനാശീലം വളർത്തുന്നതിന് പ്രദേശത്തെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ വായനമൂല ഒരുക്കി.
  • പ്ലസ് ടു കുട്ടികൾക്ക് സൗജന്യ പി എസ് സി കോച്ചിങ് -എൻട്രി ആപ്പ് മുഖേന നൽകുന്നു
  • പ്ലസ് വൺ കുട്ടികൾക്ക് സിവിൽ സർവീസ് കോച്ചിങ് ക്ലാസ് -വേദിക് ഫൗണ്ടേഷൻ സിവിൽ സർവീസ്അക്കാദമിയുമായി ചേർന്ന് .
  • കുട്ടികളുടെ സർഗാവസന്തം -സ്കൂൾ മാഗസിൻ -പട്ടം
  • ഡിജിറ്റൽ മാഗസിൻ -മഷി പറഞ്ഞ കഥ