"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 112: | വരി 112: | ||
== [https://l.facebook.com/l.php?u=https%3A%2F%2Fwww.weonekerala.com%2F2021%2F12%2Fblog-post_271.html%3Ffbclid%3DIwAR2-zofZcjERTrEkhCc8SqYu8u-4BzMeMKiTvhstGxi2QXiDuttoLSgdbnI&h=AT3lXwkZ-5B6J82TqmKuGtVG-EJN58ZYG11Nh91WH7NMW6Cl0bPv4aSn5ucS7sOhF5BmvH14dvqSfOj_D8J4y3HWl5TIhta9PiLaSCru2toDjwwONdC5HLQuX-OH&__tn__=-UK-R&c[0]=AT3jdHgl8rnwXj-FWatmmN1vmCZmj7VKKD_OtPdLeYoZAaYUqwrOTXizQVa0tmZiwYjFnlMZX9lbYl98sQiM8ABC5-tj666AMlS6fo0uDTx72gB-tyAC0e8JU7g_7av2kTpVNn6l7lRgm44fXM9JTElk '''കർഷക ദിനാചരണം''' സംഘടിപ്പിച്ചു] == | == [https://l.facebook.com/l.php?u=https%3A%2F%2Fwww.weonekerala.com%2F2021%2F12%2Fblog-post_271.html%3Ffbclid%3DIwAR2-zofZcjERTrEkhCc8SqYu8u-4BzMeMKiTvhstGxi2QXiDuttoLSgdbnI&h=AT3lXwkZ-5B6J82TqmKuGtVG-EJN58ZYG11Nh91WH7NMW6Cl0bPv4aSn5ucS7sOhF5BmvH14dvqSfOj_D8J4y3HWl5TIhta9PiLaSCru2toDjwwONdC5HLQuX-OH&__tn__=-UK-R&c[0]=AT3jdHgl8rnwXj-FWatmmN1vmCZmj7VKKD_OtPdLeYoZAaYUqwrOTXizQVa0tmZiwYjFnlMZX9lbYl98sQiM8ABC5-tj666AMlS6fo0uDTx72gB-tyAC0e8JU7g_7av2kTpVNn6l7lRgm44fXM9JTElk '''കർഷക ദിനാചരണം''' സംഘടിപ്പിച്ചു] == | ||
ദേശീയ കർഷക ദിനത്തിനു മുന്നോടിയായി [https://www.youtube.com/watch?v=VW8nIUEFMhI മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ കർഷക ദിനാചരണം] സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് അധ്യക്ഷത വഹിച്ച യോഗം മടമ്പം പി. കെ. എം. കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ. സി. ഉദ്ഘാടനം നിർവഹിച്ചു. | ദേശീയ കർഷക ദിനത്തിനു മുന്നോടിയായി [https://www.youtube.com/watch?v=VW8nIUEFMhI മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ കർഷക ദിനാചരണം] സംഘടിപ്പിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് അധ്യക്ഷത വഹിച്ച യോഗം മടമ്പം പി. കെ. എം. കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്സി എൻ. സി. ഉദ്ഘാടനം നിർവഹിച്ചു. | ||
[[പ്രമാണം:MHS111 n.jpg|ലഘുചിത്രം]] | [[പ്രമാണം:MHS111 n.jpg|ലഘുചിത്രം|187x187ബിന്ദു]] | ||
കാർഷിക സംസ്കാരത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും, പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മടമ്പം ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രാജ്യത്തെ കർഷകരെ ആദരിച്ചു കൊണ്ടുള്ള പ്രസ്തുത ചടങ്ങിൽ മേരിലാൻഡ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനോയ് കെ., സി. വി. പ്രകാശ്, അനിലാ സിറിൾ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബിബിൻ അലക്സ്, പി.കെ.എം. കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | കാർഷിക സംസ്കാരത്തെപ്പറ്റിയുള്ള അവബോധം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും, പ്രാധാന്യം മനസ്സിലാക്കുന്നതിനുമായി വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് മടമ്പം ടൗണിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രാജ്യത്തെ കർഷകരെ ആദരിച്ചു കൊണ്ടുള്ള പ്രസ്തുത ചടങ്ങിൽ മേരിലാൻഡ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ ബിനോയ് കെ., സി. വി. പ്രകാശ്, അനിലാ സിറിൾ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബിബിൻ അലക്സ്, പി.കെ.എം. കോളേജിലെ അധ്യാപക വിദ്യാർത്ഥികൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. | ||