"ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 78: | വരി 78: | ||
ടൈറ്റസ് , | ടൈറ്റസ് , | ||
ബേബി , | |||
സി.എം.ഫ്രാ൯സിസ് , | സി.എം.ഫ്രാ൯സിസ് , | ||
ഇ.സി. മേരികുട്ടി , | |||
എം. പൊന്നമ്മ , | |||
സത്യരാജ് , | സത്യരാജ് , | ||
അലക്സ് , | സി.എം. അലക്സ് , | ||
സത്യകുമാ൪ , | സത്യകുമാ൪ , | ||
ശോശാമ്മ , | ശോശാമ്മ , |
09:57, 23 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ | |
---|---|
വിലാസം | |
കുളത്തൂപുഴ കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലുര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
23-12-2016 | 40030 |
കുളത്തൂപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹൈസ്കൂള്"'. B.M.G.എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം KOLLAM ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ'
കുളത്തുപ്പുഴയുടേയും സമീപപ്രദേശങ്ങളുടെയും സമഗ്രപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1962-ല്‍ ആരംഭിച്ച APNMHS മലങ്കര കത്തോലിക്കാസഭ ഏറ്റെടുക്കുകയും, ഇന്ന് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹൈസ്കൂള് എന്ന പേരില്‍ 53 വര്‍ഷം പൂര്‍ത്തിയാക്കി വിദ്യാഭ്യാസത്തിന് നവീനദര്‍ശനം നല്‍കിക്കൊണ്ട് മുന്നേറുന്നു.
മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ഈ വിദ്യാലയത്തില്‍ അതിന്റെ പരിപൂര്‍ണതയില്‍ പ്രകടമാണ്. കലാ - കായിക രംഗങ്ങളിലും പ്രവര്‍ത്തിപരിചയമേളകളിലും ഈ വിദ്യാലയം ഉന്നതനിലവാരം പുലര്‍ത്തുന്നു. 8 മുതല്‍ 10 വരെ ക്ലാസുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളില്‍ പഠിക്കുന്നു.
തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്റെ അധീനതയില്‍ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ്‍കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്‍കൂളിന് പി. ടി. എയുടെ നിര്‍ലോഭമായ സഹായ സഹകരണം ലഭിക്കുന്നുണ്ട്. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്ന ബി. എം. ജി.എച്ച് എസ്സ് നാടിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങള്‍
കമ്പ്യൂട്ടര്‍ ലാബ്
സയ൯സ് ലാബ്
സ്മാര്‍ട്ട് ക്ലാസ്'
വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍
തയ്യല്‍ പരിശീലനം
വിശാലമായ കളിസ്ഥലം
വിപുലമായ കുടിവെള്ളസൗകര്യം
വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- ജെ. ആര്‍. സി
മാനേജ്മെന്റ് : MSC Schools, Thiruvananthpuram, pattom
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ടൈറ്റസ് , ബേബി , സി.എം.ഫ്രാ൯സിസ് , ഇ.സി. മേരികുട്ടി , എം. പൊന്നമ്മ , സത്യരാജ് , സി.എം. അലക്സ് , സത്യകുമാ൪ , ശോശാമ്മ , ഡി.ജോ൪ജ്ജ് , എം. എം. തോമസ് , സണ്ണി സാമുവേല്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps: 8.9113866,77.038844 | width=800px | zoom=16 }}